Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കുളം കലക്കാൻ വീണ്ടും വനിതാ മാധ്യമ പ്രവർത്തകർ; റിപ്പബ്ലിക്ക് ചാനലിന്റെ വനിതാ മാധ്യപ്രവര്‍ത്തകക്കുപിന്നാലെ നിലയ്ക്കലില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അതിക്രമം തുടരുന്നു

17 OCTOBER 2018 03:13 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പ്രതിഷേധം ശക്തമാകുമ്പോൾ റിപ്പബ്ലിക്ക് ചാനലിന്റെ വനിതാ മാധ്യപ്രവര്‍ത്തകക്കുപിന്നാലെ നിലയ്ക്കലില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അതിക്രമം തുടരുന്നു. ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത എസ്. ബാലനെ കെഎസ്‌ആര്‍ടിസി ബസില്‍നിന്നും സമരക്കാര്‍ ഇറക്കിവിട്ടു. ഇരുപതോളം വരുന്ന പുരുഷന്‍മാരാണ് സരിതയെ ബസില്‍നിന്നും പിടിച്ചിറക്കിയത്. സരിതയെ ഇവര്‍ മര്‍ദിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പമ്പയിൽ വാർത്താ റിപ്പോർട്ട്‌ ചെയ്യാൻ ആന്ധ്രാ പ്രദേശിലെ ടി വി 9 ചാനലിലെ റിപ്പോർട്ടർക്ക് നേരെയും ആക്രമണം ഉണ്ടായി. ഇന്ന് രാവിലെയെത്തിയ സംഘത്തിനോട് പോലീസ് വിവരങ്ങൾ തിരക്കിയറിഞ്ഞു. അതേസമയം ഇവരെ പമ്പയിലേക്ക് പോകാൻ അനുവദിക്കില്ലെന്നും തടയുമെന്നും ഹൈന്ദവ സംഘടനാ പ്രവർത്തകർ അറിയിച്ചു. നേരത്തേ, പമ്പയിലേക്ക് പോകുകയായിരുന്ന റിപ്പബ്ലിക് ചാനലിന്‍റെ വനിതാ മാധ്യമ പ്രവര്‍ത്തക പൂജ പ്രസന്ന അടക്കമുള്ളവരെ സമരക്കാര്‍ മര്‍ദിക്കാന്‍ ശ്രമിച്ചിരുന്നു. ചാനലിന്‍റെ വാഹനം സമരക്കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.

ചാനലിന്റെ വാഹനം സമരക്കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ശബരിമല ദര്‍ശനത്തിനെത്തിയ ലിബി എന്ന യുവതിയെ തടഞ്ഞ സംഭവത്തില്‍ 50 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സ്ത്രീ പ്രവേശന വിധിക്ക് ശേഷം ആദ്യമായാണ് ശബരിമല നട തുറക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിക്കുന്നവരെ പോലീസ് അറസ്റ്റു ചെയ്തുനീക്കുന്നു. ആരേയും തടയില്ലെന്ന് സമരക്കാര്‍ ആദ്യം പറഞ്ഞിരുന്നുവെങ്കിലും ഭക്തരെ കായികമായി നേരിടുന്നതിലേക്കും തടയുന്നതിലേക്കും കടന്നതോടെയാണ് പ്രതിഷേധക്കാരെ മാറ്റാന്‍ പോലീസ് തീരുമാനിച്ചത് . ശബരിമലയിലേക്ക് പോകുന്ന ഭക്തരെ തടയുന്നവരെ അറസ്റ്റു ചെയ്യാന്‍ ഡി.ജി.പി പോലീസിന് നിര്‍ദേശം നല്‍കി. അതിനിടെ, നിലയ്ക്കലില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുകയാണ്. ഇവിടേക്ക് വരുന്ന വാഹനങ്ങള്‍ എല്ലാം തടഞ്ഞു സമരക്കാര്‍ പരിശോധിക്കുകയാണ്. മേഖലയില്‍ അയ്യപ്പഭക്തരേക്കാള്‍ കൂടുതല്‍ പ്രതിഷേധക്കാരാണ് വാഹനങ്ങളില്‍ നിലയ്ക്കലിലേക്ക് എത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (1 hour ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (1 hour ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (1 hour ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (1 hour ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (2 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (3 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (3 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (4 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (4 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (4 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (5 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (5 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (5 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (5 hours ago)

Malayali Vartha Recommends