Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

യുവതി പ്രവേശനത്തിൽ ര​ണ്ടാം​ദി​വ​സ​വും പൊ​ലീ​സി​ന്​ ഗു​രു​ത​ര വീഴ്ച്ച; ​സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ലും ‘സേ​വ് ശ​ബ​രി​മ​ല’ സ​മ​ര​ക്കാ​ർ എ​ത്തി​യി​ട്ടും ത​ട​ഞ്ഞി​ല്ല; ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സ്​​ത്രീ​ക​ളെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും സ​മ​ര​ക്കാ​ർ കൈ​യേ​റ്റം ചെ​യ്​​തി​ട്ടും വ്യാ​പ​ക അ​ക്ര​മം അ​​ഴി​ച്ചു​വി​ട്ടി​ട്ടും കാ​ര്യ​ങ്ങ​ൾ മി​ക​ച്ച നി​ല​യി​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ സേ​ന പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്റെ റി​പ്പോ​ർട്ട്

18 OCTOBER 2018 02:34 PM IST
മലയാളി വാര്‍ത്ത

യുവതിപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പമ്പയിലും നിലയ്ക്കലിലും ഇന്നലെ അക്ഷരാർത്ഥത്തിൽ അരങ്ങേറിയത് തെരുവ് യുദ്ദം തന്നെയാണ്. മല ചവിട്ടാനെത്തിയ സ്ത്രീകളെ അയ്യപ്പഭക്തർ തടയുകയും തിരികെ പറഞ്ഞയക്കുകയുമുണ്ടായി. ഇന്നലെ മലചവിട്ടാനെത്തിയ ആന്ധ്രാ സ്വദേശിനിയും ആലപ്പുഴ സ്വദേശി ലിബിയും തിരികെ മടങ്ങിയത് ശരിയായ പോലീസ് സംരക്ഷണം ലഭ്യമാകാത്തതിനാലാണ്.

അതേസമയം ശ​ബ​രി​മ​ല​യി​ലെ സ്​​ഥി​തി​ഗ​തി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ര​ണ്ടാം​ദി​വ​സ​വും പൊ​ലീ​സി​ന്​ ഗു​രു​ത​ര വീ​ഴ്​​ച​യെ​ന്ന്​ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്റെ റി​പ്പോ​ർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്.​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​ട്ടു​പോ​ലും പ​മ്പ​യി​ലും നി​ല​ക്ക​ലി​ലും ശ​ബ​രി​പാ​ത​ക​ളി​ലും സ്​​ഥി​തി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വീ​ഴ്​​ച സം​ഭ​വി​ച്ചെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്​. എ​ന്നാ​ൽ, സ​മ​രം കൊ​ടും​വ​ന​ത്തി​ൽ ആ​യ​തി​നാ​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​ക​രു​തെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു പൊ​ലീ​സെ​ന്നാ​ണ്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ ന​ൽ​കു​ന്ന സൂ​ച​ന.

അ​തേ​സ​മ​യം, സ്​​ത്രീ​ക​ൾ മ​ല​ച​വി​ട്ടാ​നെ​ത്തു​മെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​കു​മെ​ന്ന​തു​മ​ട​ക്കം മു​ൻ​കൂ​ട്ടി അ​റി​ഞ്ഞി​ട്ടും പ​മ്പ​യി​ലേ​ക്കും നി​ല​ക്ക​ലി​ലേ​ക്കും സ​മ​ര​ക്കാ​രെ വ​ൻ​തോ​തി​ൽ ക​ട​ത്തി​വി​ട്ട​ത്​ വീ​ഴ്​​ച​യാ​യെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​മെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ​ക്കു​നേ​രെ വ്യാ​പ​ക അ​ക്ര​മ​ത്തി​ന്​ സാ​ധ്യ​ത ഉ​ണ്ടെ​ന്നും ജി​ല്ല-​സം​സ്​​ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

​സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ലും ‘സേ​വ് ശ​ബ​രി​മ​ല’ സ​മ​ര​ക്കാ​ർ എ​ത്തി​യി​ട്ടും ത​ട​ഞ്ഞി​ല്ല. മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ അ​വ​രെ എ​രു​മേ​ലി​യി​ലും വ​ട​ശ്ശേ​രി​ക്ക​ര​യി​ലും ത​ട​യാ​മാ​യി​രു​ന്നു. സ​മ​ര​ക്കാ​രെ​യും തീ​ർ​ഥാ​ട​കരെയും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​തെ​പോ​യെ​ന്ന വി​ശ​ദീ​ക​ര​ണം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട്​ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സ്​​ത്രീ​ക​ളെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും സ​മ​ര​ക്കാ​ർ കൈ​യേ​റ്റം ചെ​യ്​​തി​ട്ടും വ്യാ​പ​ക അ​ക്ര​മം അ​​ഴി​ച്ചു​വി​ട്ടി​ട്ടും കാ​ര്യ​ങ്ങ​ൾ മി​ക​ച്ച നി​ല​യി​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ സേ​ന പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന്​ റി​പ്പോ​ർ​ട്ടി​ലു​ണ്ട്​. ഇൗ ​നി​ല​യി​ൽ മു​ന്നോ​ട്ടു​പോ​യാ​ൽ ന​വം​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന മ​ണ്ഡ​ല മ​ഹോ​ത്സ​വ​ത്തി​ന്​ ന​ട​തു​റ​ക്കുമ്പോ​ൾ എ​ന്താ​യി​രി​ക്കും അ​വ​സ്​​ഥ​യെ​ന്ന്​ ചോ​ദി​ക്കു​ന്ന റി​പ്പോ​ർ​ട്ട്​ ആ​ഭ്യ​ന്ത​ര വ​കു​പ്പിന്റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

വി​ഷ​യം സ​ർ​ക്കാ​റും ഗൗ​ര​വ​മാ​യി കാ​ണു​ന്നു​ണ്ട്. മ​ല​ച​വി​ട്ടാ​ന്‍ ആ​ന്ധ്ര​യി​ല്‍നി​നി​ന്ന് എ​ത്തി​യ 45 വ​യ​സ്സു​കാ​രി മാ​ധ​വി​ക്കും കു​ടും​ബ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തും അ​വ​ർ​ക്ക്​ ക​ണ്ണീ​രോ​ടെ മ​ട​ങ്ങേ​ണ്ടി​വ​ന്ന​തും കോ​ട​തി ഉ​ത്ത​ര​വി​ന്റെ ലം​ഘ​ന​വും പൊ​ലീ​സി​ന്റെ വീ​ഴ്​​ച​യു​മാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ആ​ദ്യം സു​ര​ക്ഷ​ന​ല്‍കി​യ പൊ​ലീ​സ് പി​ന്നീ​ട് പി​ന്‍വാ​ങ്ങി​യ​ത്​ എ​ന്തി​നാ​യി​രു​െ​ന്ന​ന്നും റി​പ്പോ​ർ​ട്ട്​ ചോ​ദി​ക്കു​ന്നു. ആ​ദ്യ​ദി​നം കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ സേ​ന​ക്ക്​ ചി​ല പ്ര​ശ്​​ന​ങ്ങ​ൾ ഉ​ണ്ടാ​യെ​ന്ന്​ സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ക​ഴി​ഞ്ഞ​ദി​വ​സം കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​രു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (11 minutes ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (13 minutes ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (34 minutes ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (42 minutes ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (57 minutes ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (1 hour ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (1 hour ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (3 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (3 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (3 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (3 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (4 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (4 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (4 hours ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (4 hours ago)

Malayali Vartha Recommends