Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

ഷോ കാണിക്കാന്‍ വേണ്ടിയല്ല തങ്ങളുടെ സമരം....ഈ സമരം ഭക്തരുടെ പ്രതിഷേധമാണ് ! ; സുപ്രീംകോടതിയുടെ ചരിത്ര വിധിയിൽ കേരളത്തെ വിറപ്പിച്ച് രാഹുല്‍ ഈശ്വറിന്റെ വഴിതടയല്‍ സമരം

02 OCTOBER 2018 08:45 PM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്തുനീളം വഴിതടയല്‍ സമരവുമായി രാഹുല്‍ ഈശ്യര്‍ രംഗത്ത്. അയ്യപ്പസംഘടനകളെ സംഘടിപ്പിച്ച് രാഹുല്‍ ഈശ്വറാണ് സമരങ്ങളുടെ എല്ലാം സൂത്രധാരന്‍. രാഹുല്‍ ഇന്ന് രാവിലെ തിരുവനന്തപുരത്ത് സമരം അരങ്ങേറി കൊച്ചിയിലും വലിയ സമരങ്ങള്‍ ഉണ്ടായി. ഇന്ന് ശബരിമല സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് കൊച്ചിയിലെ സമരം നടത്തിയത്. വഴിതടയല്‍ സമരം നടത്തി ഇവര്‍ തെരുവില്‍ ഇറങ്ങി. അയ്യപ്പസ്വാമിക്ക് ശരണം വിളിച്ചു കൊണ്ടാണ് ആയിരക്കണക്കിന് ഭക്തര്‍ തെരുവില്‍ ഇറങ്ങിയത്.

രാഹുല്‍ ഈശ്വര്‍ തുടങ്ങിവച്ച സമരനാളം കേരളത്തില്‍ മുഴുവന്‍ ആളിപ്പടരുകയാണ്. ബിജെപിയും വിവിധ ഹൈന്ദവ സംഘടനകളും ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധം ആഞ്ഞടിക്കുകയാണ്. വിവിധ ഇടങ്ങളിലാണ് ആളുകള്‍ രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ച ഭക്തരുടെ പ്രതിഷേധം കൂടുതല്‍ കടുക്കുകയാണ്. നാളെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നാളെ സംസ്ഥാനവ്യാപക പ്രതിഷേധസംഗമം സംഘടിപ്പിക്കുന്നുണ്ട്. ശബരിമലയെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം.

കൊച്ചിയില്‍ ഗതാഗത തടസം അടക്കം നേരിട്ടു. സമരത്തിനിടെ സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചും ആളുകള്‍ നീങ്ങി. സുപ്രീംകോടതി വിധിയാണെങ്കിലും പിണറായി സര്‍ക്കാറിനെതിരായ വിധിയാക്കി മാറ്റാനാണ് ശ്രമം നടക്കുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു മുദ്രാവാക്യം വിളികള്‍. തിരുവനന്തപുരത്തും സമരം സംഘടിപ്പിച്ചിരുന്നു. പ്രാര്‍ത്ഥനാ സമരമെന്ന നിലയില്‍ നടത്തിയ സമരത്തില്‍ പ്രതിഷേധക്കാരെ രാഹുല്‍ ഈശ്വര്‍ അഭിസംബോധന ചെയതു. ഷോ കാണിക്കാന്‍വേണ്ടിയല്ല തങ്ങളുടെ സമരമെന്നും ഈ സമരം ഭക്തരുടെ പ്രതിഷേധമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സ്ത്രീകള്‍ അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുത്തു.

അതിനിടെ ഭക്തരുടെ വികാരം മാനിച്ച് ശബരിമല വിഷയത്തില്‍ മയപ്പെട്ട നിലപാടെടുത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മുഖ്യമന്ത്രി ശാസിച്ചതും വലിയ വാര്‍ത്തയായതാണ്. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ പത്മകുമാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിളിച്ചു പറഞ്ഞതാണ് പിണറായി വിജയനെ ചൊടിപ്പിച്ചത്. വിധിക്കെതിരെ പുനഃ പരിശോധനാ ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ കോപാകുലനാക്കിയത്.

വരും ദിവസങ്ങളിലും ശക്തമായ സമരമുറകളുമായി മുന്നോട്ടുപോകുമെന്ന് രാഹുല്‍ ഈശ്വര്‍ അറിയിച്ചു. വിധി വന്നതുമുതല്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും പ്രക്ഷോപങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരുന്നു രാഹുല്‍ ഈശ്വര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (14 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (34 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (50 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (55 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

Malayali Vartha Recommends