Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതോടെ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് പരസ്യസമരത്തിനിറങ്ങും, സമരം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുമ്പോള്‍ കോണ്‍ഗ്രസ് കൂടി കളത്തിലിറങ്ങുമ്പോള്‍ കേരളം മറ്റൊരു കലാപത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് യഥാര്‍ത്ഥ വിശ്വാസികള്‍ 

17 OCTOBER 2018 02:55 PM IST
മലയാളി വാര്‍ത്ത

ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം സമരത്തിനിറങ്ങി. ഇപ്പോള്‍ എ.ഐ.സി.സി നേതൃത്വം കോണ്‍ഗ്രസിന്റെ സമരത്തിന് പിന്തുണ അറിയിച്ചതായി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല അറിയിച്ചു. ഇതോടെ ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസും കൈകോര്‍ക്കുകയാണ്. സമരം നടത്തുന്നതില്‍ തന്നെ അധ്യക്ഷന്‍ മുല്ലപ്പള്ളിയും വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരനും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമാണ്.

ശബരിമല വിഷയം കൈകാര്യം ചെയ്യാന്‍ മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ടെന്ന് ഔദ്യോഗികമായി പറയുമ്പോള്‍ തന്നെ കെ. സുധാകരന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ഇന്ന് പമ്പയില്‍ സമരം നടത്തുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ ബി.രാമന്‍ നായര്‍ ബി.ജെ.പിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്തതും വിവാദമായി. 

യുവതികളെ തടയില്ലെന്നാണ് മുല്ലപ്പള്ളി അറിയിച്ചിരുന്നത്. എന്നാല്‍ പലയിടത്തും കോണ്‍ഗ്രസുകാര്‍ യുവതികളെ തടഞ്ഞു. സുപ്രീംകോടതി വിധി വന്നപ്പോള്‍ പ്രതിപകഷനേതാവ് രമേശ് ചെന്നിത്തലയും മുല്ലപ്പളളിയും സ്വാഗതം ചെയ്തിരുന്നു. ശബരിമലയില്‍ സ്ത്രീ വിലക്കില്ലെന്നും നിയന്ത്രണമാണ് ഉണ്ടായിരുന്നതെന്നും അറിയിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും വിധിയെ സ്വാഗതം ചെയ്തു. എന്നാല്‍ ഭക്തര്‍ തെരുവിലിറങ്ങിയതോടെ കോണ്‍ഗ്രസ് നിലപാട് മാറ്റി. പത്തനംതിട്ടയില്‍ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി. അതോടെ മാധ്യമങ്ങള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. തുടര്‍ന്ന് നിലപാട് മയപ്പെടുത്തി.

പരസ്യമായി കോണ്‍ഗ്രസ് സമരത്തിനില്ലെന്നും നാമജപ സമരത്തില്‍ ബി.ജെ.പിക്കൊപ്പം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതില്‍ വിരോധമില്ലെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു. സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ മുല്ലപ്പള്ളി വ്യക്തമായനിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് കേരളത്തെ പിന്നോട്ട് നയിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിട്ടും കാര്യമുണ്ടായില്ല. ബി.ജെ.പിക്കൊപ്പം വിശ്വാസികള്‍ അണിനിരന്നപ്പോള്‍ ഭയന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ അഭയം തേടിയത്. സമരത്തിന് എല്ലാവിധ പിന്തുണയും കിട്ടിയില്ലെങ്കില്‍ ബി.ജെ.പിക്കൊപ്പം ഭൂരിപക്ഷസമുദായമായ ഹിന്ദുക്കള്‍ നില്‍ക്കുമെന്നാണ് പ്രതിപക്ഷനേതാവടക്കം ഹൈക്കമാന്‍ഡിനെ അറിയിച്ചത്. തുടര്‍ന്നാണ് അവര്‍ സമരത്തിന് പച്ചക്കൊടി കാട്ടിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (1 hour ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (1 hour ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (1 hour ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (1 hour ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (1 hour ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (3 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (3 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (4 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (4 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (4 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (4 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (5 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (5 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (5 hours ago)

Malayali Vartha Recommends