Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ബിഷപ്പുമാരും രാഷ്ട്രീയക്കാരും ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള സാധ്യതകളിലേക്ക്... പീഡനത്തിനിരയായ കന്യാസ്ത്രീയെ സഭ വീണ്ടും അപമാനിക്കാനുള്ള നീക്കം നടത്തുകയാണ്; രണ്ടാംഘട്ട സമരത്തിനൊരുങ്ങി കന്യാസ്ത്രീകള്‍

08 OCTOBER 2018 10:54 AM IST
മലയാളി വാര്‍ത്ത

മറ്റ് ബിഷപ്പുമാരും രാഷ്ട്രീയക്കാരും ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ആക്‌ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. പൊതുവേദികളില്‍ കന്യാസ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തുന്ന പി.സി. ജോര്‍ജിനെ ഉപരോധിക്കാനും തീരുമാനിച്ചു. പി.സി ജോര്‍ജിനെതിരേ കുറ്റപത്രം തയ്യാറാക്കും.

സംസ്ഥാനവ്യാപകമായി ഒപ്പുശേഖരണം നടത്തി നിയമസഭാ സ്പീക്കര്‍ക്ക് നല്‍കാനും യോഗം തീരുമാനിച്ചു. ബിഷപ്പിനെതിരേ കന്യാസ്ത്രീ നടത്തിയ ലൈംഗികാരോപണത്തില്‍ കന്യാസ്ത്രീയ്ക്കെതിരേ പിസി ജോര്‍ജ്ജ് എംഎല്‍എ പരസ്യമായ നിലപാട് എടുത്തിരുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീയെ സഭ വീണ്ടും അപമാനിക്കാനുള്ള നീക്കം നടത്തുകയാണെന്ന് ആരോപിച്ചാണ് രണ്ടാം ഘട്ട സമരത്തിന് കന്യാസ്ത്രീകള്‍ ഒരുങ്ങുന്നത്..

ബിഷപ്പ് ഫ്രാങ്കോയെ രാഷ്ട്രീയനേതാക്കള്‍ ജയിലില്‍ സന്ദര്‍ശിക്കുന്നതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്താനും തീരുമാനമുണ്ട്. സേവ് അവര്‍ സിസ്റ്റേഴ്‌സ് (എസ്.ഒ.എസ്.) ആക്‌ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രണ്ടാംഘട്ട സമരപ്രഖ്യാപനവും സ്ത്രീസംഗമവും എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്നു. കേസില്‍ റിമാന്‍ഡില്‍ ആയിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലെത്തി നേരത്തേ കെ എം മാണി എംഎല്‍എ സന്ദര്‍ശിച്ചതും വിവാദമായിരുന്നു.

രാഷ്ട്രീയക്കാരുടെ ജയില്‍ സന്ദര്‍ശനം കന്യാസ്ത്രീ നല്‍കിയ പരാതി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. കന്യാസ്ത്രീയ്ക്കെതിരേ അധിക്ഷേപം നടത്തുകയും വിവിധ ചാനല്‍ ചര്‍ച്ചകളില്‍ അക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends