നാലു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, തെലങ്കാന തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കും , എല്ലാ മണ്ഡലങ്ങളിലും സ്ത്രീകള്‍ക്കുമാത്രമായി ഒരു ബൂത്ത്

നാലു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. തെലങ്കാന തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കും. എല്ലാ മണ്ഡലങ്ങളിലും സ്ത്രീകള്‍ക്കു മാത്രമായി ഒരു ബൂത്ത്.
"
https://www.facebook.com/Malayalivartha





















