കനത്ത മഴ തുടരുന്ന മലപ്പുറത്തെ ഊര്‍ങ്ങാട്ടിരിയില്‍ ഉരുള്‍പൊട്ടല്‍, മലവെള്ളപാച്ചിലില്‍ റോഡ് തകര്‍ന്നു

കനത്ത മഴ തുടരുന്ന മലപ്പുറത്തെ ഊര്‍ങ്ങാട്ടിരിയില്‍ ഉരുള്‍പൊട്ടി. ഓടക്കയം വീട്ടിക്കുണ്ട് മലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. മലവെള്ളപ്പാച്ചിലില്‍ ഈന്തുംപാലി കോളനിയിലേക്കുള്ള റോഡ് തകര്‍ന്നു. ിവാദമായ വെറ്റിലപ്പാറ ബ്രിക്‌സ് ആന്‍ഡ് മെറ്റല്‍സിനടുത്താണ് ഉരുള്‍പൊട്ടിയത്.
പ്രദേശവാസികള്‍ മാറിതാമസിച്ചിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇക്കഴിഞ്ഞ പ്രളയകാലത്തും മേഖലയില്‍ വ്യാപക ഉരുള്‍പൊട്ടലുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























