പള്ളിയിലേക്കു പോകുന്നതിനിടെ കന്യാസ്ത്രീ സഞ്ചരിച്ച ബൈക്കിൽ ടോറസ് ഇടിച്ച് നിര്‍ത്താതെ പാഞ്ഞു... കോട്ടയം കുറവിലങ്ങാട് വാഹനാപകടത്തില്‍ കന്യാസ്ത്രി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു...

പട്നയിൽ നിന്നെത്തിയ കന്യാസ്ത്രീ കോട്ടയം കുറവിലങ്ങാട് വാഹനാപകടത്തില്‍ മരിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നുള്ള സംശയം വർദ്ധിക്കുകയാണ്. ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കന്യസ്ത്രി മരിച്ചത്. ബന്ധുവിനൊപ്പം ബൈക്കില്‍ പള്ളിയിലേക്കു പോകുകയായിരുന്നു ഇവര്‍. ബൈക്കിലിടിച്ച ടോറസ് നിര്‍ത്താതെ പോയി. പാട്‌നയില്‍ സേവനം ചെയ്യുന്ന കന്യാസ്ത്രീ നാട്ടില്‍ അവധിക്ക് വന്നതായിരുന്നു. കാത്തിരപ്പള്ളി കൂവപ്പള്ളി കാവും പുറത്ത് സി.സാവിയോ (60) ആണ് മരിച്ചത്. പുലര്‍ച്ചെയായിരുന്നു അപകടം.
https://www.facebook.com/Malayalivartha
























