Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നില്ല; സംസ്ഥാനത്ത് നാളെ ശബരിമല കര്‍മ സമിതിയുടെ ഹർത്താൽ; സമരത്തിന് ബിജെപി പിന്തുണ

17 OCTOBER 2018 07:42 PM IST
മലയാളി വാര്‍ത്ത

അടിക്ക് തിരിച്ചടി നല്‍കി നാളെ ഹര്‍ത്താലിന് ആഹ്വാനം ബിജെപി രംഗത്ത്. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. ശബരിമല കര്‍മ സമിതി പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താലിനാണ് ഇപ്പോള്‍ ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ സമാധാനപരമായി പ്രതിഷേധിച്ച ഭക്തരെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചതിനാണ് ഹര്‍ത്താല്‍ എന്നാണ് ബിജെപി അറിയിക്കുന്നത്

വിശ്വാസികള്‍ക്കെതിരെ നടക്കുന്ന പൊലീസ് ഭീകരതയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താല്‍. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.

ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ സമാധാനപരമായി പ്രതിഷേധിച്ച ഭക്തരെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചിരുന്നു.നിലയ്ക്കലില്‍ വിശ്വാസികളുടെ സമരപ്പന്തല്‍ പൊലീസ് പൊളിച്ച് നീക്കുകയും ഉപവാസത്തിലേര്‍പ്പെട്ടവര്‍ക്ക് നേരെ ലാത്തി വീശുകയും ചെയ്തു.ഉച്ചതിരിഞ്ഞ് നിലയ്ക്കല്‍ വീണ്ടും യുദ്ധക്കളമായി. പ്രതിഷേധിച്ചവരെ പോലീസ് കല്ലെറിഞ്ഞോടിക്കുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു.

പന്തളം രാജകുടുംബത്തിലെയും തന്ത്രി കുടുംബത്തിലെയും പ്രമുഖരെ പൊലീസ് കസ്റ്റഡിയിലെടുത്തു.നാളിതുവരെ പമ്പയില്‍ ചേര്‍ന്നിരുന്ന അവലോകനയോഗം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്നിധാനത്തിലാക്കിയ നടപടിയും വിശ്വാസികളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...  (23 minutes ago)

ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...  (33 minutes ago)

അലിഫ് ഡേ മാർച്ച് 25 ന് മർകസിൽ: രജിസ്‌ട്രേഷൻ ആരംഭിച്ചു...  (38 minutes ago)

ഹോണ്ട ഇന്ത്യയിലെ ടു-വീലർ ഉൽപാദന ശേഷി വർധിപ്പിക്കുന്നു – തപുകര പ്ലാന്റിൽ പുതിയ ലൈൻ ആരംഭിക്കുന്നു...  (46 minutes ago)

ഒരു നിമിഷം നിയന്ത്രണം വിട്ടു.  (50 minutes ago)

കലാസൃഷ്ടിയായി കോടതിമുറി: കൊച്ചി ബിനാലെയിലെ പരിസ്ഥിതി വിചാരണകൾ  (52 minutes ago)

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പെരുന്നാൾ സന്ദേശം...  (55 minutes ago)

SHAFI PARAMBIL പ്രശ്നം ഇവിടെയുംആവർത്തിക്കാതിരുന്നാൽ നന്ന്  (1 hour ago)

സെഫി അന്താരാഷ്ട്ര പുരസ്‌കാരം കരസ്ഥമാക്കി കേരള സ്റ്റാർട്ടപ്പ് കാർബെലിം...  (1 hour ago)

സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...  (1 hour ago)

കോടതിയിൽ തെളിവുകൾ നിരത്തി പ്രതിഭാഗം; രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ പുതിയ വെളിപ്പെടുത്തൽ: സ്നേഹപ്രകടനം ഇൻസ്റ്റഗ്രാമിൽ, പരാതി കോടതിയിൽ...  (1 hour ago)

ചുഴലിക്കാറ്റിൽ വിറച്ച് ഇരിട്ടി; വീടുകൾ തകർന്നു, വ്യാപക കൃഷിനാശം: 23 വരെ വേനൽമഴ തുടരും...  (1 hour ago)

അലി ലാരിജാനി മൊസാദിന് ഇട്ട് കൊടുത്തത് മകൾ...? അമേരിക്കൻ ചാര..സഈദ് ജലീലിയെ ഇറക്കി, മൊസാദിന്റെ ബലി തുടങ്ങി  (1 hour ago)

ഗോവിന്ദന്റെ ശ്യാമളെ ഇറക്കാൻ ആവേശം പിണറായിക്ക്..! വൈറ്റ്‌ വാഷടിച്ച് മുഖ്യൻ തോറ്റാൽ പിണറായി ഊരും  (2 hours ago)

പിൻവാങ്ങി സുധാകരൻ; കോൺഗ്രസിലെ സ്ഥാനാർത്ഥി തർക്കത്തിന് ശുഭപര്യവസാനം...  (2 hours ago)

Malayali Vartha Recommends