Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പ്രസവ വാർഡിൽ കയറ്റിയത് സുഹൃത്തിന്റെ ഭാര്യയെ! പ്രസവിച്ചത് സ്വന്തം ചോരയെ... കുഞ്ഞിനെ ഒരു നോക്ക് കാണാൻ അടങ്ങാത്ത ദാഹത്തോടെ പർദ്ദയുമിട്ട് പ്രസവാർഡിൽ കയറിയ പോലീസുകാരൻ; ഒടുവിൽ പർദ്ദ വേഷം പുറത്തായപ്പോൾ നാട്ടുകാരും ബന്തുക്കളും ഒരുപോലെ ഞെട്ടി...

05 OCTOBER 2018 01:05 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ 28 നു രാത്രിയാണ്‌ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ പര്‍ദയിട്ടെത്തിയത്‌. സുഹൃത്തിനെ കാണാന്‍ പ്രസവവാര്‍ഡിലെത്തിയതാണെന്നാണ്‌ നൂര്‍സമീറിന്റെ മൊഴി. എന്നാൽ നൂർ സമീറിന്റെ സുഹൃത്തുക്കൾ പറയുന്നത് ഇങ്ങനെയാണ്...

ഭർതൃമതിയായ കാമുകി കുഞ്ഞിനെ കാണാൻ വിളിച്ചു . പിന്നെ നടന്നത് സാഹസികമായ ഒരു നീക്കമായിരുന്നു. ആദ്യം ഒരു പർദ്ദ സംഘടിപ്പിച്ചു. പിന്നെങ്ങനെ അകത്ത് കടക്കുമെന്ന പ്ലാനിങ്ങിലായിരുന്നു. പുറത്ത് സ്ത്രീയുടെ ബന്ധുക്കളൊക്കെ ഉണ്ട്. അവരുടെ കണ്ണ് വെട്ടിച്ച് ഒരു വിധം അകത്ത് കടന്നു കൂടി.ആരുമറിയാതെ തന്ത്രപൂർവം അകത്ത് കയറാനായിരുന്നു ലക്‌ഷ്യം. പ്രസവ വാർഡിലെത്തിയപ്പോൾ ചുറ്റുപാടുമുള്ളവരെ കാണാനുള്ള ആകാംഷ കൂടിയപ്പോൾ ഒളി കണ്ണ് വച്ച് ചുറ്റിനും നോക്കി. ഒടുവിൽ പ്രസവ വാർഡിലുള്ള ഒരു സ്ത്രീക്ക് ആ നോട്ടത്തിൽ തോന്നിയ സംശയം കള്ളനെ കയ്യോടെ പൊക്കിയത്.

കഴിഞ്ഞ 28 നു രാത്രിയാണ്‌ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ പര്‍ദയിട്ടെത്തിയത്‌. സുഹൃത്തിനെ കാണാന്‍ പ്രസവവാര്‍ഡിലെത്തിയതാണെന്നാണ്‌ നൂര്‍സമീറിന്റെ മൊഴി. പര്‍ദയിട്ടു പ്രസവവാര്‍ഡില്‍ കയറിയെന്ന കേസില്‍ അറസ്‌റ്റിലായ സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസറെ ആശുപത്രിയിലെത്തിച്ചു തെളിവെടുത്തു.

കുളമാവ്‌ പോലീസ്‌ സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ നൂര്‍ സമീറിനെയാണ്‌ ഇന്നലെ ഏഴല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ പ്രസവവാര്‍ഡിലും സമീപത്തെ കനാലിന്റെ പരിസരത്തുമെത്തിച്ച്‌ തെളിവെടുത്തത്‌. സംഭവത്തെത്തുടര്‍ന്നു സസ്‌പെന്‍ഷനിലായ ഇയാള്‍ ബുധനാഴ്‌ച രാവിലെ പോലീസ്‌ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ബിലാലിന്റെ പെട്ടിഓട്ടോറിക്ഷയിലാണ്‌ സംഭവസ്‌ഥലത്തു നിന്നു നൂര്‍ രക്ഷപ്പെട്ടത്‌. റിമാന്‍ഡ്‌ ചെയ്‌ത പ്രതിയെ മൂവാറ്റുപുഴ സബ്‌ ജയിലിലേക്കയച്ചു. കൂട്ടുപ്രതിയായ കുമ്ബംകല്ല്‌ സ്വദേശി ബിലാല്‍ ഒളിവിലാണ്‌.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends