Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

സുപ്രിംകോടതി വിധി നടപ്പിലാക്കിയില്ലെങ്കിൽ കോടതി അലക്ഷ്യം, സ്ത്രീകളുൾപ്പടെയുള്ള പ്രതിഷേധക്കാരെ തടയുന്നത് എരിതീയിൽ എന്ന ഒഴിക്കുന്നതിനു സമം ..സർക്കാരിന് ഇത് അഗ്നിപരീക്ഷ

18 OCTOBER 2018 01:13 PM IST
മലയാളി വാര്‍ത്ത

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധി യഥാർത്ഥത്തിൽ സംസ്ഥാനസർക്കാരിനും ഇടതുനേതൃത്വത്തിനുമുള്ള അഗ്നി പരീക്ഷയാണ്.പ്രതിഷേധക്കാർ പലപ്പോഴും നിയമം കയ്യിലെടുക്കുമ്പോൾ പൊലീസിന് നിഷ്ക്രിയരായി നിൽക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത് . ഇന്നലെ ശബരിമലയിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അഖില ഹിന്ദു പരിഷത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. ശബരിമലയിൽ നിരോധനാജ്ഞ ഉണ്ടെങ്കിലും സംഘർഷത്തിന് കുറവില്ല.

.ശബരിമല ദർശനത്തിനെത്തുന്ന വിശ്വാസികളെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് പലപ്പോഴും വിലപ്പോകുന്നില്ല. ഇന്നലെ ദർശനത്തിനെത്തിയ ആന്ധ്രയിൽ നിന്നുള്ള യുവതിക്ക് ഉൾപ്പെടെ സംരക്ഷണം ഉറപ്പിക്കാനായിള്ള എന്നത് സർക്കാരിനേറ്റ തിരിച്ചടിയാണ്. സാധാരണ സമരത്തെ നേരിടുന്നത് പോലെ പൊലീസിന് കൈകാര്യം ചെയ്യാവുന്നതല്ല ഇവിടെ കാര്യങ്ങൾ .

അതേസസമയം സുപ്രിംകോടതി വിധി നടപ്പാക്കാതിരിക്കാനാവില്ലെന്നതും സർക്കാരിന്റെ സമ്മർദ്ദം കൂട്ടുന്നു. ദർശനത്തിനെത്തുന്ന വിശ്വാസികളെ സംരക്ഷിക്കാൻ പൊലീസിന് കഴിഞ്ഞില്ലെങ്കിൽ കോടതിയലക്ഷ്യമെന്ന പഴികൂടി സർക്കാരിന്റെ മേൽ ചുമത്തും. ഇപ്പോൾത്തന്നെ വിശ്വാസികൾക്ക് സംരക്ഷണമുറപ്പിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന്, കോടതിവിധിയുടെ കാര്യത്തിൽ ഇതുവരെ സർക്കാർനിലപാടിന അനുകൂലിച്ചവർ പഴി പറഞ്ഞുതുടങ്ങിയിട്ടുണ്ട്.

ബി.ജെ.പി- ആർ.എസ്.എസ് നേതൃത്വങ്ങളും യു.ഡി.എഫും സമരക്കാർക്ക് പിന്തുണയുമായെത്തുന്നത് സർക്കാരിനെയും ബദൽ രാഷ്ട്രീയപ്രതിരോധത്തിന് ശ്രമിക്കുന്ന ഇടത് മുന്നണിയെയും കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണ്.

 

 

 

ഇതിനിടെ തുലാം രണ്ടാം തിയതിയായ ഇന്ന് രാവിലെതന്നെ സന്നിധാനത്ത് ഭക്തജനത്തിരക്കേറി. തീർഥാടനം സുഗമമാക്കാൻ കർശന ജാഗ്രതയിലാണ് പൊലീസ്. നിലയ്ക്കലിൽ നിന്ന് ഉൾപ്പടെ സമരക്കാരെ പൂ‍ർണമായി ഒഴിപ്പിയ്ക്കാനാണ് ഉന്നത ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദേശം.

സ്ത്രീകളടക്കം വലിയതോതിൽ പ്രദേശത്ത് തമ്പടിച്ചെത്തുന്നത് തടയുകയെന്ന പ്രായോഗികസമീപനത്തിലേക്ക് കടക്കേണ്ടി വരുമ്പോൾ പോലീസ് എന്ത് നിലപാടെടുക്കും എന്നത് പ്രസക്തമാണ്. ചെറിയ തീപ്പൊരി പോലും ആളിക്കത്തിക്കാൻ പോന്ന സാഹചര്യം നിലനിൽക്കുമ്പോൾ സർക്കാർ മുൾമുനയിൽ തന്നെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (10 minutes ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (12 minutes ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (33 minutes ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (41 minutes ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (56 minutes ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (1 hour ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (1 hour ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (3 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (3 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (3 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (3 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (4 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (4 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (4 hours ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (4 hours ago)

Malayali Vartha Recommends