താമരശ്ശേരിയില്‍ കാറും ലോറിയും കൂട്ടി ഇടിച്ചു കാരാട്ട് റസാഖ് എം.എല്‍.എയുടെ സഹോദരന്‍ കൊടുവള്ളി സ്വദേശി കാരാട്ട്ഗഫൂര്‍ മരിച്ചു

താമരശ്ശേരിയില്‍ കാറും ലോറിയും കൂട്ടി ഇടിച്ചു കാരാട്ട് റസാഖ് എം.എല്‍.എയുടെ സഹോദരന്‍ കൊടുവള്ളി സ്വദേശി കാരാട്ട്ഗഫൂര്‍ മരിച്ചു. കൂടെ ഉണ്ടായിരുന്ന റഫീഖ്, ഹാരിസ് എന്നിവരെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൈസൂരില്‍ നിന്നും വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു.
പുലര്‍ച്ചെ മൂന്നരയോടെ താമരശ്ശേരി ചുങ്കത്ത് ആയിരുന്നു അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























