Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കൊരട്ടിപ്പള്ളിയില്‍ 23 കോടിയുടെ തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ കഴിയുന്ന ഫാ.മാത്യൂ മണവാളനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് വിശ്വാസികള്‍ ഹൈക്കോടതിയെ സമീപിക്കുന്നു... ഈ മാസം 10ന് തുടങ്ങുന്ന പെരുന്നാള്‍ അട്ടിമറിക്കാന്‍ മാത്യു മണവാളനും കൂട്ടരും ശ്രമിക്കുന്നെന്നും വിശ്വാസികള്‍

05 OCTOBER 2018 03:47 PM IST
മലയാളി വാര്‍ത്ത

23 കോടിയുടെ തട്ടിപ്പ് നടത്തിയ മുന്‍ കൊരട്ടി പള്ളി വികാരി മാത്യു മണവാളന്‍ ഒളിവില്‍ ആഘോഷജീവിതം നയിക്കുകയാണെന്നും ഇദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പൊലീസ് ഒളിച്ചുകളിക്കുകയാണെന്നും വിശ്വാസികള്‍ ആരോപിക്കുന്നു. ഇതേക്കുറിച്ച് പരാതിപ്പെടാനെത്തിയ വിശ്വാസികളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പരിഹസിച്ച് ഇറക്കിവിട്ടെന്നും ആക്ഷേപം. ഒരു കൂട്ടം വിശ്വാസികളുടെ ഫെയിസ്ബുക്ക് പേജായ പാവം കുഞ്ഞാടിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വന്നത്. 

ഒളിവില്‍ കഴിയുന്ന പാതാവ് പെരുന്നാള്‍ ആഘോഷം അട്ടിമറിക്കാന്‍ നീക്കം നടത്തുന്നവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നുണ്ടെന്നും സംശയമുണ്ട്. അതിനാല്‍ കൊരട്ടി പള്ളി വിശ്വാസികള്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഫാ.മാത്യൂ മണവാളനും രൂപത നേതൃത്വത്തിലുള്ളവരും എസ്പിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചതായാണ് വിവരം. 23 കോടിരൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കാട്ടി ഇടവകാംഗമായ റെന്നി ജോര്‍ജ്ജ് ആണ് പരാതി നല്‍കിയത്. എന്നാല്‍ കോടതി നിര്‍ദ്ദേശിച്ച ശേഷമാണ് കൊരട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഫാ. മാത്യു മണവാളനും മറ്റ് 9 പേര്‍ക്കുമെതിരെ കേസെടുത്തത്.

ഇതോടെ ഫാ.മാത്യുമണവാളന്‍ മുന്‍കൂര്‍ ജാമ്യം തേടിയെങ്കിലും ഹൈക്കോടതി തള്ളി. പള്ളിയില്‍ നേര്‍ച്ചയായി ലഭിച്ച സ്വര്‍ണം വിറ്റതിലും സ്ഥലം വാങ്ങിയതിലും ഭണ്ഡാര തുകയിലും മാത്യു മണവാളനും ചില കമ്മിറ്റിക്കാരും വെട്ടിപ്പ് നടത്തിയതായി പള്ളിയില്‍ നടന്ന തെളിവെടുപ്പില്‍ മനസിലാക്കിയിരുന്നു. 2014 മുതല്‍ 18 വരെയാണ് തട്ടിപ്പ് നടന്നത്. അന്നത്തെ ഭരണസമിതിക്കും വിവിധ കമ്മിറ്റി ഭാരവാഹികള്‍ക്കും പള്ളിക്കമ്മറ്റിയിലേക്ക് മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. അല്ലാതെ രൂപതയില്‍ നിന്ന് മറ്റ് നടപടികളൊന്നും ഉണ്ടായില്ലെന്ന് വിശ്വാസികള്‍ ചൂണ്ടിക്കാണിച്ചു. ഫാ.മാത്യു മണവാളന് കണ്ടനാട് ഉണ്ണിമിശിഹ പള്ളിവികാരിയായി സ്ഥലംമാറ്റി നിയമനവും നല്‍കി. 

ഒക്ടോബര്‍ 10ന് പള്ളി പെരുന്നാള്‍ തുടങ്ങും. ആ സമയത്ത് പള്ളിയിലെ വരവും ചെലവും സംമ്പന്ധിച്ച കണക്കുകള്‍ എടുക്കും. അത് ഭയന്നാണ് ഫാ. മാത്യുമണവാളനും അന്നത്തെ ഭരണസമിതി അംഗങ്ങളും പെരുന്നാള്‍ അലങ്കോലമാക്കാന്‍ നീക്കം നടത്തുന്നതെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു. കൂടാതെ തന്നെ എതിര്‍ക്കുന്നവര്‍ പള്ളി ഭരണസമിതിയിലേക്ക് കടന്നുവരാതിരിക്കാന്‍ കുടുംബയൂണിറ്റ് അംഗങ്ങളെ സ്വാധീനിക്കാന്‍ നീക്കം നടക്കുന്നതായും ഇവര്‍ ആരോപിക്കുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends