Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ശബരിമലയിൽ രണ്ടും കൽപ്പിച്ച് ലോക്‌നാഥ് ബഹ്‌റ; വനിതാ പോലീസുകാര്‍ സ്വമേധയാ മുന്നോട്ട് വന്നില്ലെങ്കിൽ നിര്‍ബന്ധിത ഡൂട്ടി എടുപ്പിക്കും

07 OCTOBER 2018 01:41 PM IST
മലയാളി വാര്‍ത്ത

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍. ശബരിമലയില്‍ വനിതാ പോലീസുകാരെ നിയോഗിക്കുന്നതില്‍ വിശദീകരണവുമായി ഡിജിപി ലോക്‌നാഥ് ബഹ്‌റ. ഡ്യൂട്ടിക്ക് വനിതാ പോലീസുകാര്‍ സ്വമേധയാ മുന്നോട്ടുവരണം. ഇല്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കും അത് പ്രാവര്‍ത്തികമല്ലെങ്കില്‍ കേരളത്തിലെ വനിതാ പോലീസുകാരെ നിര്‍ബന്ധിത ഡൂട്ടി എടുപ്പിക്കുമെന്നും ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി.

ശബരിമലയില്‍ ഡ്യൂട്ടിക്ക് സ്വമേധയാ വനിതാ പൊലീസുകാര്‍ മുന്നോട്ടു വന്നില്ലെങ്കില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വനിതാ പൊലീസിനെ നിയോഗിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതു പ്രായോഗികമായില്ലെങ്കില്‍ മാത്രമേ നിര്‍ബന്ധിത ശബരിമല ഡ്യൂട്ടി വനിതാ പൊലീസിനു നല്‍കുകയുള്ളൂവെന്നും ഡിജിപി പറഞ്ഞു.

കൊച്ചിയില്‍ കൊക്കൂണ്‍ 2018 സമാപന സമ്മേളനത്തിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ശബരിമലയില്‍ വനിതാ പൊലീസുകാരെ നിയോഗിക്കുന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്. ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകരുത് എന്നാണ് പൊലീസ് ആഗ്രഹിക്കുന്നത്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുകയാണു പൊലീസിന്റെ ഉത്തരവാദിത്തം. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാണു വനിതാ പൊലീസിനെ വിന്യസിക്കുന്നതെന്നും ഡിജിപി വ്യക്തമാക്കി.

വനിതാ പൊലീസ് ഉദ്യോഗസ്ഥരെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പുതുച്ചേരിയടക്കം അഞ്ചു സംസ്ഥാനങ്ങള്‍ക്ക് ഡിജിപി കത്തയച്ചിട്ടുണ്ട്. ശബരിമലയിലെ സുരക്ഷാ കാര്യങ്ങള്‍ക്കായി 500 വനിതാ പൊലീസുകാരെയെങ്കിലും വേണ്ടിവരുമെന്നാണ് പൊലീസ് നിലപാട്. തുലാമാസ പൂജകള്‍ക്കായി 18നു നട തുറക്കുന്നതിനു മുന്നോടിയായാണു വനിതാ പൊലീസിനെ സന്നിധാനത്തു വിന്യസിക്കുക. പുതുച്ചേരിക്കു പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളോടും കേരളം വനിതാ പൊലീസുകാരെ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (51 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends