Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മീശ കത്തിച്ചവരെ കൊണ്ട് ക്ഷ വരപ്പിക്കാന്‍ മാതൃഭൂമി; എന്തേ ലൈവ് വിടാത്തതെന്ന് ചോദിച്ച ഭക്തനോട് എന്ത് വിടണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന് പറഞ്ഞ ചാനലുകാരന്‍ ക്ഷമിക്കുക; നഷ്ടപ്പെട്ടുപോയ ഹിന്ദു വായനക്കാരെ തിരികെ പിടിക്കാന്‍ തന്ത്രം റെഡി; അയ്യപ്പ രഹസ്യം വിപണിയിലിറക്കി പരമാവധി കൊയ്യാന്‍ മാതൃഭൂമി ബുക്ക്‌സ്

06 OCTOBER 2018 09:33 AM IST
മലയാളി വാര്‍ത്ത

മീശ നോവല്‍ ഹിന്ദുക്കളെയാകെ വെറുപ്പിച്ചിരുന്നു. മഹാഭൂരിപക്ഷം ഹിന്ദു വായനക്കാരുള്ള മാതൃഭൂമി ബുക്‌സില്‍ ഹൈന്ദവരെ അവഹേളിച്ചെന്ന തരത്തില്‍ നോവല്‍ വന്നതോടെ കുഴഞ്ഞു. മാതൃഭൂമി കൂട്ടത്തോടെ ബഹിഷ്‌കരിക്കുമെന്നായപ്പോള്‍ മീശ പിന്‍വലിച്ചു. ഇതിനിടെ ശബരിമല വിഷയം വന്നപ്പോഴും മാതൃഭൂമി വീണ്ടും പഴി കേട്ടു. മാതൃഭൂമി ചാനലില്‍ വിളിച്ച ഭക്തനോട് ചാനല്‍ അധികൃതര്‍ ദാഷ്ട്യത്തോടെ പറഞ്ഞത് വൈറലായി. ലക്ഷങ്ങള്‍ പങ്കെടുത്ത നാമജപത്തില്‍ എന്തേ ലൈവ് വിടാത്തതെന്ന് ചോദിച്ച ഭക്തനോട് എന്ത് വിടണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്നാണ് ചാനലുകാര്‍ പറഞ്ഞത്. എന്ത് വായിക്കണമെന്ന് ഞങ്ങളും തീരുമാനിക്കുമെന്ന് ഭക്തന്‍ പറഞ്ഞത് വൈറലായി.

ഹിന്ദുക്കള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ അടിത്തറയിളകുമെന്നു മനസിലാക്കിയ പത്രം അയ്യപ്പന്റെ വിഷയം ഏറ്റെടുത്തു. മുന്‍പേജില്‍ തന്നെ വാര്‍ത്ത നല്‍കി. അതിനിടയ്ക്കാണ് മീശയുടെ കാര്യം ഓര്‍മ്മ വന്നത്. പുരകത്തുമ്പോള്‍ തന്നെ വാഴ വെട്ടാന്‍ പറ്റിയ അവസരം. അവരുടെ മാര്‍ക്കറ്റിംഗ് തന്ത്രം ഉണര്‍ന്നു. മീശ കത്തിച്ച അവരെ കൊണ്ടു തന്നെ അത് വാങ്ങിപ്പിക്കണം. അതിന് ഏറ്റവും നല്ല വഴിയാണ് ഭക്തി. അയ്യപ്പനെ വിറ്റ് കാശാക്കാന്‍ മാതൃഭൂമി ഇറങ്ങിക്കഴിഞ്ഞു. ഇന്നത്തെ പത്രത്തില്‍ അതിന്റെ പരസ്യവുമുണ്ട്. മാതൃഭൂമി ഡിസ്‌കൗണ്ട് മേളയില്‍ അയ്യപ്പ രഹസ്യം വില്‍പനയ്ക്ക്. ഇതോടൊപ്പം മുപ്പത്തിമുക്കോടി ദേവതകളുടെ പുസ്തകങ്ങളുമുണ്ട്. 

പരസ്യം ഇങ്ങനെയാണ്



മാതൃഭൂമി ബുക്‌സില്‍ ഡിസ്‌കൗണ്ട് മേള

പുളിമൂട് പ്രസ് റോഡിലുള്ള മാതൃഭൂമി ബുക്‌സില്‍ സംഘടിപ്പിച്ചിരിക്കുന്ന ഡിസ്‌കൗണ്ട് മേളയില്‍ വൈവിധ്യങ്ങളായ ആദ്ധ്യാത്മിക പുസ്തകങ്ങളുടെ മികച്ച ശേഖരം. ശബരിമലയുടെ ആന്തരികതത്ത്വങ്ങളെ അനാവരണം ചെയ്യുന്ന ആചാര്യ എം.ആര്‍ രാജേഷ് തയ്യാറാക്കിയ അയ്യപ്പരഹസ്യം എന്ന കൃതി മേളയില്‍ ശ്രദ്ധേയമാകുന്നു. ഭാരതീയ പൈതൃകത്തില്‍ അനുശാസിക്കുന്ന എല്ലാ അനുഷ്ഠാനങ്ങളെ കുറിച്ചും സൂക്ഷ്മതയോടും വിമര്‍ശന ബുദ്ധിയോടും കൂടി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ഭാരതീയ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് എം പി നീലകണ്ഠന്‍ നമ്പൂതിരിയാണ്.

മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രമുഖ പ്രസാധകരെ ഉള്‍ക്കൊളളിച്ച് നടത്തുന് ഡിസ്‌കൗണ്ട് മേളയില്‍ പുരാണങ്ങള്‍, ഉപനിഷത്തുകള്‍, സഹസ്രനാമങ്ങള്‍, സ്‌തോത്രമാലകള്‍, ജ്യോതിഷം, കീര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ നിന്നുള്ള പുസ്തകങ്ങളുണ്ട്.

സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെ ശ്രീമദ്ദേവി മഹാഭാഗവതം, സ്വാമി ചിദാനന്ദപുരിയുടെ കര്‍മ്മ രഹസ്യം, ശ്രീരാമകൃഷ്ണ വചനാമൃതം(3 വാല്യം) ശ്രീമദ് ഭഗവത് ഗീതാരഹസ്യം, ഭഗവത്ഗീത ഒരു പുനര്‍വായന, അദ്ധ്യാത്മ രാമായണം, മഹാഭാഗവതം, സ്‌തോത്ര രത്‌നാകരം, ശ്രീനാരായണഗുരു കൃതികള്‍, സമ്പൂര്‍ണ്ണ ദേവി മാഹാത്മ്യം, ഹരിനാമ കീര്‍ത്തനം തുടങ്ങി നിരവധി ആദ്ധ്യാത്മിക പുസ്തകങ്ങള്‍ മേളയിലുണ്ട്. പുസ്തകങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കിഴിവും ലഭ്യമാണ്. ദിവസവും രാവിലെ 10 മുതല്‍ രാത്രി 8 വരെയാണ് പ്രവര്‍ത്തന സമയം. ഒക്ടോബര്‍ 14 വരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (5 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends