Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

അടുത്തവര്‍ഷത്തെ പൊതുഅവധി ദിനങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം

17 OCTOBER 2018 02:23 PM IST
മലയാളി വാര്‍ത്ത

അടുത്തവര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. 27 ദിവസമാണ് അവധി. ഇതില്‍ അഞ്ചെണ്ണം ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചയുമായാണ്. രണ്ട് നിയന്ത്രിത അവധികളുമുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം അവധിദിവസങ്ങള്‍ 16 ആണ്. 2019ലെ സര്‍ക്കാര്‍ അവധി ദിനങ്ങള്‍

ജനുവരി രണ്ട്: മന്നം ജയന്തി * ജനുവരി 26: റിപ്പബ്ലിക് ദിനം * മാര്‍ച്ച് നാല്: ശിവരാത്രി * ഏപ്രില്‍ 15: വിഷു * ഏപ്രില്‍ 18: പെസഹാ വ്യാഴം * ഏപ്രില്‍ 19: ദുഃഖവെള്ളി * മേയ് ഒന്ന്: മേയ് ദിനം * ജൂണ്‍ അഞ്ച്: ഈദുല്‍ ഫിത്തര്‍ * ജൂലായ് 31: കര്‍ക്കടക വാവ് * ഓഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനം * ഓഗസ്റ്റ് 23: ശ്രീകൃഷ്ണ ജയന്തി * സെപ്റ്റംബര്‍ ഒന്‍പത്: മുഹറം * സെപ്റ്റംബര്‍ 10: ഒന്നാം ഓണം * സെപ്റ്റംബര്‍ 11: തിരുവോണം * സെപ്റ്റംബര്‍ 12: മൂന്നാം ഓണം * സെപ്റ്റംബര്‍ 13: ശ്രീനാരായണഗുരു ജയന്തി * സെപ്റ്റംബര്‍ 21: ശ്രീനാരായണഗുരു സമാധിദിനം * ഒക്ടോബര്‍ രണ്ട്: ഗാന്ധിജയന്തി * ഒക്ടോബര്‍ ഏഴ്: മഹാനവമി * ഒക്ടോബര്‍ എട്ട്: വിജയദശമി * ഡിസംബര്‍ 25: ക്രിസ്മസ്.

ഞായറാഴ്ച വരുന്ന പൊതു അവധികള്‍

ഏപ്രില്‍ 14: അംബേദ്കര്‍ ജയന്തി * ഏപ്രില്‍ 21: ഈസ്റ്റര്‍ * ഓഗസ്റ്റ് 11: ബക്രീദ് * ഒക്ടോബര്‍ 27: ദീപാവലി. നവംബര്‍ ഒമ്പതിനുള്ള നബിദിനം രണ്ടാം ശനിയാഴ്ചയാണ്

നിയന്ത്രിത അവധികള്‍ മാര്‍ച്ച് 12: അയ്യാ വൈകുണ്ഠസ്വാമി ജയന്തി * സെപ്റ്റംബര്‍ 17: വിശ്വകര്‍മദിനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...  (23 minutes ago)

ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...  (33 minutes ago)

അലിഫ് ഡേ മാർച്ച് 25 ന് മർകസിൽ: രജിസ്‌ട്രേഷൻ ആരംഭിച്ചു...  (38 minutes ago)

ഹോണ്ട ഇന്ത്യയിലെ ടു-വീലർ ഉൽപാദന ശേഷി വർധിപ്പിക്കുന്നു – തപുകര പ്ലാന്റിൽ പുതിയ ലൈൻ ആരംഭിക്കുന്നു...  (46 minutes ago)

ഒരു നിമിഷം നിയന്ത്രണം വിട്ടു.  (50 minutes ago)

കലാസൃഷ്ടിയായി കോടതിമുറി: കൊച്ചി ബിനാലെയിലെ പരിസ്ഥിതി വിചാരണകൾ  (52 minutes ago)

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പെരുന്നാൾ സന്ദേശം...  (55 minutes ago)

SHAFI PARAMBIL പ്രശ്നം ഇവിടെയുംആവർത്തിക്കാതിരുന്നാൽ നന്ന്  (1 hour ago)

സെഫി അന്താരാഷ്ട്ര പുരസ്‌കാരം കരസ്ഥമാക്കി കേരള സ്റ്റാർട്ടപ്പ് കാർബെലിം...  (1 hour ago)

സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...  (1 hour ago)

കോടതിയിൽ തെളിവുകൾ നിരത്തി പ്രതിഭാഗം; രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ പുതിയ വെളിപ്പെടുത്തൽ: സ്നേഹപ്രകടനം ഇൻസ്റ്റഗ്രാമിൽ, പരാതി കോടതിയിൽ...  (1 hour ago)

ചുഴലിക്കാറ്റിൽ വിറച്ച് ഇരിട്ടി; വീടുകൾ തകർന്നു, വ്യാപക കൃഷിനാശം: 23 വരെ വേനൽമഴ തുടരും...  (1 hour ago)

അലി ലാരിജാനി മൊസാദിന് ഇട്ട് കൊടുത്തത് മകൾ...? അമേരിക്കൻ ചാര..സഈദ് ജലീലിയെ ഇറക്കി, മൊസാദിന്റെ ബലി തുടങ്ങി  (1 hour ago)

ഗോവിന്ദന്റെ ശ്യാമളെ ഇറക്കാൻ ആവേശം പിണറായിക്ക്..! വൈറ്റ്‌ വാഷടിച്ച് മുഖ്യൻ തോറ്റാൽ പിണറായി ഊരും  (2 hours ago)

പിൻവാങ്ങി സുധാകരൻ; കോൺഗ്രസിലെ സ്ഥാനാർത്ഥി തർക്കത്തിന് ശുഭപര്യവസാനം...  (2 hours ago)

Malayali Vartha Recommends