Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പന്തളം രാജകുടുംബാംഗങ്ങളെയും താഴമണ്‍ തന്ത്രി കുടുംബാംഗങ്ങളെയും ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെയും അറസ്റ്റ് ചെയ്ത് നീക്കി, ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുന്നു

17 OCTOBER 2018 01:06 PM IST
മലയാളി വാര്‍ത്ത

ദര്‍ശനം നടത്താനെത്തുന്ന യുവതികളെ തടഞ്ഞ പ്രതിഷേധക്കാരെ പമ്പയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കം ചെയ്ത് തുടങ്ങി. താഴമണ്‍ കുടുംബത്തിലെ അംഗങ്ങളെയും പന്തളം രാജകുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്ത് നീക്കി. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് പമ്പ സ്റ്റേഷനിലേക്ക് മാറ്റി. ദര്‍ശനത്തിനെത്തുന്ന സ്ത്രീകളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ശേഷമേ കടത്തി വിടാനാകൂ എന്ന് തടയാനെത്തിയവര്‍ വാശിപിടിച്ചതോടെയാണ് പൊലീസ് കര്‍ശന നടപടി സ്വീകരിച്ചത്. സേവ് ശബരിമല എന്ന പേരിലും നാമജപം എന്ന പേരിലുമാണ് പ്രാര്‍ത്ഥനാ യഞ്ജം നടത്തുന്നത്. പന്തളം കൊട്ടാരത്തിലെ അംഗങ്ങളും ഇവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നുണ്ട്. ഇവരെ മറികടന്ന് വേണം ദര്‍ശനം നടത്തുന്നവര്‍ക്ക് പോകാനാകൂ. 

അതേസമയം നിലയ്ക്കലില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലവിലുള്ളത്. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും തടയുകയും ചെയ്യുന്നു. പൊലീസിന്റെ കയ്യില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ട് പോകുന്ന സ്ഥിതിയാണുള്ളത്. രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ ഗാന്ധിയന്‍ സമരമാണെന്ന് നടത്തുന്നതെന്ന് അറിയിച്ചെങ്കിലും യുവതികള്‍ എത്തിയതോടെ ഇവരുടെ സ്വഭാവം മാറി. നിലയ്ക്കലിലേക്കും പമ്പയിലേക്കും കൂടുതല്‍ ഭക്തര്‍ കടന്ന് വരുന്നുണ്ട്. ദേശീയ മാധ്യമങ്ങളുടേതടക്കം വാഹനങ്ങള്‍ ഇവര്‍ തല്ലിത്തകര്‍ത്തു. ഒരു മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ കയ്യേറ്റം നടത്തി. വിധി നടപ്പാക്കാന്‍ തയ്യാറാകുന്ന സര്‍ക്കാരിനൊപ്പം മാധ്യമങ്ങള്‍ നില്‍ക്കുന്നെന്ന് ആരോപിച്ചാണ് ആക്രമണം. 

ബി.ജെ.പി നേതാക്കളായ എം.ടി രമേശ്, കെ. സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പമ്പയില്‍ പ്രതിഷേധം തുടരുന്നു. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ശബരിമലയിലേക്ക് പോകാനെത്തിയ ചേര്‍്ത്തല സ്വദേശിയെ പത്തനംതിട്ടയില്‍ തടഞ്ഞിരുന്നു. ഇവര്‍ പൊലീസ് സംരക്ഷണയിലാണ്. എന്ത് വന്നാലും ദര്‍ശനം നടത്തി മടങ്ങുമെന്ന നിലപാടിലാണ് ഇവര്‍. അതേസമയം ഇവര്‍ വിശ്വാസിയല്ല, നിരീശ്വരവാദിയാണെന്ന് അവരുടെ ഫെയിസ്ബുക്ക് പോസ്റ്റ് തന്നെ വ്യക്തമാക്കുന്നു. അതാണ് ഭക്തരെ പ്രകോപിപ്പിച്ചതെന്ന് അറിയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (2 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (2 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (2 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (3 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (3 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (3 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (4 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (4 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (6 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (6 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (6 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (6 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (6 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (6 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (7 hours ago)

Malayali Vartha Recommends