Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മോട്ടോര്‍ വാഹനവകുപ്പിന്റെ സേവനനിരക്കില്‍ അഞ്ച് ശതമാനം വര്‍ദ്ധന

08 OCTOBER 2018 08:41 AM IST
മലയാളി വാര്‍ത്ത

മോട്ടോര്‍വാഹന വകുപ്പിന്റെ സേവനങ്ങള്‍ക്കുള്ള നിരക്കുകളില്‍ അഞ്ച് ശതമാനം വര്‍ധന. 54 സേവനങ്ങള്‍ക്കാണ് വരര്‍ദ്ധനവുള്ളത്. ഇപ്പോഴുളള ചാര്‍ജിനെ അടിസ്ഥാനപ്പെടുത്തിയാണ് അഞ്ച് ശതമാനത്തിന്റെ വര്‍ധന. 54 സേവനങ്ങളില്‍ ഭൂരിഭാഗത്തിനും നിലവിലേതിനെക്കാള്‍ അഞ്ച് രൂപയാണ് വര്‍ധിപ്പിച്ചത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.ലേണേഴ്‌സ് ലൈസന്‍സ്, ലേണേഴ്‌സ് ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിങ്‌ ലൈസന്‍സ് പുതുക്കല്‍ എന്നിവക്ക് അഞ്ചുരൂപയുടെ വര്‍ധനയുമുണ്ട്. 

ബൈക്കുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അഞ്ച് രൂപയാണ് വര്‍ധിപ്പിച്ചത്. ഇന്റര്‍നാഷനല്‍ െ്രെഡവിങ് പെര്‍മിറ്റ്, മീഡിയം മോട്ടോര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഹെവി വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഹെവി വാഹനങ്ങളുടെ ഉടമസ്ഥതാമാറ്റം, മീഡിയംഹെവി വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ലൈറ്റ് വാഹനങ്ങളുടെ പെര്‍മിറ്റ് സേവനങ്ങള്‍ എന്നിവക്ക് 10 രൂപ കൂടി. ഹെവി മോട്ടോര്‍ വാഹനങ്ങളുടെ പെര്‍മിറ്റ് സേവനങ്ങള്‍ക്ക് 20 രൂപയും പെര്‍മിറ്റുമായി ബന്ധപ്പെട്ട കൗണ്ടര്‍ സിഗ്‌നേച്ചറിന് 25 രൂപയുമാണ് വര്‍ധന.

2017 ജനുവരിയിലാണ് മോട്ടോര്‍വാഹനസേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. 2016 ഡിസംബര്‍ 29 മുതലുള്ള പ്രാബല്യത്തോടെയായിരുന്നു വര്‍ധന. പക്ഷേ, അന്ന് സംസ്ഥാനം നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ല. സംസ്ഥാനസര്‍ക്കാര്‍ വിവിധ സേവനങ്ങള്‍ക്ക് 50 രൂപ മുതല്‍ 240 രൂപ വരെ ഫീസ് ഈടാക്കുന്നുണ്ട്. നിലവില്‍ അഞ്ച് ശതമാനമാണ് സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചതെങ്കിലും കേന്ദ്രനിരക്കിന്റെ ഭാരം കൂടിയാകുമ്പോള്‍  വാഹന ഉടമകള്‍ക്കുണ്ടാകുന്നത് വലിയ ബാധ്യതയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends