Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ശബരിമല ഒരുപുതിയ ചരിത്രം സൃഷ്ടിക്കുകയാണ്; ഭക്തന്മാരെ അടിച്ചമർത്താൻ നടത്തുന്ന ശ്രമങ്ങൾ കാണുമ്പോൾ ഓർമവരുന്നത് കെ.കരുണാകരൻ ചെയ്ത പ്രവർത്തി; യുവതികളെ പോലീസ് സംരക്ഷണയിൽ സന്നിധാനത്ത് എത്തിക്കാൻ ശ്രമിച്ചാൽ, ഒരു സംശയവുമില്ല, ഇത് ഒരു പുതിയ ചരിത്രമാവും; അയ്യപ്പഭക്തരെ അടിച്ചമർത്തുന്നതിൽ വിമർശിച്ച് കെ.വി.എസ് ഹരിദാസ്

18 OCTOBER 2018 10:48 AM IST
മലയാളി വാര്‍ത്ത

ശബരിമല യുവതി പ്രവശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ പ്രതിഷേധങ്ങളുമായി അയ്യപ്പഭക്തർ മുന്നിട്ടിറങ്ങിയപ്പോൾ പോലീസും സർക്കാരും സ്വീകരിക്കുന്നത് അടിച്ചമർത്തൽ നയമാണെന്ന് മാധ്യമ പ്രവർത്തകനും, രാഷ്ട്രീയ നിരീക്ഷകനുമായ കെ.വി.എസ് ഹരിദാസ് പ്രതികരിച്ചു. ഭക്തന്മാരെ അടിച്ചമർത്താൻ നടത്തുന്ന ശ്രമങ്ങൾ കാണുമ്പോൾ ഓർമവരുന്നത് നിലക്കൽ സമരമാണെന്നും അന്ന് കെ.കരുണാകരൻ ഭക്തരോട് ചെയ്ത പ്രവർത്തിയാണ് ഇന്നത്തെ സർക്കാരും പിന്തുടരുന്നതെന്നും ഹരിദാസ് കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.വി.എസ് ഹരിദാസ് പ്രതികരണം അറിയിച്ചത്.

ഇന്നലെ നിലയ്ക്കലിൽ ഭക്തർ തങ്ങിയിരുന്ന പന്തൽ തകർത്തത് അതാണ് കാണിക്കുന്നത്. അന്ന് ശബരിമയിൽ പൂങ്കാവനം കൈയ്യേറി കുരിശ് നാട്ടിയവരെ തടയാതെ അവിടെയ്ക്ക് ഭക്തരെ കടത്തിവിടാതെ ബലം പ്രയോഗിച്ചു തടയുകയാണ് പോലീസ് ചെയ്തത്. അതേസമയം ഭക്തരെ തല്ലിച്ചതയ്ക്കുന്നത് കാര്യങ്ങൾ വിഷമകരമാക്കുമെന്ന മുന്നറിയിപ്പും കെ.വി.എസ് ഹരിദാസ് നൽകുന്നു.

പ്രതിഷേധങ്ങൾ വക വയ്ക്കാതെ സ്ത്രീകളെ, യുവതികളെ പോലീസ് സംരക്ഷണയിൽ സന്നിധാനത്ത് എത്തിക്കാൻ പോലീസ് ശ്രമിച്ചാൽ, ഒരു സംശയവുമില്ല അത് പുതിയ ചരിത്രം സൃഷ്ടിക്കുമെന്നും. അത് അയ്യപ്പ ഭക്തൻമാരെ വേദനിപ്പിച്ച് സ്വാമി അയ്യപ്പന്റെ ആഗ്രഹങ്ങൾക്ക് വിരുദ്ധവുമായ ഒന്നാവും എന്നും കരുതേണ്ട സമയമായിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

കെ.വി.എസ് ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.......

ശബരിമല ഭക്തന്മാരെ അടിച്ചമർത്താൻ നടത്തുന്ന ശ്രമങ്ങൾ ജനങ്ങൾ കാണുന്നുണ്ടല്ലോ. യുവതി പ്രവേശനത്തിന് സംസ്ഥാന ഭരണകൂടം എങ്ങിനെയാണ് അധ്വാനിക്കുന്നത് എന്നത് വ്യക്തമാക്കുന്നതാണ് ഈ നടപടികൾ. നിലയ്ക്കലിൽ ഭക്തർ തങ്ങിയിരുന്ന പന്തൽ തകർത്തത് അതാണ് കാണിക്കുന്നത്. ഓർമയിൽ വരുന്നത് നിലക്കൽ സമരമാണ്. അന്ന് കെ കരുണാകരൻ ചെയ്തതും ഇന്ന് ഈ സർക്കാർ ചെയ്യുന്നതും ഒന്ന് തന്നെയാണ്. അതും ഇതും നിലയ്ക്കലിൽ തന്നെ. അന്ന് ശബരിമല പൂങ്കാവനം കയ്യേറുകയും കുരിശ് നാട്ടുകയും ചെയ്തിടത്തേക്ക് ഭക്തരെ കടത്തിവിടാതെ ബലം പ്രയോഗിച്ചു തടയുകയാണ് പോലീസ് ചെയ്തത്.

ഇന്നിപ്പോൾ നിലയ്ക്കലിൽ നിന്ന് ശബരിമലയിലേക്ക് യുവതികൾ എത്തുന്നത് തടയാനാണ് ഭക്തരുടെ ശ്രമം. അതിനിടെ തല്ലിച്ചതക്കുന്നത് കാര്യങ്ങൾ വിഷമകരമാക്കും എന്ന് കരുതുന്നവരാണ് പലരും. തന്ത്രിമാർ രാവിലെ പമ്പയിൽ തന്ത്രി കുടുംബാംഗങ്ങളുടെ പ്രാർഥനായജ്ഞം; ബിജെപി നേതാക്കളുടെ സത്യഗ്രഹം നിലയ്ക്കലിൽ. സ്ത്രീകളെ, യുവതികളെ പോലീസ് സംരക്ഷണയിൽ സന്നിധാനത്ത് എത്തിക്കാൻ പോലീസ് ശ്രമിച്ചാൽ, ഒരു സംശയവുമില്ല, ഇത് ഒരു പുതിയ ചരിത്രമാവും. യുവതികൾ ക്ഷേത്ര ദർശനം നടത്തിയാൽ തന്ത്രിമാർ, ആചാരാനുഷ്ഠാന സംരക്ഷണത്തിനായി, ഇടപെടാനുള്ള സാധ്യതകളുണ്ട്. അതിന് അധികാരവുമുണ്ട്. എന്തായാലും ശബരിമല ഒരുപുതിയ ചരിത്രം സൃഷ്ടിക്കുകയാണ് എന്ന് തോന്നുന്നു. അത് അയ്യപ്പ ഭക്തൻമാരെ വേദനിപ്പിച്ചുകൊണ്ടും, സ്വാമി അയ്യപ്പന്റെ ആഗ്രഹങ്ങൾക്ക് വിരുദ്ധവുമാവും എന്നും കരുതേണ്ട സമയമായിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (12 minutes ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (14 minutes ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (35 minutes ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (43 minutes ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (58 minutes ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (1 hour ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (1 hour ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (3 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (3 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (3 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (3 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (4 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (4 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (4 hours ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (4 hours ago)

Malayali Vartha Recommends