Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പങ്കാളിത്ത പെന്‍ഷന്റെ കാറ്റു തീര്‍ന്നു

17 DECEMBER 2013 02:38 AM IST
മലയാളി വാര്‍ത്ത.

More Stories...

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് സാങ്കേതിക വിദ്യയും സർഗാത്മകതയും സമന്വയിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ആർ. ബിന്ദു

തെക്കൻ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം പുപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തകർന്ന വീടിനുള്ളിൽ രക്ഷാപ്രവർത്തനത്തിനിടെ അഗ്നിശമന സേന കണ്ട കാഴ്ച...! 20 പവനോളമുള്ള സ്വർണം!!! ഉടനടി അവർ ചെയ്തത്...! ബാഗിലും നടുക്കുന്ന കാഴ്ച

പുറത്ത് നിന്നും വെള്ളം കുടിക്കുന്നത് ഒഴിവാക്കുക; തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കുക; ഭക്ഷണവും വെള്ളവും സൂക്ഷിക്കുന്ന ഇടങ്ങൾ ശുചിയായി സൂക്ഷിക്കുക; തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വീകരിക്കേണ്ടുന്ന മുൻകരുതലുകൾ ഇതൊക്കെ

രാജേട്ടന്‍ വിജയത്തിലേക്ക്.. കേരളത്തില്‍ താമര വിരിയുന്നു; ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു ബിജെപി എംഎല്‍എ

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ താളം തെറ്റുന്നു. ജീവനക്കാര്‍ക്ക്‌ ശമ്പളം നല്‍കാന്‍ പെടാപാട്‌ പെടുന്ന സര്‍ക്കാര്‍ പെന്‍ഷന്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ്‌ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച്‌ ആലോചിച്ചതും നടപ്പിലാക്കിയതും. എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി തുടക്കത്തിലേ താളം തെറ്റി. സര്‍ക്കാര്‍ തീരുമാനം അതേപടി നടപ്പിലാക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവാണ്‌ പെന്‍ഷന്‍ പദ്ധതി അട്ടിമറിക്കപ്പെടാന്‍ കാരണം. പങ്കാളിത്ത പെന്‍ഷനോട്‌ എതിര്‍പ്പുള്ള ഇടതുയൂണിയന്‍കാരാണ്‌ പദ്ധതി അട്ടിമറിച്ചതെന്ന്‌ കരുതുന്നു.
പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കി ഒമ്പത്‌ മാസമായിട്ടും ജീവനക്കാരുടെ വിഹിതമോ സര്‍ക്കാര്‍ വിഹിതമോ അടച്ചു തുടങ്ങിയിട്ടില്ല. 20,000 ത്തോളം ജീവനക്കാര്‍ പദ്ധതിയില്‍ അംഗങ്ങളാണ്‌. ഇവരുടെ പെന്‍ഷനാണ്‌ നടുകടലിലായത്‌. അടിസ്ഥാന ശമ്പളം, ഡി.എ എന്നിവ ചേരുന്ന തുകയുടെ പത്തു ശതമാനം ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്നും മാസാമാസം പിടിച്ച്‌ പെന്‍ഷന്‍ ഫണ്ടിലേയ്‌ക്ക്‌ അടയ്‌ക്കണമെന്നാണ്‌ നിയമം. എന്നാല്‍ ഒരു രൂപ പോലും ഇതുവരെ അടച്ചിട്ടില്ല. തുക പിടിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല. കുടിശ്ശിക സര്‍ക്കാരിന്‌ ബാധ്യതയായി മാറും.
2004 ല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയ ചില സംസ്ഥാനങ്ങളില്‍ പദ്ധതി താളം തെറ്റി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ നല്ല രീതിയില്‍ നടപ്പിലാക്കുന്നുണ്ട്‌. കര്‍ണ്ണാടകത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയെങ്കിലും സര്‍ക്കാര്‍ വിഹിതം കുടിശ്ശികയായതിനെതുടര്‍ന്ന്‌ പിടിച്ച തുക ജീവനക്കാര്‍ക്ക്‌ തിരികെ നല്‍കി.
കേരളത്തില്‍ പദ്ധതിക്കെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ തുടക്കം മുതല്‍ രംഗത്തുണ്ട്‌. സര്‍ക്കാര്‍ വിഹിതവും ജീവനക്കാരുടെ വിഹിതവും അടയ്‌ക്കാത്ത പശ്ചാത്തലത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അട്ടിമറിക്കപ്പെടാനാണ്‌ സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (1 hour ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (1 hour ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (1 hour ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (2 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (2 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (3 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (3 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (5 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (5 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (5 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (5 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (5 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (5 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (6 hours ago)

Malayali Vartha Recommends