Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള മോട്ടോര്‍ വാഹനചട്ടത്തില്‍ ഭേദഗതി ... ഇനി ലൈസന്‍സുള്ള ആര്‍ക്കും ഓട്ടോയും ടാക്‌സിയും ഓടിക്കാം

06 OCTOBER 2018 08:13 AM IST
മലയാളി വാര്‍ത്ത

കേരള മോട്ടോര്‍ വാഹനചട്ടത്തില്‍ സുപ്രധാനമായ ഭേദഗതി വരുത്തി. ഇനി ലൈസന്‍സുള്ള ആര്‍ക്കും ഓട്ടോയും ടാക്‌സി കാറും ഓടിക്കാം. ഇതുസംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഭേദഗതി. ഭേദഗതി ഉത്തരവില്‍ ബുധനാഴ്ച മന്ത്രി എ.കെ. ശശീന്ദ്രന്‍ ഒപ്പുവെച്ചു.ടാക്‌സി സര്‍വിസ് നടത്തുന്ന ലൈറ്റ് ഗുഡ്‌സ്പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കാനുള്ള അനുമതി ലളിതമാക്കി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുതിയ വിജ്ഞാപനമിറക്കിയിരുന്നു.

ട്രക്ക്, ബസ് തുടങ്ങി മീഡിയം, ഹെവി ഗുഡ്‌സ്പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് മാത്രമേ ഇനി ബാഡ്ജ് ആവശ്യമുള്ളൂ. നിലവില്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ബാഡ്ജിന് ലൈസന്‍സ് കിട്ടി ഒരുവര്‍ഷം പൂര്‍ത്തിയാകണമെന്നാണ് വ്യവസ്ഥ. പൊതുവാഹനങ്ങള്‍ ഓടിക്കുന്നത് സംബന്ധിച്ച നിയമബോധവത്കരണവും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുമാണ് ബാഡ്ജിനുള്ളത്.

പുതിയ ഭേദഗഗതിയോടെ ഇതില്ലാതാകും. കൂടുതല്‍ പേര്‍ക്ക്  ഓട്ടോടാക്‌സി മേഖലയിലേക്ക് കടന്നുവരാനുള്ള അവസരവുമുണ്ടാകും 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (2 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (2 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (2 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (2 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (2 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (2 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (2 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (2 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (3 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (3 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (3 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (3 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (3 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (3 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

Malayali Vartha Recommends