Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികളെക്കുറിച്ച് മുഖ്യമന്ത്രി യു.എ.ഇയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം തീരുമാനിക്കും

17 OCTOBER 2018 04:53 PM IST
മലയാളി വാര്‍ത്ത

മഹാപ്രളയ ദുരിതാശ്വാസ ധനസമാഹരണത്തിന് നിശ്ചയിച്ച മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ച സാഹചര്യത്തില്‍ തുടര്‍നടപടികളെന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം തീരുമാനിക്കും. ഇന്ന് പുലര്‍ച്ചെ യു.എ.ഇയിലേക്ക് പുറപ്പെട്ട മുഖ്യമന്ത്രി ഫണ്ട് സ്വരൂപിക്കല്‍ പര്യടനം പൂര്‍ത്തിയാക്കി 21നാണ് മടങ്ങിയെത്തുക.തല്‍ക്കാലത്തേക്കെങ്കിലും മന്ത്രിമാരുടെ യാത്രാപരിപാടി റദ്ദായിരിക്കുകയാണ്.

ഇനിയും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ പ്രയോജനമുണ്ടാകുമോ, വിദേശസംഘടനകള്‍ക്ക് വീണ്ടും സജ്ജീകരണങ്ങളൊരുക്കാന്‍ ബുദ്ധിമുട്ട് വരുമോ എന്നതടക്കമുള്ള കാര്യങ്ങളെല്ലാം മടങ്ങിയെത്തിയ ശേഷം ആലോചിക്കാമെന്നാണ് മന്ത്രിമാരെ മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചാലും തല്‍ക്കാലം കേന്ദ്രത്തിനെതിരായ വികാരം ഔദ്യോഗികതലത്തില്‍ പ്രകടിപ്പിക്കേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് സൂചനയുണ്ട്. കാരണം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള കേന്ദ്രസഹായം പൂര്‍ണതോതില്‍ ഇനിയും ലഭിക്കേണ്ടതുണ്ട്.

പ്രധാനമന്ത്രി നേരിട്ട് സമ്മതിച്ച സ്ഥിതിക്ക് കുറച്ച്‌ മന്ത്രിമാര്‍ക്കെങ്കിലും വിദേശയാത്രയ്ക്ക് അനുമതി കിട്ടുമെന്നാണ് മുഖ്യമന്ത്രി അവസാനനിമിഷം വരെയും പ്രതീക്ഷിച്ചത്. എന്നാല്‍, ചൊവ്വാഴ്ച സന്ധ്യയോടെ അനുമതിയില്ലെന്ന് വാക്കാല്‍ വിദേശമന്ത്രാലയം അധികൃതര്‍ ചീഫ്സെക്രട്ടറിയെ അറിയിക്കുകയായിരുന്നു. വിദേശ രാജ്യങ്ങളില്‍ നിശ്ചയിച്ച മലയാളി സംഗമങ്ങളും ഇതോടെ റദ്ദാക്കി. വിദേശയാത്ര വഴി 5000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് നിബന്ധനകളോടെ പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...  (4 minutes ago)

ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...  (14 minutes ago)

അലിഫ് ഡേ മാർച്ച് 25 ന് മർകസിൽ: രജിസ്‌ട്രേഷൻ ആരംഭിച്ചു...  (19 minutes ago)

ഹോണ്ട ഇന്ത്യയിലെ ടു-വീലർ ഉൽപാദന ശേഷി വർധിപ്പിക്കുന്നു – തപുകര പ്ലാന്റിൽ പുതിയ ലൈൻ ആരംഭിക്കുന്നു...  (27 minutes ago)

ഒരു നിമിഷം നിയന്ത്രണം വിട്ടു.  (31 minutes ago)

കലാസൃഷ്ടിയായി കോടതിമുറി: കൊച്ചി ബിനാലെയിലെ പരിസ്ഥിതി വിചാരണകൾ  (33 minutes ago)

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പെരുന്നാൾ സന്ദേശം...  (36 minutes ago)

SHAFI PARAMBIL പ്രശ്നം ഇവിടെയുംആവർത്തിക്കാതിരുന്നാൽ നന്ന്  (41 minutes ago)

സെഫി അന്താരാഷ്ട്ര പുരസ്‌കാരം കരസ്ഥമാക്കി കേരള സ്റ്റാർട്ടപ്പ് കാർബെലിം...  (43 minutes ago)

സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...  (59 minutes ago)

കോടതിയിൽ തെളിവുകൾ നിരത്തി പ്രതിഭാഗം; രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ പുതിയ വെളിപ്പെടുത്തൽ: സ്നേഹപ്രകടനം ഇൻസ്റ്റഗ്രാമിൽ, പരാതി കോടതിയിൽ...  (1 hour ago)

ചുഴലിക്കാറ്റിൽ വിറച്ച് ഇരിട്ടി; വീടുകൾ തകർന്നു, വ്യാപക കൃഷിനാശം: 23 വരെ വേനൽമഴ തുടരും...  (1 hour ago)

അലി ലാരിജാനി മൊസാദിന് ഇട്ട് കൊടുത്തത് മകൾ...? അമേരിക്കൻ ചാര..സഈദ് ജലീലിയെ ഇറക്കി, മൊസാദിന്റെ ബലി തുടങ്ങി  (1 hour ago)

ഗോവിന്ദന്റെ ശ്യാമളെ ഇറക്കാൻ ആവേശം പിണറായിക്ക്..! വൈറ്റ്‌ വാഷടിച്ച് മുഖ്യൻ തോറ്റാൽ പിണറായി ഊരും  (1 hour ago)

പിൻവാങ്ങി സുധാകരൻ; കോൺഗ്രസിലെ സ്ഥാനാർത്ഥി തർക്കത്തിന് ശുഭപര്യവസാനം...  (1 hour ago)

Malayali Vartha Recommends