Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

"അയ്യപ്പ ഭക്തരുടെ കളികൾ ഇനി കമ്പനി കാണുവാൻ കിടക്കുന്നതേയുള്ളു" ! ; ശബരിമലയ്ക്ക് ആദരാഞ്ജലികളെന്നു പരിഹസിച്ച അർണബിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഈശ്വർ

07 OCTOBER 2018 05:58 PM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി വന്നതോടെ ഇപ്പോൾ സ്ത്രീ പക്ഷത്തെ അനുകൂലിച്ചുo , പ്രതികൂലിച്ചും കൊണ്ടുള്ള വാർത്തകൾ നിറഞ്ഞൊഴുകുകയാണ്. അങ്ങനെയിരിക്കെ, ഇതിൽ ദേശിയ തലത്തിൽ വിഷയത്തെ എതിർക്കുന്നയാളാണ് രാഹുൽ ഈശ്വർ.

സേവ് ശബരിമല പ്രക്ഷോഭത്തിന് ആളെക്കൂട്ടാനും രാഹുല്‍ ഈശ്വര്‍ മുന്‍നിരയിൽ തന്നെയുണ്ട്. അങ്ങനെയുള്ള രാഹുൽ ഇപ്പോൾ ശബരിമല വിധി വന്ന ദിവസം തന്നെ കളിയാക്കിയ അര്‍ണബ് ഗോസ്വാമിയെ വെല്ലുവിളിച്ച്‌ ഫേസ്ബുക്കിലൂടെ രംഗത്ത് വന്നിരിക്കുന്നു. ശബരിമലയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ അര്‍ണബ് തന്നെ പരിഹസിച്ചു എന്നാണ് രാഹുല്‍ പറയുന്നത്.

ചര്‍ച്ച തുടങ്ങും മുന്‍പ്, എന്നെ കണ്ടപ്പോള്‍ തന്നെ ശബരിമലയ്ക്ക് ആദരാഞ്ജലികള്‍ എന്ന് അര്‍ണബ് പറഞ്ഞതായും അത് കേട്ട് അവിടെയുണ്ടായിരുന്ന തൃപ്തി ദേശായി അടക്കമുളള ഫെമിനിച്ചികള്‍ തന്നെ നോക്കി ചിരിച്ചുവെന്നും ഫേസ്ബുക്കിൽ രാഹുൽ വെളിപ്പെടുത്തുന്നു. എന്നാൽ ഇതിനു മറുപടിയായി രാഹുൽ ഈശ്വർ പറഞ്ഞത് ഇങ്ങനെയായിരുന്നു.

അയ്യപ്പ ഭക്തരുടെ കളികൾ ഇനി കാണുവാൻ കിടക്കുന്നതേയുള്ളു, വരും ദിവസങ്ങളിൽ നിങ്ങൾക്ക് അത് തീർച്ചയായും മനസിലാകുo. പത്ത് ദിവസം കഴിയുമ്പോൾ അത് താനേ അർണബ് പൂർണമായി മനസിലാക്കും എന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

രാഹുലിന്റെ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.....

- Republic Debate | Mumbai with Arnab Goswami -
(1 Point, 20 seconds)

** എന്നെ കണ്ടപ്പോൾ കുറച്ചു friendly പുച്ഛത്തോടെ, അർണാബ് ഗോസ്വാമി തമാശയായി പറഞ്ഞു - My Condolences to Sabarimala
** ചുറ്റും കൂടിയിരുന്ന ഫെമിനിച്ചികൾ, തൃപ്തി ദേശായി, author ആയ Anand Neelakantan അടക്കം കളിയാക്കി ചിരിച്ചു.
** Exactly 10 days to Go .

1) ഞാൻ പറഞ്ഞു - "അയ്യപ്പ ഭക്തരുടെ പോരാട്ടങ്ങൾ 'Company കാണാൻ ഇരിക്കുന്നതെ ഉള്ള്‌. :-)
അർണാബ് ഗോസ്വാമി പറഞ്ഞു - "i didnt understand".. ഞാൻ മറുപടി കൊടുത്തു - വരുന്ന ദിവസങ്ങളിൽ മനസിലായിക്കൊള്ളും" U will for sure understand, Arnabji..
:-)

സ്വാമിയേ ശരണം അയ്യപ്പ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (52 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends