Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ സ്ത്രീകള്‍ തന്നെ തെരുവിലിറങ്ങിയപ്പോള്‍ മഹിളാമോര്‍ച്ചയെ മുന്‍ നിര്‍ത്തി യാത്ര ഹൈജാക്ക് ചെയ്യാന്‍ ബി.ജെ.പി നീക്കം തുടങ്ങി, കാസര്‍കോട് നിന്ന് പമ്പയിലേക്ക് നടത്തുന്ന യാത്രയില്‍ അയ്യപ്പഭക്തരെയും ഇതരമത വിശ്വാസികളെയും അണിനിരത്തും

06 OCTOBER 2018 12:54 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്തെങ്ങും പ്രതിഷേധം ശക്തമാകുമ്പോള്‍ മഹിളാമോര്‍ച്ചയെ മുന്‍നിര്‍ത്തി വന്‍ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കം ബി.ജെ.പി അണിയറയില്‍ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ആദ്യഘട്ടമായി കാസര്‍കോട് നിന്ന് പമ്പയിലേക്ക് അയ്യപ്പഭക്തരെയും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരെയും ഇതരമതവിശ്വാസികളെയും ഉള്‍പ്പെടുത്തി യാത്ര സംഘടിപ്പിക്കും. മഹിളാമോര്‍ച്ചാ നേതാവ് ശോഭാസുരേന്ദ്രന്റെ നേതൃത്വത്തിലായിരിക്കും യാത്ര. കാസര്‍കോട് നിന്ന് യാത്ര ആരംഭിക്കുമ്പോള്‍ അയ്യായിരത്തോളം മുസ്്‌ലിം വിശ്വാസികളെ അണിനിരത്താനാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്. 

യാത്ര മധ്യതിരുവിതാംകൂറിലെത്തുമ്പോള്‍ ക്രിസ്തുമത വിശ്വാസികളെയും പങ്കെടുപ്പിക്കും. പല സഭകളും ഇതിനകം കോടതി വിധിക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. അങ്ങനെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സര്‍വ്വമത യാത്രയാക്കി ഇതിനെ മാറ്റാനാണ് ബി.ജെ.പി നീക്കം. യുവതി പ്രവേശനം അനുവദിച്ച് കഴിഞ്ഞാല്‍ നാളെയത് ഏകസിവില്‍കോഡിലേക്ക് നീങ്ങുമെന്ന് മുസ്്‌ലിം വിശ്വാസികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും അറിയാം. അതിനാല്‍ വിധി നടപ്പാക്കാതിരിക്കാന്‍ അവരും മുന്‍കൈ എടുക്കുന്നു. ഭക്തരുടെ വികാരം മാനിക്കണമെന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതും അതുകണ്ടാണ്. 

മൗലികാവകാശം സംരക്ഷിക്കേണ്ടത് കോടതികളുടെ ഉത്തരവാദിത്തമാണെന്നും ദൈവത്തിന് മുന്നില്‍ സ്ത്രീപുരുഷ വ്യത്യാസമില്ലെന്നും മുന്‍ ചീഫ് ജസ്റ്റിസ് ദീപക്മിശ്ര വിധിച്ചതിനെ അദ്ദേഹം ഇന്നലെയും ന്യായീകരിച്ചു. നിലവില്‍ വളരെ ചുരുക്കം സ്ത്രീകളാണ് മോസ്‌ക്കുകളില്‍ പ്രവേശിക്കുന്നത്. നാളെ ഏതെങ്കിലും മുസ്ലിം വനിത സുപ്രീംകോടതിയെ സമീപിച്ചാല്‍ അത് വിവാദമാകും. അതുപോലെ ക്രൈസ്തവ സഭകളില്‍ വനിതകള്‍ ബിഷപ്പ്മാരോ, വികാരികളോ ആകാറില്ല. നാളെ അങ്ങനയൊരു പരാതി സുപ്രീംകോടതിയിലെത്തിയാല്‍ ശബരിമലവിധിയുടെ ചുവട് പിടിച്ച് അതും നടപ്പാക്കാന്‍ ഉത്തരവിടേണ്ടിവരും. 

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം കൂടുതലാണ്. അതുപോലെ എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരുടെയും പങ്കാളിത്തവുമുണ്ട്. ഇത് കൂടി മനസിലാക്കിയാണ് കോണ്‍ഗ്രസും ബി.ജെ.പിയും വിധി പറഞ്ഞ കോടതിയെ വിമര്‍ശിക്കാതെ അത് നടപ്പാക്കാനൊരുങ്ങുന്ന സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നത്. ആര്‍.എസ്.എസ്- ബി.ജെ.പി കേന്ദ്രനേതൃത്വങ്ങള്‍ വിധി നടപ്പാക്കണമെന്ന നിലപാടില്‍ തന്നെയാണ്. പട്ടാളത്തെ വിളിച്ചാണെങ്കിലും സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞത് ശ്രദ്ധേയമാണ്. 

 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends