Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

രഹന ഫാത്തിമ മല കയറിയപ്പോൾ സ്വന്തം വീട് അടിച്ച് തകർത്തു... കസേരയും ഗ്യാസ്കുറ്റിയും ഉൾപ്പെടെ സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞു... പോലീസ് സംരക്ഷണത്തിൽ രഹനയെ മല കയറ്റിയതിൽ വ്യാപക സംഘർഷം

19 OCTOBER 2018 06:42 PM IST
മലയാളി വാര്‍ത്ത

രഹന ഫാത്തിമ മല കയറിയപ്പോൾ സ്വന്തം വീട് അടിച്ച് തകർത്തു. കസേരയും ഗ്യാസ്കുറ്റിയും ഉൾപ്പെടെ സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞു. പോലീസ് സംരക്ഷണത്തിൽ രഹനയെ മല കയറ്റിയത്തിൽ വ്യാപക സംഘർഷം അലയടിക്കുകയാണ്.

ശബരിമലയിൽ സ്ത്രീ പ്രവേശനം നിയമം വന്നതിന് തൊട്ട് പിന്നാലെ കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, മാലയിട്ട്, കുറിതൊട്ട് തത്വമസി എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍  അന്ന് പോസ്റ്റ് ചെയ് ചിത്രമാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിന്നു. ചിത്രത്തിനെതിരെ അന്ന് വലിയ പ്രതിഷേധം തന്നെയായിരുന്നു സോഷ്യല്‍ മീഡിയകളില്‍ ഉയർന്നത്.

അതേസമയം ആക്റ്റിവിസ്റ്റുകൾക്ക് പോകാനുള്ള ഇടമല്ല ശബരിമലയെന്ന് ഐജിയോട് മന്ത്രി കടകംപള്ളി. കാവിയുടുത്ത് തിരുമുടിക്കെട്ടേന്തി നടിയും മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമ സന്നിധാനത്തെത്തിയപ്പോൾ തടയാനായി ഭക്തരുടെ വേലിയേറ്റം. നൂറകണക്കിന് ഭക്തരാണ് ശരണം വിളികളുമായി കാത്ത് നില്‍ക്കുന്നത്. തണ്ണിമത്തന്‍ കൊണ്ട് മാറ് മറച്ച് വിവാദം സൃഷ്ടിച്ച കിസ് ഓഫ് ലവ് നായികയെ എന്ത് വിലകൊടുത്തും തടയാൻ തന്നെയാണ് ഭക്തരുടെ നീക്കം. മലകയറാൻ രഹ്ന തയ്യാറെടുക്കുമ്പോൾ പനമ്പിള്ളിയിലെ വീടിനുനേരെ ആക്രമണം നടക്കുകയാണ്.

ഹൈദരാബാദിലെ മോജോ ടിവി സംഘത്തിലെ കവിതയും രഹ്നയ്‌ക്കൊപ്പമുണ്ട്. ഇരുവരും മരക്കൂട്ടം കടന്നു കഴിഞ്ഞു. അങ്ങനെ മരക്കൂട്ടം കഴിയുന്ന ഇരുമുടികെട്ടേന്തിയ വനിതയായി രഹ്ന മാറുകയാണ്. കവിത റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന ആദ്യ മാധ്യമ പ്രവര്‍ത്തകയും. ചുംബന സമരപങ്കാളിത്തത്തിലൂടെ പ്രതിരോധ സമരങ്ങളില്‍ സജീവമായ വ്യക്തികളാണ് രഹ്നയും പങ്കാളി മനോജും. കൊച്ചിയില്‍ താമസക്കാരിയായ രഹ്ന ബി എസ് എന്‍ എല്‍ ജീവനക്കാരിയുമാണ്.

വേറിട്ട പ്രതിഷേധവുമായി ചര്‍ച്ചകളില്‍ നിറഞ്ഞ വ്യക്തിയാണ് രഹ്ന. മാറു തുറക്കല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ രഹ്ന എടുത്ത ചിത്രം ആക്ടിവിസ്റ്റും സുഹൃത്തുമായ ദിയ സനയാണ് ഫേസ്‌ബുക്കില്‍ പങ്കുവച്ചത് ഏറെ ചര്‍ച്ചയായിരുന്നു. വിശ്വാസികളുടെ വികാരമാണ് വലുതെന്ന് ഐജി ശ്രീജിത്തും വ്യക്തമാക്കി. ഇതോടെ കിസ് ഓഫ് ലൗ പ്രവര്‍ത്തകയായ രഹ്നാ ഫാത്തിമയുടെ പതിനെട്ടാം പടി ദര്‍ശനം അസാധ്യമായി. ഹൈദരാബാദില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയായ കവിതയുമായും പൊലീസിന് മുന്നോട്ട് പോകാനായില്ല. ഇതോടെ ശബരിമല വിവാദം പുതിയ തലത്തിലെത്തുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (20 minutes ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (36 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (1 hour ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

54 വാള്യം ! 15000 പേജ് !  (2 hours ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

Malayali Vartha Recommends