Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

നാമ ജപവും ശരണം വിളിയുമായി കഴിഞ്ഞ ഭക്തർ സ്ത്രീകളെ തടഞ്ഞതോടെ നിറം മാറി;രാത്രീ വൈകി ഇറങ്ങിയ പോലീസ് പട സമര പന്തൽ പൊളിച്ചു പോലീസിന്റെ കൈവിട്ട കളിയിൽ ആകുലരായി കേരളം

17 OCTOBER 2018 10:17 AM IST
മലയാളി വാര്‍ത്ത

ശബരിമലയിൽ തുലാ മാസ പൂജകൾക്കായി ഇന്ന് നട തുറക്കാനിരിക്കെ ഏതു തരത്തിലും യുവതി പ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രതിഷേധത്തിൽ സംഘർഷം. നാമജപവും ശരണവിളികളുമായി കഴിഞ്ഞിരുന്ന ഭക്തർ സ്ത്രീകളെ തടഞ്ഞതോടെ കാഴ്ചക്കാരായി നിന്ന പൊലീസുകാർ ഉന്നതങ്ങളിലെ നിർദേശങ്ങളെ തുടർന്ന് ഇടപ്പെട്ടു. പുലർച്ചെ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തി വീശി. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ചിലരെ അടിച്ചോടിച്ചു. തുടർന്ന് ആചാര സംരക്ഷണ സമിതിയുടെ സമരപന്തൽ പൊലീസ് പൊളിച്ചു നീക്കുകയും ചെയ്തു. നിലയ്ക്കൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. വാഹനം തടഞ്ഞ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രതിഷേധകർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന ഡിജിപിയുടെ ഉത്തരവിനു പിന്നലെയും പമ്പയിലേക്കുള്ള ബസുകൾ പ്രതിഷേധകർ തടഞ്ഞിരുന്നു. പൊലീസ് വണ്ടിയും പ്രതിഷേധകർ തടഞ്ഞത്തോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമായി.

സംരക്ഷണസമിതിയുടെ എല്ലാ പ്രവർത്തകരെയും പൊലീസ് ഒഴിപ്പിക്കുകയയാണ്. ബോധപൂർവ്വം സംഘർഷം ഉണ്ടാക്കുന്ന ശ്രമം മുന്നിൽകണ്ടാണ് പൊലീസ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. ഇതിനിടെയാണ് സമരപന്തൽ ഒഴിപ്പിച്ച് പന്തൽ പൊളിച്ച് നീക്കാൻ എസ്‌പി നിർദ്ദേശിച്ചത് .

റോഡ് ഉപരോധിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് പോലീസ്. നിലയ്ക്കലില്‍ നിന്നും സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴികെ ഒരു സ്വകാര്യവാഹനങ്ങളും പമ്പയിലേക്ക് വിടുന്നില്ല. രാവിലെ സമരപന്തല്‍ പൊളിച്ച പോലീസ് കസേരകളും മറ്റും കൊണ്ടുപോയി. വാഹനങ്ങള്‍ തടയുന്നതിനേയോ യാത്രാതടസ്സം ഉണ്ടാക്കുന്നതിനേയോ അനുകൂലിക്കുന്നില്ല എന്നാണ് ജില്ലയിലെ പോലീസ് ഉന്നതര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇവിടെ വാഹനങ്ങള്‍ തടയാന്‍ ആരേയും അനുവദിക്കില്ലെന്നും പറഞ്ഞിട്ടുണ്ട്.

ശബരിമല ഭക്തരെ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് വിടുന്നുണ്ട്. എരുമേലി വഴിയും പത്തനംതിട്ട വഴിയും സ്വകാര്യവാഹനങ്ങളില്‍ എത്തുന്നവര്‍ ഉള്‍പ്പെടെയുള്ള അയ്യപ്പ ഭക്തന്മാരെ ഇവിടെയെത്തുന്നവരെ കെഎസ്ആര്‍ടിസി ബസുകളിലാണ് പമ്പയിലേക്ക് അയച്ചു കൊണ്ടിരിക്കുന്നത്. സമാധാനപരമായ സമരത്തെയേ പിന്തുണയ്ക്കൂ എന്നും അക്രമരീതിയിലുള്ളതോ ആളുകളെ തടയുന്നതോ ആയ സമരം കര്‍ശനമായി തടയുമെന്നാണ് പോലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ശബരിമല റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് റോഡ് ഗതാഗതം തടയുകയും പരിശോധന നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ റേഞ്ച് ഐ.ജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (2 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (2 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (2 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (3 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (3 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (3 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (4 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (4 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (6 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (6 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (6 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (6 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (6 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (6 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (7 hours ago)

Malayali Vartha Recommends