Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ശബരിമലയില്‍ 10നും 50നും വയസ്സിന് ഇടയിൽ പ്രായമുള്ള വനിതകളെ കടത്തി വിടുന്നത് അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനു ശേഷം ആദ്യമായി തു​ലാ​മാ​സ ​പൂ​ജ​ക​ൾ​ക്കാ​യി നാളെ ശ​ബ​രി​മ​ല ന​ട ​തു​റ​ക്കo. മ​ല​ ച​വി​ട്ടാ​ൻ വനിതകൾ എത്തുകയാണെങ്കിൽ വനിത പൊലീസുകാരെ സന്നിധാനത്തിന് മുന്നിലേക്ക് വിന്യസിപ്പിക്കാന്‍ തീരുമാനം ഉണ്ടാകേണ്ടി വരും;കരുതലോടെ സാഹചര്യം നേരിടാൻ പൊലീസിനോട് സര്‍ക്കാര്‍ മുന്നറിയിപ്പ്

17 OCTOBER 2018 10:37 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ 10നും 50നും വയസ്സിന് ഇടയിൽ പ്രായമുള്ള വനിതകളെ കടത്തി വിടുന്നത് അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനു ശേഷം ആദ്യമായി തു​ലാ​മാ​സ ​പൂ​ജ​ക​ൾ​ക്കാ​യി നാളെ (ബു​ധ​നാ​ഴ്​​ച) വൈ​കു​ന്നേ​രം ശ​ബ​രി​മ​ല ന​ട ​തു​റ​ക്കo. എന്നാൽ മ​ല​ ച​വി​ട്ടാ​ൻ വനിതകൾ എ​ത്തി​യേ​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്.

കോടതി വിധിപ്രകാരം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ കയറാം. എന്നാല്‍ യാതൊരു കാരണവശാലും വനിതകളെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന നിലപാടെടുത്ത് കൊണ്ട് ഒരു വിഭാഗം ഭക്തരും, ഹൈന്ദവ-സമുദായ സംഘടനകളും, സംഘപരിവാര്‍ സംഘടനകളും എരുമേലി, നിലയ്ക്കല്‍ തുടങ്ങി പമ്പയിലേക്കുള്ള വിവിധ ഇടങ്ങളില്‍ നാളെ രാവിലെ മുതല്‍ പ്രതിരോധിക്കാൻ എത്തുന്നുണ്ട് .

എ​രു​മേ​ലി​യി​ലും പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും ആ​ക്​​ടി​വി​സ്​​റ്റു​ക​ളാ​യ വനിതകൾ എ​ത്തി​യേ​ക്കു​മെ​ന്ന​ മു​ന്ന​റി​യി​പ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.​ ഇ​വ​രു​ടെ സാ​ന്നി​ധ്യം തള്ളിക്കളയാനാകില്ലെന്ന് ​ കോ​ട്ട​യം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ഹ​രി​ശ​ങ്കർ അ​റി​യി​ച്ചു.പ്രതിഷേധം കണക്കിലെടുത്ത് സര്‍വ്വസന്നാഹങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. പമ്പയിലും നിലയ്ക്കലിലുമായി നിലവില്‍ ക്യാമ്പ് ചെയ്യുന്ന വനിതാ പൊലീസുകാരോട് ആവശ്യപ്പെട്ടാല്‍ ഉടന്‍ മലകയറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ വനിതാ പോലീസിനെ പതിനെട്ടാം പടിക്കു അടുത്ത് വനിതാ പോലീസിനെ നിയമിച്ചിട്ടില്ല . എന്നാൽ സ്ത്രീകള്‍ മല കയറാന്‍ വരുന്ന പക്ഷം സന്നിധാനത്തേക്ക് വനിതാ പൊലീസുകാരെ വിന്യസിപ്പിയ്ക്കേണ്ടി വരും എന്നാണ് ലഭിക്കുന്ന വിവരം . പമ്പയിലും സന്നിധാനത്തും യാതൊരു തരത്തിലുള്ള പ്രതിഷേധങ്ങളും അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്ന പൊലീസ് തീര്‍ത്ഥാടകരെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.


ശ​ബ​രി​മ​ല, പ​മ്പ, എ​രു​മേ​ലി എ​ന്നി​വി​ട​ങ്ങ​ൾ​ക്ക്​ പു​റ​മെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും റെ​യി​ൽ​വേ സ്​​റേ​റ്റ​ഷ​നു​ക​ളി​ലും കെ.​എ​സ്.​ആ​ർ.​ടി.​സി സ്​​റ്റാ​ൻ​ഡു​ക​ളി​ലും നി​രീ​ക്ഷ​ണം ശ​ക്​​ത​മാ​ക്കും. സ്​​ത്രീ​ക​ളെ ഇ​വി​ട​ങ്ങ​ളി​ൽ ത​ട​യാ​നു​ള്ള സാ​ധ്യ​ത​ക​ളും ത​ള്ളു​ന്നി​ല്ല. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല ​പൊ​ലീ​സ്​ മേ​ധാ​വി​ക​ളോ​ട്​ കൂ​ടു​ത​ൽ ജാ​ഗ്ര​ത​പാ​ലി​ക്കാ​നും​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്​​. ഇ​ത​ര​സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​വും കൂ​ടു​ത​ൽ സ്​​ത്രീ​ക​ൾ എ​ത്തു​ക​യെ​ന്നാ​ണ്​ ​ നി​ഗ​മ​നം. ദ​ക്ഷി​ണ മേ​ഖ​ല എ.​ഡി.​ജി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി, ദ​ക്ഷി​ണ​മേ​ഖ​ല ഐ.​ജി​മാ​രു​ടെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​വും സു​ര​ക്ഷ ക്ര​മീ​ക​ര​ണം. കരുതലോടെ സാഹചര്യം നേരിടാനാണ് ദേവസ്വം ബോര്‍ഡിനും പൊലീസിനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ഏതെങ്കിലും തരത്തിലുള്ള പ്രധിഷേധങ്ങള്‍ ഉണ്ടായാല്‍ പോലീസ് പ്രത്യേക നടപടി സ്വീകരികുന്നതാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (2 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (2 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (2 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (3 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (3 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (3 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (4 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (4 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (6 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (6 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (6 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (6 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (6 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (6 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (7 hours ago)

Malayali Vartha Recommends