Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ശബരിമല സ്ത്രീ പ്രവേശനം; ചങ്ങനാശ്ശേരി നഗരത്തെ നിശ്ചലമാക്കി അയ്യപ്പഭക്തരുടെ പ്രതിഷേധ പ്രകടനം; പതിനേഴോളം ഹൈന്ദവ സംഘടനകളുൾപ്പെട്ട നാമജപയാത്രയിൽ പങ്കെടുത്തത് ആയിരക്കണക്കിന് പേർ

06 OCTOBER 2018 06:56 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരിയിലും നാമജപയാത്ര. ചങ്ങനാശ്ശേരി പന്തളം രാജകുടുംബത്തിലെ അംഗങ്ങളും ശബരിമലയിലെ തന്ത്രികുടുംബത്തിലെ പ്രതിനിധികളും മറ്റ് 17 ഓളം ഹൈന്ദവ സംഘടനാ പ്രതിനിധികളും വൻജനാവലിയോട് കൂടിയ നാമജപഘോഷയാത്രയിൽ പങ്കെടുത്തു.

"അയ്യപ്പ ഭക്തജന കൂട്ടായ്മ" എന്ന ബാനറിൽ ആയിരക്കണക്കിന് പേരാണ് ചങ്ങനാശ്ശേരി നഗരത്തെ സ്തംഭിപ്പിച്ച് നാമജപഘോഷയാത്രയിൽ അണിനിരന്നത്. അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ പ്രതിഷേധം തുടരുന്നുണ്ട്. ശബരിമലയിലേക്ക് 10 നും 50 നും ഇടയിൽ പ്രായമുളള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന ആവശ്യമാണ് ഇവർക്കുളളത്.

ചങ്ങനാശ്ശേരിയിൽ സംഘടിപ്പിച്ച നാമജപയാത്രയിൽ നായർ സർവ്വീസ് സൊസൈറ്റിയുടെയും ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെയും സജീവ പ്രവർത്തകരാണ് അണിനിരന്നത്. ഇവർക്ക് പുറമെ അയ്യപ്പ സേവാ സംഘം അടക്കം 17 ഓളം ഹൈന്ദവ സംഘടനകളാണ് പങ്കാളികളായത്. മുന്നിൽ സ്ത്രീകളെ അണിനിരത്തി, മധ്യത്തിൽ അയ്യപ്പ വിഗ്രഹവുമായുളള രഥവും പിന്നിൽ പുരുഷന്മാരുമായാണ് ജാഥ മുന്നേറിയത്.

ചങ്ങനാശ്ശേരി നഗരത്തെ വലംവെച്ചാണ് ജാഥ മുന്നേറിയത്. ഈ സമയത്ത് ആകാശത്ത് മൂന്ന് ശ്രീകൃഷ്ണ പരുന്തുകൾ പ്രത്യേക്ഷപ്പെട്ടത് അയ്യപ്പന്റെ അനുഗ്രഹമാണെന്ന് വിശ്വാസികൾ പറഞ്ഞു. നാമജപയാത്ര മുന്നോട്ട് നീങ്ങിയപ്പോഴേക്കും ഈ പരുന്തുകളിൽ ഒന്ന് മാത്രമേ ഈ ഭാഗത്തുണ്ടായിരുന്നുളളൂ.

ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്ന വിഷയത്തിൽ തന്ത്രി കുടുംബവുമായി സമവായ ചർച്ചകൾ നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്ത്രി കുടുംബത്തെ ചർച്ചക്ക് ക്ഷണിച്ചിരിക്കുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറും ഇതിന് മുന്നോടിയായി ഇന്ന് തന്ത്രിമാരെ കാണുന്നുണ്ട്.

കോൺഗ്രസും ബിജെപിയും വിഷയം രാഷ്ട്രീയ ആയുധമാക്കി, സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ സുപ്രീം കോടതി വിധി നടപ്പിലാക്കുക സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നാണ് പിണറായി വിജയന്റെ നിലപാട്. ഐക്യത്തോടെ മുന്നോട്ട് പോകുമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends