Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

പോലീസ് വഴിയൊരുക്കി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ മല കയറി; പക്ഷെ അയ്യപ്പ ഭക്തര്‍ കൂട്ടമായയെത്തിയതോടെ റിപ്പോര്‍ട്ടര്‍ തിരിച്ചിറങ്ങി; യാത്ര അവസാനിപ്പിച്ചത് മരക്കൂട്ടത്തെ പ്രതിഷേധത്തെ തുടര്‍ന്ന്; യുവതിക്ക് നേരെ അസഭ്യ വര്‍ഷവും കയ്യേറ്റ ശ്രമവും

18 OCTOBER 2018 08:59 AM IST
മലയാളി വാര്‍ത്ത

പൊലീസ് സംരക്ഷണത്തോടെ മലകയറിയ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് തിരിച്ചിറങ്ങി. മരക്കൂട്ടത്തില്‍ യാത്ര അവസാനിപ്പിച്ച് സുഹാസിനി തിരിച്ച് ഇറങ്ങുകയായിരുന്നു. മരക്കൂട്ടത്തില്‍ വച്ച് പ്രതിഷേധക്കാര്‍ എതിര്‍പ്പുമായി രംഗത്തുവരുകയായിരുന്നു. സുഹാസിനിക്ക് നേരെ അസഭ്യ വര്‍ഷവും കയ്യേറ്റ ശ്രമവും ഉണ്ടായി. പൊലീസ് പരമാവധി സംരക്ഷണം ഉറപ്പു നല്‍കിയെങ്കിലും സുഹാസിനിക്കൊപ്പമുള്ള ന്യൂയോര്‍ക്ക് ടൈംസിലെ മാധ്യമ പ്രവര്‍ത്തകന്‍ ഈ എതിര്‍പ്പുമറികടന്ന് പോകേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

പ്രതിഷേധക്കാരില്ലാത്ത സമയം നോക്കിയാണ് നട തുറന്ന് രണ്ടാം ദിവസം യുപി സ്വദേശിനി സുഹാസിനി രാജും ഒരു വിദേശ യുവാവും സന്നിധാനത്തേക്ക് പോകാന്‍ കാനന പാതയിലെത്തിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് ഇവര്‍ മല കയറിയത്. ദര്‍ശനത്തിനില്ല, ജോലി സംബന്ധമായ ആവശ്യത്തിനാണ് താന്‍ സന്നിധാനത്തേക്ക് പോകുന്നതെന്ന് സുഹാസിനി പറഞ്ഞിരുന്നു.

പമ്പയില്‍ നിന്നുള്ള പ്രവേശന കവാടം കടന്ന് മുന്നോട്ട് പോകുംവരെ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ല. അതുകഴിഞ്ഞ് പരമ്പരാഗത കാനനപാത പിന്നിട്ട് മുകളിലേക്ക് കയറിയതോടെപ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ കനത്ത പൊലീസ് സുരക്ഷയില്‍ മുന്നോട്ട് പോകുകയായിരുന്നു.

നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റാണ് സുഹാസിനി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...  (22 minutes ago)

ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...  (32 minutes ago)

അലിഫ് ഡേ മാർച്ച് 25 ന് മർകസിൽ: രജിസ്‌ട്രേഷൻ ആരംഭിച്ചു...  (37 minutes ago)

ഹോണ്ട ഇന്ത്യയിലെ ടു-വീലർ ഉൽപാദന ശേഷി വർധിപ്പിക്കുന്നു – തപുകര പ്ലാന്റിൽ പുതിയ ലൈൻ ആരംഭിക്കുന്നു...  (45 minutes ago)

ഒരു നിമിഷം നിയന്ത്രണം വിട്ടു.  (49 minutes ago)

കലാസൃഷ്ടിയായി കോടതിമുറി: കൊച്ചി ബിനാലെയിലെ പരിസ്ഥിതി വിചാരണകൾ  (51 minutes ago)

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പെരുന്നാൾ സന്ദേശം...  (54 minutes ago)

SHAFI PARAMBIL പ്രശ്നം ഇവിടെയുംആവർത്തിക്കാതിരുന്നാൽ നന്ന്  (59 minutes ago)

സെഫി അന്താരാഷ്ട്ര പുരസ്‌കാരം കരസ്ഥമാക്കി കേരള സ്റ്റാർട്ടപ്പ് കാർബെലിം...  (1 hour ago)

സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...  (1 hour ago)

കോടതിയിൽ തെളിവുകൾ നിരത്തി പ്രതിഭാഗം; രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ പുതിയ വെളിപ്പെടുത്തൽ: സ്നേഹപ്രകടനം ഇൻസ്റ്റഗ്രാമിൽ, പരാതി കോടതിയിൽ...  (1 hour ago)

ചുഴലിക്കാറ്റിൽ വിറച്ച് ഇരിട്ടി; വീടുകൾ തകർന്നു, വ്യാപക കൃഷിനാശം: 23 വരെ വേനൽമഴ തുടരും...  (1 hour ago)

അലി ലാരിജാനി മൊസാദിന് ഇട്ട് കൊടുത്തത് മകൾ...? അമേരിക്കൻ ചാര..സഈദ് ജലീലിയെ ഇറക്കി, മൊസാദിന്റെ ബലി തുടങ്ങി  (1 hour ago)

ഗോവിന്ദന്റെ ശ്യാമളെ ഇറക്കാൻ ആവേശം പിണറായിക്ക്..! വൈറ്റ്‌ വാഷടിച്ച് മുഖ്യൻ തോറ്റാൽ പിണറായി ഊരും  (2 hours ago)

പിൻവാങ്ങി സുധാകരൻ; കോൺഗ്രസിലെ സ്ഥാനാർത്ഥി തർക്കത്തിന് ശുഭപര്യവസാനം...  (2 hours ago)

Malayali Vartha Recommends