ശബരിമല വിധിക്കെതിരെ സോഷ്യൽ മീഡിയയിൽ നിറയുന്ന ട്രോളുകൾ...

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതിയുടെ ചരിത്ര പ്രധാനമായ വിധി വന്നതിന് ശേഷം വിധിയെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. എന്തിനും ഏതിനും ട്രോളുകൾ നിറയുന്ന ഈ കാലഘട്ടത്തിൽ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും ട്രോളുകൾക്ക് യാതൊരു പഞ്ഞവും ഇല്ല.
ചരിത്ര പ്രധാനമായ വിധിയെ അടപടലം ട്രോളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഗംഭീര ട്രോളുകളാണെന്ന് പ്രത്യേകം പറയേണ്ടതില്ല. കൂടുതൽ ട്രോളുകളും ഏറ്റുവാങ്ങിയിരിക്കുന്നത് പിണറായി സർക്കാരാണ്. പിണറായിയേയും ദേവസ്വം മന്ത്രി കടകം പള്ളിയെയും കൊടിയേരിയേയുമൊക്കെ രസകരമായി ട്രോളിയിരിക്കുകയാണ് ട്രോളന്മാർ...
സ്ത്രീകൾക്ക് വരെ ശബരിമലയിൽ പോകാൻ അനുവാദം കിട്ടി .. പക്ഷെ ആണായ ദേവസവം മന്ത്രിക്ക് ക്ഷേത്രത്തിൽ പോകാൻ ഇതുവരെയും പാർട്ടി അനുവാദം നൽകിയില്ല.. തുടങ്ങി നീളുന്നു ട്രോൾ മഴ..
കൂടുതൽ രസകരമായ ട്രോളുകൾ കാണാം...
https://www.facebook.com/Malayalivartha
























