Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ശബരിമല വിഷയത്തില്‍ പ്രതിഷേധം ഇരമ്പുപ്പോള്‍ വിശ്വാസികളുടെ മനസ്സില്‍ തീവ്രവിശ്വാസം പരത്തി ശ്രീകൃഷ്ണ പരുന്ത്; ശബരിമലയില്‍ പുലി ഇറങ്ങിയതിന് പിന്നാലെ കൃഷ്ണപരുന്തും വന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു: എല്ലാം അയ്യപ്പന്‍ കാണിക്കുന്ന സൂചനകളാണെന്ന് കണ്ട് വിശ്വാസികള്‍ തീര്‍ത്ത് പറയുന്നു ശബരിമലയില്‍ ഒരു സ്ത്രീകളെയും കയറ്റില്ല, കയറുന്നവരെ അയ്യപ്പന്‍ അനുഭവിപ്പിക്കും

07 OCTOBER 2018 08:31 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ നാടാകെ നാമജപവുമായി പ്രതിഷേധം ഉയരുമ്പോള്‍ വിശ്വാസികള്‍ക്ക് ആവേശമായി അയ്യപ്പന്റെ വാഹനമായ പുലിയും ശ്രീകൃഷ്ണപരുന്തും. ശബരിമല പരിസരത്ത് പുലി ഇറങ്ങിയത് ഏറെ ചര്‍ച്ചയായിരുന്നു. അതിനിടെ സംസ്ഥാനത്ത് പലയിടത്തും വിശ്വാസികളുടെ പ്രതിഷേധം തുടരുന്നു. കോട്ടയത്തും തൃപ്പൂണിത്തുറയിലും നടന്ന നാമജപഘോഷയാത്രയില്‍ നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്തു.

കോട്ടയത്ത് അയ്യപ്പ ഭക്ത മഹാസംഗമം സംഘടിപ്പിച്ചായിരുന്നു പ്രതിഷേധം. തിരുന്നക്കര ക്ഷേത്രമൈതാനത്തു നിന്ന് ആരംഭിച്ച നാമജപ യാത്ര സ്ത്രീകള്‍ നയിച്ചു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ആയിരകണക്കിന് സ്ത്രീകളാണ് സംഗമത്തില്‍ പങ്കെടുത്തത്. ശരണംവിളികളുമായി മുന്നേറിയ യാത്രയ്ക്ക് അകമ്പടിയായി ശ്രീകൃഷ്ണ പരുന്തുമെത്തിയതോടെ ആവേശം അണപൊട്ടി.

എരുമേലിയില്‍ നിന്നും പേട്ട കൊച്ചമ്പലത്തിലേക്ക് നടന്ന നാമജപ യാത്രയിലും സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. തൃപ്പൂണിത്തുറയിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്രസന്നിധിയിലേക്കാണ് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചത്. വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും കോണ്‍ഗ്രസ് നേതാവ് കെ.ബാബു ഉള്‍പ്പെടെയുള്ളവര്‍ പിന്തുണയുമായെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends