Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പ്രളയദുരന്തത്തില്‍ വിദേശസഹായം സ്വീകരിക്കുന്നതിന് മാനദണ്ഡമൊന്നും തടസമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

06 OCTOBER 2018 11:38 AM IST
മലയാളി വാര്‍ത്ത

കേരളം പ്രളയ ദുരന്തത്തില്‍ വിറങ്ങലിച്ചു നി്ന്ന സാഹചര്യത്തില്‍ വിദേശ സഹായം സ്വീകരിക്കുന്ന കാര്യത്തില്‍ നിയമ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം രംഗത്തെത്തിയിരുന്നു. കേരളത്തിനു ലഭിക്കേണ്ട പല സഹായങ്ങളും ഈ കുരുക്കില്‍ പെട്ട് കിട്ടാതായി. എന്നാല്‍ അന്ന് പറഞ്ഞത് തിരുത്തി രംഗത്തുവന്നിരിക്കുകയാ കേന്ദ്രം വിദേശ സഹായങ്ങള്‍ വാങ്ങാമെന്നും തടസ്സങ്ങളൊന്നുമില്ലെന്നും പറയുകയാണ് കേന്ദ്രം. ധന സമാഹരണാര്‍ത്ഥം വിദേശത്തേക്ക് മന്ത്രിമാര്‍ പോകാനിരിക്കെ കേന്ദ്രത്തിന്റെ ഈ നിലപാട് സഹായകമാകുമെന്നാണ് കരുതുന്നത്.

പ്രളയദുരന്തത്തില്‍ വിദേശസഹായം സ്വീകരിക്കുന്നതിന് മാനദണ്ഡമൊന്നും തടസമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലൂടെയാണ് കേന്ദ്രത്തിന്റെ യഥാര്‍ത്ഥ നിലപാട് പുറത്തുവരുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യം പുറത്തുവിടുന്നു. പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനരുദ്ധാരണത്തിന് ആദ്യം സഹായം വാഗ്ദാനംചെയ്ത വിദേശ രാജ്യം യുഎഇ ആണ്. എന്നാല്‍ മാനദണ്ഡം പ്രകാരം അത് വാങ്ങാനാകില്ല എന്നായിരുന്നു അന്ന് കേന്ദ്രത്തിന്റെ നിലപാട്.

പിന്നീട് യുഎഇ യും പിന്നോട്ട്‌പോയി. ഐക്യരാഷ്ട്ര സഭയുടേത് അടക്കം വേറെയും സഹായ വാഗ്ദാനങ്ങള്‍ വിദേശത്ത് നിന്നുവന്നു. എന്നാല്‍ അപ്പോഴൊന്നും കേന്ദ്ര മാനദണ്ഡത്തിന്റെ കാര്യത്തില്‍ വ്യക്തത ഉണ്ടായില്ല. ഇനി പക്ഷെ ആര്‍ക്കും തടസം ഉന്നയിക്കാന്‍ കഴിയില്ല എന്ന് ഈ വിവരാവകാശ മറുപടിയിലൂടെ വ്യക്തമാകുന്നു. അങ്ങോട്ട് ആരോടും സഹായം ചോദിച്ച് പോകാന്‍ പാടില്ല, ആവശ്യം കണ്ടറിഞ്ഞ് ഇങ്ങോട്ട് ആര് വാഗ്ദാനം ചെയ്താലും സ്വീകരിക്കാം. അതാണ് നയം. നേരത്തെ പ്രചരിപ്പിക്കപ്പെട്ടത് പോലെ യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച ഒരു മാനദണ്ഡവും ഇക്കാര്യത്തില്‍ ബാധകമാകില്ല. എന്‍ഡിഎ സര്‍ക്കാര്‍ 2016ല്‍ രൂപീകരിച്ച National Disaster Management Plan തന്നെയാണ് ഇപ്പോള്‍ പ്രസക്തമെന്നും വ്യക്തമാകുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (5 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends