Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

"കേരളത്തിലെ പതിനെട്ട് വയസ്സു കഴിഞ്ഞ ഒരു പെൺകുട്ടിയോ ഒരു വിശ്വാസിയോ ശബരിമല അയ്യനെ കാണണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടില്ല" ! ; സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ വൻ ഗൂഢാലോചന; ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ

04 OCTOBER 2018 04:58 PM IST
മലയാളി വാര്‍ത്ത
ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് ബിജെപി യുടെ മഹിളാ മോർച്ചയുടെ മാർച്ച്. ശബരിമല  സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലാപാടിനെതിരെയാണ് ശോഭാ സുരേന്ദ്രന്റെ  നേതൃത്വത്തിലുള്ള പ്രതിഷേധo. "ഞങ്ങൾക്കു  നിങ്ങൾ  ചെയ്യുന്ന  അനീതിക്കെതിരെ  പോരാടുവാൻ  മാത്രമല്ല  സാധിക്കുക വേണമെങ്കിൽ മുഖ്യമന്ത്രിയുടെ  വീട്ടുപടിക്കൽ ഞങ്ങളുടെ  നാമജപസദസും ആവിഷ്‌ക്കരിക്കാൻ  ഞങ്ങൾക്ക് സാധിക്കും" ശോഭ സുരേന്ദ്രൻ പറഞ്ഞു.   ശബരിമലയിൽ  സ്ത്രീകൾക്ക് സംരക്ഷണം നൽകുവാൻ വേണമെങ്കിൽ  അന്യ സംസ്ഥാനത്ത് നിന്ന് വരെ വനിതാ  സേനയെ നിന്നറക്കും എന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ  ദിവസം പറഞ്ഞിരുന്നു. എന്നാൽ ഇതിൽ തന്റെ പോലീസ് സേനയിലെ വനിതാ പോലീസ് കൂടെ നിൽക്കുമെന്ന് വിശ്വാസമില്ലാത്തതിനാലാണ് കഴിഞ്ഞ  ദിവസം മുഖ്യമന്ത്രി  ഇങ്ങനെ പ്രസ്താവന  നടത്തിയതെന്ന് ശോഭാ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.   തലയ്ക്കത്ത്  ആൾ താമസമുണ്ടെങ്കിൽ നിങ്ങളുടെ പെൺവാണിഭ വീരന്മാരായിരുട്ടുള്ള സ്ത്രീ പീഡകന്മാരായിട്ടുള്ള ശശിയെ പോലുള്ള വരുടെ ഓഫീസിന് സംരക്ഷണം കൊടുക്കുവാൻ മുഖ്യമന്ത്രിയോട്  ശോഭ സുരേന്ദ്രൻ വെല്ലുവിളിച്ചിരിക്കുകയാണ്. പിണറായി വിജയൻ യഥാർത്ഥത്തിൽ സംരക്ഷണം നൽകേണ്ടത് ഡി വൈ എഫ് ഐ പെൺകുട്ടികളുടെ ചരിത്രത്തിനായിരിക്കണമെന്നും ശോഭ ആഞ്ഞടിച്ചു. ഏതെങ്കിലും ഒരുത്തിയ്ക്ക് കയറാനുള്ളതല്ല ശബരിമല. ക്ഷേത്രത്തിന്റെ ചൈതന്യത്തെ നശിപ്പിക്കണെമെങ്കിൽ അത് വിശ്വാസികളായ ഞങ്ങളുടെ നെഞ്ചിൽ ചവിട്ടിയിട്ടായിരിക്കും.    കേരളത്തിലെ പതിനെട്ട് വയസ്സു കഴിഞ്ഞ ഒരു പെൺകുട്ടിയോ ഒരു വിശ്വാസിയോ ശബരിമല അയ്യനെ കാണണമെന്നു പറഞ്ഞു കോടതിയെ സമീപിച്ചിട്ടില്ല. അങ്ങനിരിക്കുമ്പോൾ ഇത്തരത്തിലൊരു ഹർജി കോടതിയിലെത്തിച്ചത്തിന്റെ പിന്നിൽ വൻ ഗൂഢാലോചന തന്നെ നടന്നിട്ടുണ്ട്. അതിൽ പ്രധാനമായും മുന്നിട്ടിറിങ്ങിയിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെണെന്നും മലയാളിവാർത്തയോട് ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (37 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

Malayali Vartha Recommends