Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

വിനോദും കുടുംബവും ആത്മഹത്യ ചെയ്യാനുണ്ടായ കാരണം മറ്റൊന്ന്... വിനോദിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പ് പുറത്ത്...

07 OCTOBER 2018 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി... ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

രാജ്യത്ത് പാചക വാതക വിലയിൽ വർദ്ധനവ്... ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും

കഴിഞ്ഞ ദിവസം ഒരു നാടിനെ മുഴുവൻ നടുക്കിയ കൂട്ട ആത്മഹത്യക്ക് കാരണം സാമ്പത്തിക പ്രശ്നമല്ല. കാരണം മറ്റൊന്ന്. ഗൃഹനാഥനെതിരെ അപവാദ പ്രചരണം നടത്തിയതില്‍ മനംനൊന്താണ് കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്‌തു. തലപ്പുഴ വെണ്‍മണി തിടങ്ങഴി തോപ്പില്‍ വിനോദ്‌(48), ഭാര്യ മിനി(43), മക്കളായ അനുശ്രീ(17), അഭിനവ്‌(12) എന്നിവരെയാണ്‌ ഇന്നലെ രാവിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വെള്ളിയാഴ്‌ച വൈകീട്ട്‌ ആറ്‌ മണിക്കു മകള്‍ അനുശ്രീയെ കൂട്ടാന്‍ മാനന്തവാടി പിലാക്കാവിലുള്ള സഹോദരിയുടെ വീട്ടില്‍ ഭാര്യയെയും മകനെയും കൂട്ടി വിനോദ്‌ എത്തിയിരുന്നു.

പിന്നീട്‌ ഭക്ഷണത്തിന്‌ ശേഷം രാത്രി ഒമ്ബത്‌ മണിയോടെ നാലുപേരും ചേര്‍ന്നു സ്വന്തം വാഹനത്തില്‍ വീട്ടിലേക്കു തിരിച്ചെങ്കിലും രാത്രി ഏറെ വൈകിയിട്ടും വീട്ടിലെത്തിയില്ല. ഇവരെ കാണാഞ്ഞ്‌ വിനോദിന്റെ പിതാവ്‌ ശശിയും സുഹൃത്തുക്കളും വിനോദ്‌ പോകാന്‍ സാധ്യതയുള്ള എല്ലാ ഭാഗത്തും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. വിനോദിന്റെയും മിനിയുടെയും ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തിരുന്നു. പിന്നീട്‌ ശനിയാഴ്‌ച രാവിലെ നടത്തിയ തിരച്ചിലിലാണ്‌ വീട്ടില്‍ നിന്നും നൂറ്‌ മീറ്റര്‍ അകലെ സ്‌ഥലത്തിന്റെ അതിര്‍ത്തിയോട്‌ ചേര്‍ന്ന കശുമാവ്‌ മരത്തില്‍ നാലുപേരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌.പരിസരത്ത്‌ നിന്നും ശീതളപാനീയക്കുപ്പിയും ഭക്ഷണ വസ്‌തുക്കളും പോലീസിന്‌ ലഭിച്ചു.

വിനോദിന്റെ ശരീരത്തില്‍ നിന്ന്‌ വ്യത്യസ്‌ത കവറിലാക്കിയ ഏഴ്‌ കുറിപ്പുകളും പോലീസ്‌ കണ്ടെത്തിയിരുന്നു. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സ്വാശ്രയ സംഘത്തിനും പോലീസിനും നല്‍കാനായിരുന്നു വിനോദിന്റെ കൈപ്പടയില്‍ അഞ്ച്‌ കത്തുകളും മിനിയുടെ കൈപ്പടയില്‍ രണ്ട്‌ കത്തുകളും എഴുതി വെച്ചത്‌. അയല്‍വാസി കൂടിയായ കുട്ടന്‍ എന്ന്‌ വിളിക്കുന്ന ഡി.എന്‍. നാരായണന്‍ വിനോദിനെക്കുറിച്ച്‌ അമ്മയോടുള്‍പ്പടെ അപവാദ പ്രചരണം നടത്തിയെന്നും ഇതില്‍ മനം നൊന്താണ്‌ ആത്മഹത്യ ചെയ്യുന്നതെന്നും കത്തിലുണ്ട്‌.

സഹോദരിയെ പോലെ കരുതിയ സ്‌ത്രീയെക്കുറിച്ചുള്ള അപവാദം സഹിക്കാനാവാത്തതാണെന്ന്‌ കത്തില്‍ പറയുന്നു. തന്റെ ഭര്‍ത്താവിനെ തനിക്ക്‌ പൂര്‍ണ വിശ്വാസമാണെന്നും, അപവാദം സഹിക്കാന്‍ കഴിയില്ലെന്നും മിനിയുടെ കത്തിലും പറയുന്നുണ്ട്‌. കുട്ടന്റെ വീടിന്റെ മുമ്ബിലെ കശുമാവിന്‍ ചുവട്ടില്‍ തങ്ങളെ അടക്കണമെന്നും കത്തില്‍ എഴുതിയിട്ടുണ്ട്‌.ബന്ധുക്കളുടെ സാനിധ്യത്തില്‍ പോലീസ്‌ കുറിപ്പുകള്‍ തുറന്ന്‌ വായിച്ചു കേള്‍പ്പിച്ചു. ഇതോടെ ആത്മഹത്യ പ്രേരണാ കുറ്റത്തിന്‌ ഇയാള്‍ക്കെതിരേ പോലീസ്‌ കേസെടുത്തേക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ തീരും! മകരം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (22 minutes ago)

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്  (23 minutes ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (28 minutes ago)

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (33 minutes ago)

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി...  (41 minutes ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്  (57 minutes ago)

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (1 hour ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (1 hour ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (1 hour ago)

വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....  (1 hour ago)

കെ- ടെറ്റ് അപേക്ഷാ തീയതി 16 വരെ നീട്ടി  (1 hour ago)

വട്ടിയൂർക്കാവ് അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ഡി.ജി.പി ആർ .ശ്രീലേഖ മത്സരിക്കും  (2 hours ago)

ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം  (2 hours ago)

കാലാവസ്ഥാ സുരക്ഷയ്ക്കായി നബാർഡിൻ്റെ 'നാഷണൽ ക്ലൈമറ്റ് സ്റ്റാക്ക് ഇന്നൊവേഷൻ ചലഞ്ച്'  (2 hours ago)

മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...   (2 hours ago)

Malayali Vartha Recommends