Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ചെങ്കൊടി റോഡിലിട്ടു കത്തിക്കും ; ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെയുംമന്ത്രിമാരെയും വിമര്‍ശിച്ച് ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍

05 OCTOBER 2018 01:34 PM IST
മലയാളി വാര്‍ത്ത

ആളെണ്ണം കുറച്ച് ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ചെങ്കൊടി റോഡിലിട്ടു കത്തിക്കും. മന്ത്രിമാരെ കൈകാര്യം ചെയ്യുന്ന കാര്യം പാര്‍ട്ടി ആലോചിക്കും. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെയും മന്ത്രിമാരെയും വിമര്‍ശിക്കാന്‍ ബിജെപി ജനറല്‍ സെക്രട്ടറിയായ എഎന്‍ രാധാകൃഷ്ണന്‍ ഉപയോഗിച്ച വാക്കുകളാണിത്. സുപ്രീം കോടതി വിധിക്കെതിരെ ബിജെപ്പി നേതാക്കള്‍ ഒരോരുത്തരായി മുന്നോട്ടി വരുന്നതൊടുകൂടി. പ്രതിഷേധം സര്‍ക്കാവിരുദ്ധമാക്കാനുള്ള കഠിന ശ്രമം തന്നെ നടക്കുന്നുണ്ട്. അതിനൊരുദാഹരണം മാത്രമാണ് എഎന്‍ രാധാകൃഷ്ണന്റെ വാക്കുകള്‍

ശബരിമല സ്ത്രീ പ്രവേഷന വിഷയത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ അയ്യപ്പ ഭക്തര്‍ പ്രതിഷേധവുമായി രംഗത്തുവരുമ്പോള്‍ അതിനെ മുതലെടുക്കുകയാണ് ബിജെപി. തുടക്കത്തില്‍ മൗനം പാലിച്ച ഇവര്‍ ഇവിടെ ഹിന്ദു വിശ്വാസികളെയും സര്‍ക്കാരിനെയു തമ്മിലടിപ്പിക്കാന്‍ ഒരു സാധ്യതയുണ്ടെന്ന കണ്ട് ചാടി വീണ് പിന്തുണ നല്‍കുകയായിരുന്നു. കേന്ദ്രത്തിന്റെ അനുകൂല നിലപാടിനാല്‍ നേരത്തേ തിരിഞ്ഞു നിന്ന് നേതാക്കന്മാര്‍ ഓരോന്നായി ഇപ്പോള്‍ പിന്തുണയുമായി പുറത്തേക്ക് വരുകയാണ്

അയ്യപ്പ ഭക്തര്‍ അവരുടെ ആവശ്യത്തിനായി പോരാടുമ്പോള്‍ ആതില്‍ രാഷ്ട്രീയം കലര്‍ത്തി ലാഭം കൊയ്യാന്‍ പരിശ്രമിക്കുക.യാണ് ചിലര്‍. അതുകൊണ്ടുതന്നെ ഇന്ന് പുറത്തിറങ്ങിയ ദേശാഭിമാനി മുഖ പത്രത്തില്‍ തങ്ങള്‍ ആരെയും മല കയറ്റാനോ ഇറക്കാനോ ശ്രമിക്കില്ലെന്ന് സിപിഎം നിലപാടെടുത്തത്. പ്രക്ഷോഭം സര്‍ക്കാരിനു നേരെ തിരിക്കാനുള്ള ശ്രമം നടന്നതിനാലാണിത്. അതേസമയം ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെയും മന്ത്രിമാരെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ചാണ് എ.എന്‍.രാധാകൃഷ്ണന്‍ സമരത്തിന് പുതിയ മാനം നല്‍കുന്നത്. സര്‍ക്കാരിനെതിരെ തിരിക്കുക എന്ന വ്യക്തമായ മാനം

സംസ്ഥാനത്തെ മന്ത്രിമാരെ പരിഹസിച്ചും ആക്ഷേപിച്ചും ആലപ്പുഴയിലായിരുന്നു എ.എന്‍.രാധാകൃഷ്ണന്റെ പ്രസംഗം. തിരുപ്പതി മോഡലില്‍ ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാനാണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആളെണ്ണം കുറച്ച് ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ചെങ്കൊടി റോഡിലിട്ടു കത്തിക്കും. വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുംവിധം സംസാരിച്ച മന്ത്രി ജി.സുധാകരനെ കൈകാര്യം ചെയ്യാന്‍ ആളില്ലേയെന്നും രാധാകൃഷ്ണന്‍ ചോദിച്ചു. സംസ്ഥാനത്തെ ധനമന്ത്രി തോമസ് ഐസക് പിടിച്ചുപറിക്കാരനാണ്. പ്രളയ സംഭാവന പിരിക്കാന്‍ 'മണ്ടന്മാരെല്ലാം ലണ്ടനി'ലേക്ക് പോവുകയാണെന്ന് മന്ത്രിമാരെ പരാമര്‍ശിച്ച് രാധാകൃഷ്ണന്‍ പറഞ്ഞു. ഒരുമിച്ചാണു തിരിച്ചുവരുന്നതെങ്കില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ മന്ത്രിമാരെ കൈകാര്യം ചെയ്യുന്ന കാര്യം പാര്‍ട്ടി ആലോചിക്കുകയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ഇങ്ങനെ സമരത്തെ സര്‍ക്കാര്‍ വിരുദ്ധമാക്കി മാറ്റുകയാണ് രാധാകൃഷ്ണനും കൂട്ടരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends