Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ബ്രുവറി തുടങ്ങാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിനെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങി വിഎസ് അച്യുതാനന്ദൻ

04 OCTOBER 2018 04:30 PM IST
മലയാളി വാര്‍ത്ത

പിണറായി സർക്കാരിനെതിരെ വിഎസ് അച്യുതാനന്ദൻ പ്രത്യക്ഷ സമരത്തിന് . പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിൽ ബ്രുവറി തുടങ്ങാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരത്തിനിറങ്ങി ഇമേജ് വർധിപ്പിക്കാനുള്ള തീരുമാനത്തിന് തന്നെ ഇഷ്ടപ്പെടുന്ന പാർട്ടി അണികൾക്ക്അച്യുതാനന്ദൻ യെസ് പറഞ്ഞു എന്നാണ് വിവരം. ഡിസ്റ്റിലറി വിവാദത്തിൽ വിഎസ് ഇടപെടുന്നതിനോട് അദ്ദേഹത്തിന്റെ മകൻ അരുൺ കുമാർ ഉൾപ്പെടെയുള്ളവർക്ക് ഒരു താത്പര്യവുമില്ലെന്നാണ് വിവരം.

ബ്രൂവറി , ഡിസ്റ്റിലറി വിവാദത്തിൽ യു ഡി എഫിനും ബിജെപിക്കുമൊപ്പം നിൽക്കുകയാണ് ഫലത്തിൽ അച്ചുതാനന്ദൻ. സി പി എമ്മിന്റെ കേന്ദ്രനേതാക്കൾക്ക് വി എസ് അച്യുതാനന്ദൻ കത്തെഴുതി കഴിഞ്ഞു. പ്ലാച്ചിമടയിൽ താൻ കൊക്കകോളക്കെതിരെ നടത്തിയ സമരത്തിന്റെ ഹാങ് ഓവറിലാണ് ഇപ്പോഴും വിഎസ്.

അതിനിടെ എലപ്പുള്ളിയിലെ തദ്ദേശവാസികൾ വി എസിനെ സന്ദർശിച്ചിരുന്നു. കൊക്കകോള സമരത്തിന്റെ മാതൃകയിൽസ്ഥലത്തെത്തി സമരം ചെയ്യണമെന്ന കാര്യത്തിൽ വി എസ് തീരുമാനിച്ചിട്ടില്ല. അതേ സമയം സീതാറാം യച്ചൂരിഉൾപ്പെടെയുള്ളവർക്ക് കേരളത്തിൽ നടക്കുന്ന മദ്യവിവാദത്തിൽ ദുരുഹതയുണ്ടെന്ന് സംശയമുണ്ട്.

അച്യുതാനന്ദൻ ഏറെ നാളായി നിശബ്ദനാണ്. അദ്ദേഹത്തിന് സർക്കാരിനെതിരെ നീങ്ങാൻ പ്രത്യേക താത്പര്യമൊന്നുമില്ല. എന്നാൽ അച്ചുതാനന്ദന്റെ പഴയ ടീം മദ്യവിവാദം ഉണ്ടായതോടെ സജീവമായി. അവർ അച്യുതാനന്ദനെ കണ്ടു. അച്ചുതാനന്ദൻ ഇറങ്ങിയാൽ മാത്രമേ മദ്യ വിവാദം കത്തുകയുള്ളുവെന്ന് അവർക്കറിയാം. ഇതിൽ പിണറായിയുടെ ഭാഷയിലുള്ള

അച്യുതാനന്ദൻ പാലക്കാട്ജില്ലയിൽ നിന്നുള്ള നിയമസഭാംഗമാണ്. അദ്ദേഹം ചിലപ്പോൾ അടുത്ത തെരഞ്ഞടുപ്പിൽ മത്സരിക്കണമെന്നില്ല. എന്നാൽ പാലക്കാട്ടെ ജനങ്ങളോട് നീതി പുലർത്തണമെന്ന ചിന്തയിലാണ് വി എസ്. അതു കൊണ്ടുകൂടിയാണ് സമ്മർദ്ദമുള്ള ഒരു തീരുമാനത്തിന് അദ്ദേഹം തയ്യാറെടുത്തുന്നത്. അതിനിടെ അച്യുതാനന്ദനെ ഒഴിവാക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നുണ്ട്. സിസ്റ്റിലറി വിവാദത്തിൽ അദ്ദേഹം നിലപാടെടുകരുതെന്ന് ചില നേതാക്കൾ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. അത് വി എസ് അനുസരിക്കുമോ എന്ന് കണ്ടറിയണം.

സിസ്റ്റിലറി, ബ്രൂവ്റി വിവാദത്തിൽ ഇടത് സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രതിപക്ഷത്തെ തണുപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും പാളിയതിൽ വലിയ വിഷമത്തിലാണ് സർക്കാർ. വിവാദത്തിലെ ഗുണഭോക്താക്കളായ വൻകിട കമ്പനികൾ പ്രതിപക്ഷ നേതാക്കളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. കോൺഗ്രസ് പുനാസംഘടനയോടെ ഊർജസ്വലനായ ചെന്നിത്തല വിഷയത്തിൽ വിടാതെ നീല കൊള്ളുകയാണ്. ഈ സാഹചര്യത്തിൽ അച്യുതാനന്ദൻ കൂടി സമര രംഗത്തിറങ്ങിയാൽ കളി പാളും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (35 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

Malayali Vartha Recommends