Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

"സ്ത്രീകളെ ആക്രമിക്കുന്നോ? എവിടുത്തെ ഭക്തരാണ് നിങ്ങള്‍. നിങ്ങള്‍ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നു. എന്നിട്ട് അടുത്തുള്ള സ്ത്രീയ്ക്ക് നേരെ ആക്രമണം നടത്തുന്നു. വെറും മുഖം മൂടികള്‍ മാത്രമാണ് നിങ്ങള്‍". രാഹുൽ ഈശ്വറിനെ കടന്നാക്രമിച്ച് റിപ്പബ്ലിക് ചാനൽ മേധാവി അർണബ് ഗോസ്വാമി

17 OCTOBER 2018 05:16 PM IST
മലയാളി വാര്‍ത്ത

രാഹുൽ ഈശ്വറിനെ കടന്നാക്രമിച്ച് റിപ്പബ്ലിക് ചാനൽ മേധാവി അർണബ് ഗോസ്വാമി. ശബരിമല വിഷയത്തിൽ പ്രതിഷേധക്കാർ മാധ്യമ പ്രവർത്തകയെ അക്രമിച്ചതിനാണ് അർണബ് രാഹുലിനെ കടന്നാക്രമിച്ചത്.

തങ്ങളുടെ റിപ്പോര്‍റായ പൂജ പ്രസന്നയെ ആക്രമിച്ചത് എന്തിനാണെന്നും സ്ത്രീകളെ ആക്രമിക്കുന്ന നിങ്ങള്‍ എവിടുത്തെ ഭക്തനാണെന്നും ചാനലിലെ തത്സമയ ഫോണ്‍ ഇന്‍ ചര്‍ച്ചയ്ക്കിടെ അര്‍ണബ് രാഹുലിനോട് ആഞ്ഞടിച്ചു .പമ്പയിൽ സമരത്തിനു നേതൃത്വo നൽകുന്ന രാഹുലിനോട് വളരെ രോഷാകുലനായാണ് അർണബ് സംസാരിച്ചത്

"സ്ത്രീകളെ ആക്രമിക്കുന്നോ? എവിടുത്തെ ഭക്തരാണ് നിങ്ങള്‍. നിങ്ങള്‍ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നു. എന്നിട്ട് അടുത്തുള്ള സ്ത്രീയ്ക്ക് നേരെ ആക്രമണം നടത്തുന്നു. വെറും മുഖം മൂടികള്‍ മാത്രമാണ് നിങ്ങള്‍".


കഴിഞ്ഞ ഒരാഴ്ച്ചയായി ആക്രമണം ഇളക്കിവിടുകയാണെന്ന് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നെന്ന് റിപ്പബ്ലിക് ചാനല്‍ മേധാവി പറഞ്ഞു. ഇത് താങ്കളുടെ ഭാര്യയുടേയോ അമ്മയുടേയോ സഹോദരിമാരുടേയോ നേര്‍ക്കായിരുന്നു ആക്രമണം എങ്കില്‍ എന്നും അര്‍ണബ് ചോദിച്ചു.


അർണബിന്റെ കടന്നുകയറ്റലിനോട് മാപ്പ് പറഞ്ഞുകൊണ്ട് രാഹുൽ ഈശ്വർ പ്രതികരിച്ചു.
മാധ്യമപ്രവര്‍ത്തക ആക്രമിക്കപ്പെട്ടതില്‍ താൻ ഖേദിക്കുന്നു എന്ന് പറഞ്ഞ രാഹുലിനോട് അത് മാത്രം പോരെന്ന് അര്‍ണബ് കടിച്ചു കീറി.

ആക്രമിക്കള്‍ക്കെതിരെ രാഹുല്‍ ഈശ്വര്‍ തന്നെ വ്യക്തിപരമായി കേസ് നല്‍കണമെന്നും അത് ഇപ്പോള്‍ തന്നെ വേണമെന്നും അര്‍ണബ് ആവശ്യപ്പെട്ടു. സമ്മർദ്ധം സഹിക്കാൻ പറ്റാതെ ഒടുവില്‍ വഴങ്ങിയ
രാഹുല്‍ ഈശ്വര്‍ കേസ് നല്‍കുമെന്ന് ഉറപ്പു നൽകുകയായിരുന്നു .

ശബരിമല വിഷയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് ടിവിയുടെ വാഹനം നിലയ്ക്കലില്‍ സമരക്കാര്‍ അടിച്ചും എറിഞ്ഞും തകര്‍ക്കുകയായിരുന്നു. സമരക്കാരുടെ ആക്രമണം കാറിനുളളില്‍ യുവതികള്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു . തുടർന്ന് കയ്യിൽ ഉണ്ടായിരുന്ന പാറക്കല്ലുകള്‍ ഉപയോഗിച്ച്‌ സമരക്കാര്‍ കാര്‍ തല്ലിതരിപ്പണമാക്കുകയായിരുന്നു .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...  (4 minutes ago)

ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...  (14 minutes ago)

അലിഫ് ഡേ മാർച്ച് 25 ന് മർകസിൽ: രജിസ്‌ട്രേഷൻ ആരംഭിച്ചു...  (19 minutes ago)

ഹോണ്ട ഇന്ത്യയിലെ ടു-വീലർ ഉൽപാദന ശേഷി വർധിപ്പിക്കുന്നു – തപുകര പ്ലാന്റിൽ പുതിയ ലൈൻ ആരംഭിക്കുന്നു...  (27 minutes ago)

ഒരു നിമിഷം നിയന്ത്രണം വിട്ടു.  (31 minutes ago)

കലാസൃഷ്ടിയായി കോടതിമുറി: കൊച്ചി ബിനാലെയിലെ പരിസ്ഥിതി വിചാരണകൾ  (33 minutes ago)

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പെരുന്നാൾ സന്ദേശം...  (36 minutes ago)

SHAFI PARAMBIL പ്രശ്നം ഇവിടെയുംആവർത്തിക്കാതിരുന്നാൽ നന്ന്  (41 minutes ago)

സെഫി അന്താരാഷ്ട്ര പുരസ്‌കാരം കരസ്ഥമാക്കി കേരള സ്റ്റാർട്ടപ്പ് കാർബെലിം...  (43 minutes ago)

സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...  (59 minutes ago)

കോടതിയിൽ തെളിവുകൾ നിരത്തി പ്രതിഭാഗം; രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ പുതിയ വെളിപ്പെടുത്തൽ: സ്നേഹപ്രകടനം ഇൻസ്റ്റഗ്രാമിൽ, പരാതി കോടതിയിൽ...  (1 hour ago)

ചുഴലിക്കാറ്റിൽ വിറച്ച് ഇരിട്ടി; വീടുകൾ തകർന്നു, വ്യാപക കൃഷിനാശം: 23 വരെ വേനൽമഴ തുടരും...  (1 hour ago)

അലി ലാരിജാനി മൊസാദിന് ഇട്ട് കൊടുത്തത് മകൾ...? അമേരിക്കൻ ചാര..സഈദ് ജലീലിയെ ഇറക്കി, മൊസാദിന്റെ ബലി തുടങ്ങി  (1 hour ago)

ഗോവിന്ദന്റെ ശ്യാമളെ ഇറക്കാൻ ആവേശം പിണറായിക്ക്..! വൈറ്റ്‌ വാഷടിച്ച് മുഖ്യൻ തോറ്റാൽ പിണറായി ഊരും  (1 hour ago)

പിൻവാങ്ങി സുധാകരൻ; കോൺഗ്രസിലെ സ്ഥാനാർത്ഥി തർക്കത്തിന് ശുഭപര്യവസാനം...  (1 hour ago)

Malayali Vartha Recommends