Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജാതിയും മതവും തിരിച്ചുള്ള ആക്രമണങ്ങളെയും വര്‍ഗീയതയെയും ചെറുക്കാന്‍ ശക്തമായ പ്രസ്ഥാനം രൂപപ്പെടണം; രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ വലിയ നീക്കമാണ‌് നടക്കുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍

02 OCTOBER 2018 08:31 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ വലിയ നീക്കമാണ‌് നടക്കുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജയന്തി വാരാചരണം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലതിന്റെയും പേരില്‍ മനുഷ്യരെ ആക്രമിക്കുന്നു. ഒരു പ്രത്യേക വിഭാഗത്തില്‍ ജനിച്ചവരാണ‌് കൂടുതലും ആക്രമണത്തിന‌് ഇരയാകുന്നത‌്. ജാതിയും മതവും തിരിച്ചുള്ള ആക്രമണങ്ങളെയും വര്‍ഗീയതയെയും ചെറുക്കാന്‍ ശക്തമായ പ്രസ്ഥാനം രൂപപ്പെടണം. മതനിരപേക്ഷത ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ‌്ചയില്ലാത്ത നിലപാടാണ‌് ഗാന്ധിജി സ്വീകരിച്ചത‌്. രാജ്യത്തെ വര്‍ഗീയകലാപത്തിലേക്ക‌് തള്ളിവിടാനുള്ള നീക്കത്തെ ചെറുത്തതിനാണ‌് ഗാന്ധിജിക്ക‌് ജീവന്‍ നഷ്ടപ്പെടുത്തേണ്ടിവന്നത‌്. ഗാന്ധിജി ജീവിച്ചിരിക്കുന്നത‌് തങ്ങളുടെ വര്‍ഗീയ അജന്‍ണ്ട നടപ്പാക്കുന്നതിന‌് തടസ്സമായതിനാലാണ‌് ഗാന്ധിജിയെ വധിച്ചത‌്- അദ്ദേഹം പറഞ്ഞു. .

ഗാന്ധിജിയുടെ സ‌്മരണ പ്രത്യേക ദിനത്തിലോ സന്ദര്‍ഭത്തിലോ മാത്രമായി ചുരുങ്ങില്ല. ജീവിതമാണ‌് സന്ദേശമെന്ന‌് ഉറക്കെ പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ ഓര്‍മ വിവിധ തലങ്ങളിലാണ‌് ഉയര്‍ന്നുവരേണ്ടത‌്. പുതിയ പശ്ചാത്തലത്തില്‍ ഇതിന‌് വലിയ പ്രാധാന്യമുണ്ട‌്. മതനിരപേക്ഷ രാജ്യത്തിനായുള്ള അടിയുറച്ച നിലപാടുകളുടെ ഉരകല്ലാണ‌് ഗാന്ധിജി. വര്‍ഗീയതയോട‌് വിട്ടുവീഴ‌്ചയില്ലാത്ത നിലപാട‌് അദ്ദേഹം ജീവിതാവസാനംവരെ സ്വീകരിച്ചു. നവകേരള നിര്‍മാണത്തില്‍ ഗാന്ധിയന്‍ ചിന്താഗതികളായിരിക്കണം നമ്മെ നയിക്കേണ്ടത‌്. ഗാന്ധിജി എപ്പോഴും പരിസ്ഥിതിക്ക‌് വലിയ പ്രാധാന്യം നല്‍കി. അത‌് നമ്മുടെ നിര്‍മാണരീതികളിലടക്കം പാലിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (2 minutes ago)

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (12 minutes ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (28 minutes ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (1 hour ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (2 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (2 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (3 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (3 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (4 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (10 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (11 hours ago)

Malayali Vartha Recommends