Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ശബരിമല കേസില്‍ കക്ഷിചേരാത്ത കോണ്‍ഗ്രസും ബി.ജെ.പിയും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയിരിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സര്‍ക്കാര്‍ അനുരഞ്ജനത്തിന്റെ പാതയിലാണ്, അത് യഥാര്‍ത്ഥ വിശ്വാസികള്‍ മനസിലാക്കുമെന്നും മന്ത്രി

17 OCTOBER 2018 03:33 PM IST
മലയാളി വാര്‍ത്ത

ശബരിമല സമരത്തില്‍ ബി.ജെ.പി രാഷട്രീയം കളിക്കുകയാണെന്നും ഇത് യഥാര്‍ഥ വിശ്വാസികള്‍ തിരിച്ചറിയുമെന്നും അവര്‍ ബി.ജെ.പിക്കാരുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി. ശബരിമലയിലെ സമാധാനം തകര്‍ക്കാന്‍ ഒരാളെ പോലും അനുവദിക്കില്ല. യഥാര്‍ഥ തീര്‍ഥാടകര്‍ക്ക് സുഗമായി ദര്‍ശനത്തിനുള്ള എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കും. സര്‍ക്കാരിന്റേത് അനുരഞ്ജനത്തിന്റേതാണ്. ഇത് യഥാര്‍ഥ വിശ്വാസികള്‍ മനസിലാക്കും. ഇവിടെ ബഹളം ഉണ്ടാക്കുന്ന ആര്‍.എസ്.എസുകാരും ബി.ജെ.പിക്കാരും എന്തുകൊണ്ട് മഹാരാഷ്ട്രയിലെ ശനി ക്ഷേത്രം സ്ത്രീകള്‍ക്കായി തുറന്ന് നല്‍കിയപ്പോള്‍ പ്രതിഷേധം സംഘടിപ്പിച്ചില്ലെന്നും മന്ത്രി ചോദിച്ചു. ശബരിമല അവലോകനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മണ്ഡല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഓരോ വകുപ്പിനും ഓരോ നോഡല്‍ ഓഫീസര്‍ ഉണ്ടാകും. സുപ്രിം കോടതി വിധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ മുതലെടുപ്പിനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സര്‍ക്കാര്‍ യഥാര്‍ഥ വിശ്വാസികള്‍ക്കൊപ്പമാന്ന്. സര്‍ക്കാരിന്റെ മുന്നിലുള്ളത് നിലവിലുള്ള സുപ്രിം കോടതി വിധിയാണ്. ഇത് നടപ്പാക്കാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് മാര്‍ഗമില്ല. കഴിഞ്ഞ വ്യാഴവട്ടമായി ഈ കേസിനു പിന്നില്‍ പ്രവര്‍ത്തിച്ചവരേയും കേസ് കൊടുത്തവരേയും മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരണം. 

'സംഘ പരിവാറുമായി ബന്ധമുള്ളവരും നേതാക്കളുമാണ് സുപ്രിം കോടതിയില്‍ കേസ് കൊടുത്തത്. ഈ വിധിക്ക് കാരണം അവരാണ്. ഇത് മറച്ചു വച്ച് വിശ്വാസികളെ തെറ്റിധരിപ്പിക്കുകയാണ് ചിലര്‍. എന്തുകൊണ്ട് കോണ്‍ഗ്രസും ബി.ജെ.പി യും കക്ഷി ചേര്‍ന്നില്ല..? ഹൈന്ദവ മതത്തെ പറ്റി അവഗാഹം ഉള്ളവരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

രാഷ്ട്രീയ ധാര്‍മികത ആഖജ ക്കുണ്ടോ ? തങ്ങളുടെ ആളുകളെ കൊണ്ട്‌കേസ് കോടുത്ത ശേഷം ഇപ്പോള്‍ സമരം ചെയ്യുകയാണവര്‍... നാട്ടില്‍ അശാന്തി വിതക്കുകയാണ് ആര്‍.എസ്.എസും ബി.ജെ.പിയും. മാധ്യമ പ്രവര്‍ത്തകരെ പോലും പ്രാകൃതമായി ആക്രമിക്കൂകയാണ്. എന്തുകൊണ്ട് മാധ്യമങ്ങള്‍ പ്രതികരിക്കുന്നില്ല.? എല്ലാവരും സമാധാനമാണ് ആഗ്രഹിക്കുമെന്നും മന്ത്രി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (1 hour ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (1 hour ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (1 hour ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (1 hour ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (2 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (3 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (3 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (4 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (4 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (4 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (5 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (5 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (5 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (6 hours ago)

Malayali Vartha Recommends