Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ആ നടിമാർ ഔട്ടായതുതന്നെ ; അമ്മയിൽ നിന്നും പുറത്തായ നടിമാരെ അമ്മ തിരിച്ചെടുക്കില്ല; സർക്കാരും പൊതു സമൂഹവും ദേശീയ, അന്തർ ദേശീയ തലത്തിലുള്ളവരും തനിക്കെതിരെ നീക്കങ്ങൾ നടത്തുന്നു എന്ന് മോഹൻലാൽ

19 OCTOBER 2018 08:54 PM IST
മലയാളി വാര്‍ത്ത

അമ്മയിൽ നിന്നും പുറത്തായ നടിമാരെ അമ്മ തിരിച്ചെടുക്കില്ല. തിരിച്ചെടുക്കണമെങ്കിൽ നടിമാർ മാപ്പു പറയേണ്ടിവരും. കൊച്ചിയിൽ ചേർന്ന യോഗത്തിൽ ഇത്തരമൊരു തീരുമാനം ഉരുത്തിരിഞ്ഞതെങ്കിലും മാധ്യമങ്ങളോട് മറിച്ചാണ് പറഞ്ഞത്.

കൊച്ചിയിൽ നടന്ന പത്ര സമ്മേളനത്തിൽ പത്മപ്രിയയെയും രേവതിയെയും പാർവതിയെയും നടിമാർ എന്നു തന്നെ വിളിച്ചു മോഹൻലാൽ നടത്തിയ പരാമർശം മനപൂർവം തന്നെയാണ്. കാറ്റത്തെ കിളികൂട് എന്ന ചിത്രം മുതൽ തനിക്കൊപ്പം അഭിനയിച്ച നടിയാണ് രേവതിയെന്നും ലാൽ പറഞ്ഞു. എന്നിട്ടും അവർക്ക് എന്താണ് സംഭവിച്ചത്? തനിക്കെതിരെയാണ് കാര്യങ്ങൾ തിരിയുന്നതെന്ന് ലാൽ പറഞ്ഞു. പൂർണമായും നടിമാർക്കെതിരെയായിരുന്നു യോഗത്തിലെ പൊതുവികാരം. സർക്കാരും പൊതു സമൂഹവും ദേശീയ, അന്തർ ദേശീയ തലത്തിലുള്ളവരും തനിക്കെതിരെ നീക്കങ്ങൾ നടത്തുന്നു എന്ന് മോഹൻലാൽ പരാതിപ്പെട്ടു. ചുരുക്കത്തിൽ പത്മപ്രിയാ പാർവതി , രേവതി എന്നിവർക്കെതിരെയാണ് അമ്മയുടെ നീക്കങ്ങൾ. സർക്കാരിൽ നിന്നു പോലും തനിക്ക് പ്രതിസനിധി നേരിടേണ്ടി വന്നുവെന്നും ലാൽ പറഞ്ഞു.

തനിക്ക് കഴിഞ്ഞില്ലെങ്കിൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഉപേക്ഷിക്കുമെന്നും മോഹൻലാൽ പറഞ്ഞു. അക്കാര്യം വാർത്താസമ്മേളനങ്ങളിൽ ആവർത്തിച്ചതാണ്. ദിലീപിനെ തിരിച്ചെടുത്തത് താനല്ല. ദിലീപിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും ലാൽ പറഞ്ഞു.

ഒരു കാരണവശാലും നടിമാരെ തിരിച്ചെടുക്കാൻ ജനറൽ ബോഡി വിളിച്ചു ചേർക്കില്ല. . പുറത്തായ നടിമാർക്ക് തിരിച്ചുവരണമെങ്കിൽ അപേക്ഷ എഴുതി നൽകണം. അമ്മയുടെ യോഗത്തിന് താമസിച്ചുവന്നതിന് ശോഭനയും ബാബുരാജും മാപ്പു പറഞ്ഞ സംഘടനയാണ് അമ്മയെന്നും യോഗത്തിലുള്ളവർ പറഞ്ഞു. ഇക്കാര്യം പത്രസമ്മേളനത്തിൽ ആവർത്തിക്കുകയും ചെയ്തു.

മോഹൻലാലിനെതിരെ നടിമാർ നടത്തുന്ന പ്രചരണം ശരിയല്ലെന്ന നിലപാടാണ് യോഗത്തിലുണ്ടായത്. പത്രസമ്മേളത്തിന്റെ ആദ്യാവസാനം മോഹൻലാൽ തനിക്കെതിരെ വരുന്ന ആക്രമണങ്ങളിൽ ക്ഷുഭിതനായിരുന്നു. മോഹൻലാലിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന തീരുമാനവും അമ്മയിലുണ്ടായി. അമ്മയിൽ നിന്നും പിണങ്ങി മാറിയാൽ നടിമാർക്ക് ഒരിക്കലും അവസരം ലഭിക്കുകയില്ല. വേണമെങ്കിൽ നടിമാർക്ക് സംഘടനയിൽ നിന്ന് പുറത്തു പോകാമെന്നുവരെ മോഹൻലാൽ പറഞ്ഞു. മോഹൻ ലാലുമായി ഉടക്കി നിൽക്കുന്നവരെ ഒരിക്കലും സിനിമാക്കാർ അടുപ്പിക്കില്ല. രാജിവച്ചു പോയ വരെ തിരിച്ചെടുക്കാൻ ഒരു കാരണവശാലും ഉദ്ദേശിക്കുന്നില്ലെന്ന് മോഹൻലാൽ പറഞ്ഞു. ഡബ്ള്യൂ സി സി എന്ന സംഘടനയെ തങ്ങൾ അംഗീകരിക്കില്ലെന്നും മോഹൻലാൽ പരോക്ഷമായി പറഞ്ഞു.

രാജിവച്ചവരെ തിരിച്ചെടുക്കണമെന്ന ഒരാവശ്യവും അമ്മയുടെ യോഗത്തിൽ ഉണ്ടായില്ല. നടിമാർക്ക് ഒപ്പം നിൽക്കുന്നവർ പോലും ഇത്തരമാരു ആവശ്യവും ഉന്നയിച്ചില്ല. നടിമാർക്ക് എതിരെയാണ് യോഗത്തിൽ സംസാരമുണ്ടായത്. അമ്മയെ എ ഐ എം എം എ എന്നു വിളിച്ചത് ശരിയായില്ല. അമ്മക്ക് ഒരു നിലപാടുണ്ട്. അതിൽ തനിക്ക് അഭിമാനവുമുണ്ട്. ചുരുക്കത്തിൽ പത്മപ്രിയ, പാർവതി, രേവതി എന്നിവർ സിനിമയിൽ നിന്ന് ഔട്ടായെന്നു കരുതാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (5 minutes ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (33 minutes ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (49 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (1 hour ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (2 hours ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (2 hours ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (2 hours ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (2 hours ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

54 വാള്യം ! 15000 പേജ് !  (2 hours ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

Malayali Vartha Recommends