Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പതിനെട്ടാം പടിയിലും സന്നിധാനത്തും യുവതികളായ പൊലീസുകാരെ നിയോഗിക്കേണ്ടെന്ന നിലപാട് ഡി.ജി.പി തള്ളി, അന്യസംസ്ഥാനത്ത് നിന്ന് വനിതാ പൊലീസ് സുരക്ഷയ്‌ക്കെത്തുന്നു, ഭക്തരുടെ വികാരം മാനിക്കാതെ പിണറായി സര്‍ക്കാര്‍ മുന്നോട്ട്... 

05 OCTOBER 2018 02:33 PM IST
മലയാളി വാര്‍ത്ത

ഹൈന്ദവരെയും ക്രൈസ്തവസഭകളെയും ഒരേ തോണിയില്‍ കൊണ്ടുപൊക്കൊണ്ടിരുന്ന പിണറായി സര്‍ക്കാര്‍ പുലിവാലില്‍. ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീംകോടതി വിധി തിടുക്കപ്പെട്ട് നടപ്പാക്കാനൊരുങ്ങുന്ന സര്‍ക്കാരിനെതിരെ ജാതിമത ഭേദമന്യേ പ്രതിഷേധം ശക്തമാകുന്നു. അതിന് പിന്നാലെ സന്നിധാനത്തും പതിനെട്ടാംപടിയിലും വനിതാ പൊലീസിനെ നിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവ കൂടി വന്നതോടെ പ്രതിഷേധം ആളിക്കത്തുന്നു. അഞ്ഞൂറോളം പൊലീസുകാരെ വിന്യസിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അത് അന്‍പത് വയസ് കഴിഞ്ഞവരെ വേണോ എന്ന കാര്യം ആലോചിച്ചിരുന്നു. എന്നാല്‍ ഭക്തിവേറേ, ഡ്യൂട്ടി വേറേ എന്നാണ് ഡി.ഡി.പി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി. കാര്യങ്ങള്‍ ഏതാണ്ട് കൈവിട്ട് പോകുമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കിലും ഒരടി പിന്നോട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. 

യുവതി പ്രവേശനം സംബന്ധിച്ച് സി.പി.എമ്മില്‍ ഭിന്നാഭിപ്രായമാണുള്ളത്. മുഖ്യമന്ത്രിയേയും പി.ബി നിലപാടിനെയും ഭയന്നാണ് പലനേതാക്കളും മൗനം പാലിക്കുന്നത്. വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും തന്റെ കുടുംബത്തിലുള്ളവരാരും ശബരിമലയ്ക്ക് പോകില്ലെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞത് വിവാദമായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പ്രസിഡന്റിന് ശക്തമായ താക്കീത് നല്‍കി. അതോടെ പ്രസിഡന്റ്് മലക്കംമറിഞ്ഞു. പന്തളം കൊട്ടാരത്തിലെത്തിയ പ്രസിഡന്റിനെതിരെ ഭക്തര്‍ കരിങ്കൊടി കാട്ടിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്തര്‍ നാമജപ പ്രതിഷേധം നടത്തുകയാണ്. 

സര്‍ക്കാറിന്റെയും ദേവസ്വത്തിന്റെയും നിലപാട് നിരാശാജനകമാണെന്ന് എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും തുറന്നടിച്ചു. റിവ്യൂ ഹര്‍ജിക്ക് ഒരുങ്ങുകയാണ് എന്‍.എസ്.എസും മറ്റ് ഹൈന്ദവ സംഘടനകളും. മുസ്്‌ലിംലീഗും കേരളാ കോണ്‍ഗ്രസും അടക്കമുള്ളവര്‍ ഭക്തരുടെ വികാരം മാനിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇതിനെല്ലാം പുറമേ സി.പി.എമ്മിലെ ഹൈന്ദവര്‍ക്കിടയില്‍ നിന്ന് വലിയ എതിര്‍പ്പാണ് ഉയരുന്നത്. പ്രാദേശിക തലത്തിലുള്ള നേതാക്കള്‍ക്ക് പോലും വിധി നടപ്പാക്കുന്നതിനോട് യോജിപ്പില്ല. ഇതെല്ലാം അവഗണിച്ചാണ് അന്യസംസ്ഥാനത്ത് നിന്ന് കൂടി വനിതാ പൊലീസിനെ എത്തിച്ച് സുരക്ഷശക്തമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. 


വിഷയത്തില്‍ അനുകൂലനിലപാട് സ്വീകരിച്ചിരുന്ന ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഭക്തരുടെ രോഷം കണ്ട് നിലപാട് മയപ്പെടുത്തി. കോണ്‍ഗ്രസും ബി.ജെ.പിയും രാഷ്ട്രീയ മുതലെടുപ്പ് തുടങ്ങി. ആദ്യം വിധിയെ സ്വാഗതം ചെയ്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിലപാട് മാറ്റി. വിധി പഠിച്ചിട്ട് പ്രതികരിക്കാമെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയും ഭക്തര്‍ക്കൊപ്പം ചേര്‍ന്നു. അതേസമയം വിധി തിടുക്കപ്പെട്ട് നടപ്പാക്കരുതെന്നാണ് ജന്‍മഭൂമി മുന്‍ എഡിറ്റര്‍ കെ.വി ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. ബി.ജെ.പി നിലപാടിനെതിരെ ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയന്‍ ജന്‍മഭൂമിയില്‍ ലേഖനം എഴുതിയിരുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends