Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ജനവിരുദ്ധമായ ഐസക്കിന്റെ ജുബ്ബയൊക്കെ ഊരി വച്ച് ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് ചാട്ടവാറിനടിക്കണം ; തോമസ് ഐസക്കിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ

05 OCTOBER 2018 02:46 PM IST
മലയാളി വാര്‍ത്ത

തോമസ് ഐസക്കിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ. ജനവിരുദ്ധമായ ഐസക്കിന്റെ ജുബ്ബയൊക്കെ ഊരി വച്ച് ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് ചാട്ടവാറിനടിക്കണം എന്ന് എ എൻ രാധാകൃഷ്ണൻ. പിണറായി വിജയനെ പോലെ എല്ലാ ആളുകൾക്കും അമേരിക്കയിൽ പോയ് ചികിൽസിക്കാൻ ആകുമോ എന്നും അദ്ദേഹം ചോദിച്ചു. ആയുഷ്മാൻ ഭാരത് ആരോഗ്യപദ്ധതി കേരളത്തിൽ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ധനകാര്യ മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതീയ ജനതാപാർട്ടി ഈ ആയുഷ്മാൻ ഭാരത് എന്ന പാവപെട്ടവനുള്ള ബൃഹത്തായ ആരോഗ്യ പദ്ധതി അട്ടിമറിച്ചിട്ടുള്ള നമ്മുടെ സംസ്ഥാന ഗവണ്മെന്റിന്റെ നിലപാടുകൾക്കെതിരെ സംസ്ഥാനത്ത് പ്രക്ഷോപങ്ങൾ നടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നരേന്ദ്രമോദി സർക്കാർ സാധാരണജനങ്ങൾക്ക് വേണ്ടി, പാവങ്ങൾക്ക് വേണ്ടി ഏതെങ്കിലും പദ്ധതി ആരംഭിച്ചാൽ ആ പദ്ധതി അട്ടിമറിക്കുന്നതിന് വേണ്ടി നേതൃത്വപരമായ പങ്ക് വഹിക്കുന്നത് ശ്രീമാൻ തോമസ് ഐസക്കാണ്. ബഹുമാന്യനായ കേരളത്തിന്റെ ധനകാര്യ മന്ത്രിക്ക് നേരത്തെ സോമൻ പറഞ്ഞതുപോലെ ഈ ലോട്ടറി കച്ചവടവും കള്ളൂ കച്ചവടവും മാത്രമേ പരിചയമുള്ളൂ. കമ്മീഷൻ മാത്രം വാങ്ങുന്ന പണി മാത്രമേ അദ്ദേഹത്തിന് പരിചയമുള്ളൂ. ബാക്കി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന എല്ല്ലാ പദ്ധതികളെയും അട്ടിമറിക്കുകയാണ്. ഈ ആശുഷമാണ് ഭാരത് എന്ന പരിപാടി നമ്മുടെ നാട്ടിലെ പാവപെട്ട ആളുകൾക്ക് വേണ്ടിയാ.

പാവപെട്ട ജനങ്ങൾക്ക് വേണ്ടി അഞ്ചു ലക്ഷത്തിന്റെ സൗജന്യമായ ആരോഗ്യ പദ്ധതി കേന്ദ്രം നൽകിയിരുന്നു. ഇന്ത്യയിലെ പ്രമുഖം ആയ എല്ലാ സംസ്ഥാനങ്ങളും ഇത് നടപ്പാക്കി. കേരളത്തിൽ മാത്രം ശ്രീമാൻ തോമസ് ഐസക്ക് പറയുന്നു ഇത് പറ്റില്ലാന്ന്. കഴിഞ്ഞ ദിവസം തോമസ് ഐസക്ക് പറയുന്നു ഞങ്ങൾ രണ്ടുലക്ഷത്തിന്റെ പുതിയൊരു പദ്ധതി കൊണ്ടുവരാൻ പോകുന്നു എന്ന്. നമ്മുടെ നാട്ടിലെ അണുകുടുംബങ്ങളിലെ കുടുംബ നാഥന് എന്തേലും അസുഖം വന്നാൽ ആ കുടുംബം തകർന്ന് പോകും. തോമസ് ഐസക്ക് പറയുന്നു താലൂക്ക് ആശുപത്രിയി ഇത് സജ്ജമാക്കുമെന്ന്. പാരസെറ്റമോൾ പോലും ഇല്ലാത്ത കേരളത്തിലെ താലൂക്ക് ആശുപത്രിയിൽ എന്ത് സജ്ജീകരണമാണ് ഉള്ളത്. പാവപ്പെട്ടവന് അടിയന്തിരമായി ഒരു ഓപ്പറേഷന് സജ്ജമൊരുക്കാത്ത ഈ സർക്കാർ പാവപ്പെട്ടവന് എതിരായ സർക്കാരാണ്. ഈ സർക്കാർ അപ്രഖ്യാപിത രീതിയിൽ പാവപെട്ടവരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സർക്കാരാണ്. സാധാരണക്കാർക്ക് എതിരായ സർക്കാർ ക്വേരളത്തിൽ ഇത് നിർത്താതെ തുടരുകയാ. പ്രളയം ഉണ്ടായപ്പോൾ കേരളത്തിന്റെ സമൂഹ മനസാക്ഷി സടകൊടഞ്ഞ് എണീറ്റു. ജാതിമത വ്യത്യാസമെന്യേ എല്ലാരും ഒന്നിച്ച്. എന്നാൽ ഇപ്പോൾ സ്ഥിതി മണ്ടന്മാർ ലണ്ടനിലേക്ക് പോകും പോലെ എല്ലാവരും കുപ്പായവും ഇട്ട് നാളെ മുതൽ ലണ്ടനിലും ദുബായിലും ഉല്ലാസയാത്രക്ക് പോകുകയാണ് എന്നും അദ്ദേഹം വിമർശിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതിയോട് കേരളത്തിന്റെ സമീപനത്തെ ചൂണ്ടിക്കാട്ടിയാണ് എ എൻ രാധാകൃഷ്ണന്റെ പ്രതികരണം

കൂടുതൽ അറിയാൻ വീഡിയോ കാണൂ...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends