നാളെ ബിജെപി ഹർത്താൽ; യുവമോർച്ച മാർച്ചിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ പത്തനംതിട്ട ജില്ലയിൽ ഹർത്താൽ

പത്തനംതിട്ട ജില്ലയിൽ നാളെ ബിജെപി ഹർത്താൽ. യുവമോർച്ച മാർച്ചിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. പോലീസ് അതിക്രമത്തിൽ സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha





















