Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പ്രളയകാലത്ത് കേരളത്തിലുണ്ടായ മതേതര ഐക്യം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി, സര്‍ക്കാര്‍ ഉത്തരവോ, നല്‍കിയ കേസോ, നിയമനിര്‍മാണമോ അല്ല ശബരിമല യുവതി പ്രവേശനത്തിലേക്ക് നയിച്ചത്, ഒരു വ്യക്തി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണെന്നും മുഖ്യമന്ത്രി

08 OCTOBER 2018 01:29 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ പ്രളയകാലത്ത് കേരളം കണ്ട മതേതര ഐക്യം തകര്‍ക്കാന്‍ നീക്കം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ഒത്തൊരുമ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു. കേരളത്തിന്റേത് മതേതര മനസാണ്. സര്‍ക്കാര്‍ ഉത്തരവോ, നല്‍കിയ കേസോ, നിയമനിര്‍മാണമോ അല്ല ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതിയിലേക്ക് നയിച്ചത്. 1991ലെ ഹൈക്കോടതി വിധിക്കെതിരെ ലോയേഴ്‌സ് യൂണിയന്‍ നല്‍കിയ ഹര്‍ജിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ യുവതികള്‍ പ്രാര്‍ത്ഥന നടത്തുന്നെന്നും വി.ഐ.പികളുടെ ഭാര്യമാര്‍ക്ക് പ്രത്യേക ദര്‍ശനം നടത്താന്‍ അനുമതി നല്‍കുന്നെന്ന് മഹേന്ദ്രന്‍ എന്നയാളാണ് ഹൈക്കോടതി ജഡ്ജിക്ക് കത്ത് നല്‍കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച കേസ് തുടങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ജന്‍മിത്ത കാലത്തെ ആചാരക്രമങ്ങള്‍ നശിപ്പിച്ചാണ് ചട്ടമ്പി സ്വാമിയും ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും മുന്നേറ്റമുണ്ടാക്കിയത്. അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശ്രീനാരായണ ഗുരു സാമൂഹ്യവിപ്ലവം സൃഷ്ടിച്ചു. സവര്‍ണര്‍ക്ക് മാത്രം റോഡിലൂടെ നടക്കാവുന്ന കാലത്ത് അയ്യന്‍കാളി വില്ലുവണ്ടി യാത്ര നടത്തി. ഇതൊക്കെ നവോത്ഥാന പ്രസ്ഥാനത്തെ ജനാധിപത്യവുമായി ബന്ധപ്പെടുത്തി. സമൂഹത്തെ നവീകരിക്കുന്നതിന് യോഗക്ഷേമസഭ ഉള്‍പ്പെടെ രംഗത്തെത്തിയെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

നാട്ടുരാജ്യങ്ങളിലെ ആചാരങ്ങളില്‍ ഇടപെടേണ്ടെന്ന തീരുമാനം ദേശീയപ്രസ്ഥാനങ്ങള്‍ മാറ്റി. അങ്ങനെയാണ് വൈക്കം സത്യാഗ്രഹം ഉണ്ടായി. മന്നത്ത് പത്ഭനാഭന്‍ ഉള്‍പ്പെടെ അതിന് നേതൃത്വം നല്‍കി. അന്ന് നിലനിന്ന ആചാരങ്ങള്‍ക്കെതിരെ സമരം നടത്തി മന്നത്ത് പത്മനാഭന്‍ സാമൂഹ്യപരിഷ്‌ക്കരണ രംഗത്ത് സുപ്രധാനമായ പങ്ക് വഹിച്ചു. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളില്‍ മനുഷ്യത്വപരമായി അദ്ദേഹം പോരാടി. അത് ഈ ഘട്ടത്തില്‍ ശ്രദ്ധേയമാണ്. സമുദായിക പരിഷ്‌ക്കരണം മാത്രമല്ല മനുഷ്യരുടെ പ്രശ്‌നങ്ങളിലും അദ്ദേഹം ഇടപെട്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends