Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കൊലപാതകത്തിന് ശേഷം ഷാർജയിലേക്ക് മുങ്ങി... നിക്കകളിയില്ലെന്ന് കണ്ടതോടെ തിരിച്ച് കേരളത്തിലേക്ക്; സ്വയം കീഴടങ്ങലിന് മുൻപ് വ്യക്തമായ പ്ലാൻ തയ്യാറാക്കി; കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഭര്‍ത്താവിന്റെ ഉയിരെടുത്ത ഭാര്യയ്ക്ക് പിന്നാലെ കാമുകനും പിടിയിൽ...

08 OCTOBER 2018 12:56 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ബുധനാഴ്ച രാത്രി 12 ഓടെഇളയ മകളുമായി മുന്‍ വശത്തെ വരാന്തയിലാണ്‌ സവാദ്‌ ഉറങ്ങാന്‍ കിടന്നത്‌. പുലര്‍ച്ച രണ്ടോടെയാണ് ചോരയില്‍ കുളിച്ച നിലയില്‍ സവാദിനെ കണ്ടത്. കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനുമാണെന്ന് കഴിഞ്ഞ ദിവസം തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. ഭാര്യയെ അറസ്റ്റ് ചെയ്തതിന് തോട്ട്പിന്നാലെ ഭാര്യയുടെ കാമുകന്റെ സുഹൃത്തും അറസ്‌റ്റിലായി.

കേ​സി​ലെ മുഖ്യപ്രതി ബഷീർ കീഴടങ്ങിയിരിക്കുകയാണ്. കാമുകന്‍ ബഷീറിനായി തിരച്ചിൽ നടത്തുന്നതിനിടെയാണ് താനൂർ പൊലീസ്​ സ്റ്റേഷനിൽ നേരി​ട്ടെത്തി പ്രതി​ കീഴടങ്ങിയത്​. ഷാർജയിൽ നിന്ന്​ ചെന്നൈ എയർപോർട്ടിലെത്തിയ ബഷീർ ട്രെയിൻ മാർഗം താനൂരിലെത്തി സ്​റ്റേഷനിൽ ഹാജരാവുകയായിരുന്നു. ഇയാളെ പിന്നീട്​ കൊലപാതകം നടന്ന വീട്ടിലെത്തിച്ച്​ പൊലീസ്​ തെളിവെടുപ്പ്​ നടത്തി.

സവാദിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച മരവടി കണ്ടെത്തി.​ കേ​സി​ൽ സവാദിന്റെ ​ഭാ​ര്യ സൗ​ജ​ത്തി​നെ​യും (31) ബ​ഷീ​റി​​​​ന്റെ സു​ഹൃ​ത്ത്​ ഓ​മ​ച്ച​പ്പു​ഴ സ്വ​ദേ​ശി സു​ഫി​യാ​നെ​യും (24) പൊലീസ്​ നേരത്തെ അറസ്റ്റ്​ ചെയ്​തിരുന്നു. മുൻകൂട്ടി പദ്ധതിയിട്ടതനുസരിച്ചാണ് കൃത്യം നടത്തിയതെന്ന് സൗജത്ത് പൊലീസിനോട്​ പറഞ്ഞിരുന്നു. കാമുകനൊത്ത് ജീവിക്കാനാണ് കൊല നടത്തിയതെന്നും തലക്കടിയേറ്റെങ്കിലും ഭർത്താവി​​​​ന്റെ ഞരക്കം കേട്ടതോടെ മരണം ഉറപ്പാക്കാൻ കഴുത്തറുത്തത്​ താനാണെന്നും സൗജത്ത്​ മൊഴി നൽകിയിരുന്നു.

സവാദിനെ കൊലപ്പെടുത്താൻ വിദേശത്തായിരുന്ന ബഷീർ രണ്ട് ദിവസത്തെ അവധിയെടുത്താണ്​ നാട്ടിലെത്തിയത്. എ​ട്ടി​ലും ഏ​ഴി​ലും നാ​ലി​ലും ഒ​ന്നി​ലു​മാ​യി പ​ഠി​ക്കു​ന്ന നാ​ല് മ​ക്ക​ളാ​ണ് മത്സ്യത്തൊഴിലാളിയായ സ​വാ​ദി​നു​ള്ള​ത്. ബഷീറും സൗജത്തും തമ്മില്‍ ഇഷ്‌ടത്തിലായിരുന്നു. ഇരുവരും ഒരുമിച്ചു താമസിക്കാന്‍ ആഗ്രഹിച്ചിരുന്നു. താന്‍ മത്സ്യബന്ധത്തിനു കടലില്‍ പോകുമ്ബോള്‍ കാമുകനൊപ്പം ഭാര്യ ചുറ്റിക്കറങ്ങാന്‍ പോകുന്നത്‌ സവാദ്‌ ചോദ്യം ചെയ്‌തതിലെ വൈരാഗ്യമാണ്‌ കൊലയില്‍ കലാശിച്ചതെന്നാണു വിവരം. തിരുന്നെല്ലി അബ്‌ദുള്‍ ലത്തീഫിന്റെ ഉടമസ്‌ഥതയിലുള്ളതാണ്‌ ക്വാര്‍ട്ടേഴ്‌സ്‌. രണ്ടു വര്‍ഷത്തോളമായി സവാദും ഭാര്യയും മക്കളും ഇവിടെയാണു താമസിക്കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends