Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ എൽഡിഎഫ് ഭരണസംവിധാനം മൂന്നാമൂഴത്തിലേക്ക്..ആ ജനവിധിയാണ് ജനങ്ങൾ എൽഡിഎഫിന് അനുകൂലമായി എഴുതാൻ പോകുന്നത്..സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ..


ദുബായിയൊക്കെ മടുത്തു ജനങ്ങൾക്ക്..ഓരോ നിമിഷവും മരണം മുൻപിൽ.. ദുബായിലെ ആഡംബര ജീവിതശൈലിയെ കുറിച്ചും ദുബായ് നല്‍കുന്ന സുരക്ഷയെ കുറിച്ചുമൊക്കെ പറയുന്നവർ വിറങ്ങലിച്ച് നിൽക്കുന്നു...


ഭർത്താവ് മരിച്ച് എട്ടാം മാസം കൂട്ടമരണം..മക്കളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ... സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറി യുവതി ചെയ്തത്..


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...

ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു; വിശദമായ റിപ്പോർട്ട് സുപ്രീംകോടതിയിലും -ഹൈക്കോടതിയിലും നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റെ എ പദ്മകുമാർ

19 OCTOBER 2018 05:33 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതിപ്രേവേശന വിഷയത്തിൽ പ്രതിഷേധം ശക്തമായതോടെ ദേവസ്വംബോർഡ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. നിലവിലെ സ്ഥിതി വിശേഷങ്ങൾ ഗുരുതരമാണ് ഇതിനെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റെ എ പദ്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തെ സംബന്ധിച്ച് സുപ്രീം ദേവസ്വംബോർഡിന്റെ അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വിയെ ഇതിനായി ചുമതലപ്പെടുത്തും. അദ്ദേഹത്തിന്റെ നിയമ ഉപദേശങ്ങൾക്ക് ശേഷമാകും തുടർന്ന് ഏതുരീതിയിൽ പ്രശ്നത്തെ കോടതിയിൽ സമീപിക്കണമെന്ന് തീരുമാനിക്കും. വിഷയത്തിൽ ദേവസ്വം ബോർഡിന്റെ റിപ്പോർട്ട് ഹൈക്കോടതിയിലും കോടതിയിലും നൽകും.

എന്നാൽ പ്രശ്നത്തിൽ റിവ്യൂ ഹർജി നൽകുന്നതിനെ സംബന്ധിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റെ വ്യക്തമായ ഉത്തരം നൽകിയില്ല. നിലവിൽ സുപ്രീംകോടതിയുടെ മുന്നിലുള്ള ഇരുപത്തിനാല് ഹർജിയിലും ദേവസ്വംബോർഡ് കക്ഷിയാണ് എന്നാണ് ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകർക്ക് ദേവസ്വം ബോർഡ് പ്രസിഡന്റെ നൽകിയ മറുപടി.

നേരത്തെ പ്രതിഷേധങ്ങള്‍ കടുത്തതോടെ ശബരിമല വിഷയത്തില്‍ റിവ്യു ഹര്‍ജി നല്‍കുന്ന കാര്യം ദേവസ്വം ബോര്‍ഡിന് തീരുമാനിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് നിലപാട് വ്യക്തമാക്കി പദ്മകുമാര്‍ രംഗത്തെത്തിയത്. അതേസമയം ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന സ്ത്രീകളെ തടയുകയും അവിടെ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചനയാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്ലോക്ക്ബസ്റ്റർ വിജയക്കുതിപ്പുമായി ആട് 3  (10 minutes ago)

റഷ്യന്‍ അസംസ്‌കൃത എണ്ണയുമായി ആദ്യത്തെ കപ്പല്‍ ശനിയാഴ്ച വൈകുന്നേരം ന്യൂ മംഗളൂരു തുറമുഖത്തെത്തി  (18 minutes ago)

അമ്മയുടെ കൺമുന്നിൽ മരിച്ചു വീണു.. കണ്ണീരോർമ്മയായി ആറുവയസ്സുകാരി  (21 minutes ago)

കേരളം ചുട്ടുപ്പൊള്ളും.. വൻ ജാ​ഗ്രത നിർദ്ദേശം  (47 minutes ago)

പാലക്കാട്ടെ മൂന്ന് സ്ഥാനാര്‍ത്ഥികളും കോടിപതികള്‍; മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി  (47 minutes ago)

സൗദി അറേബ്യ ഒരാഴ്ചക്കിടെ 7,761 പ്രവാസികളെ നാടുകടത്തി  (54 minutes ago)

ഗുരുവായൂരില്‍ ഹിന്ദു MLA പരാമര്‍ശം ; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന് കുരുക്ക്  (1 hour ago)

ഇനി പാൻകാഡില്ലെന്ന് പറഞ്ഞ് നിങ്ങളുടെ ചെറു ഇടപാടുകൾക്ക് തടസ്സം വരില്ല. ആദായ നികുതി ചട്ടത്തിൽ മാറ്റം  (1 hour ago)

നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയില്‍ മദ്യമാണെന്ന് തെറ്റിദ്ധരിച്ചു; ലോറിയില്‍നിന്ന് വീണ ശീതളപാനീയ കുപ്പികള്‍ വാരിക്കൂട്ടി നാട്ടുകാര്‍  (1 hour ago)

ഏമാന്മാർ കൂട്ടത്തോടെ അകത്താക്കും. കല്ല്യാണം നടത്തി പണി വാങ്ങിക്കൂട്ടി സിപിഎം നേതാക്കൾ  (1 hour ago)

ഡീൽ ആരോപണം അസംബന്ധം- എം.വി. ഗോവിന്ദൻ  (1 hour ago)

പിറണായി വിജയന്‍ തെറിവിളി തുടങ്ങി പരനാറി, ചെറ്റത്തരം എല്‍ഡിഎഫ് തീര്‍ന്നു  (1 hour ago)

"ജനിച്ചു വീണ് മാസങ്ങൾക്കുള്ളിൽ തന്നെ പ്രധാനമന്ത്രിയുടെ ബെസ്റ്റ് ഫ്രണ്ട്; സോഷ്യൽ മീഡിയ കത്തി്ച്ച് ഓമി  (1 hour ago)

'വിജയിപ്പിക്കുക'; പിഷാരടിയുടെ പിആർ വർക്ക് മമ്മൂക്ക ഏറ്റെടുത്തോ !!  (1 hour ago)

ഇസ്രയേലിന്റെ മുന്നറിയിപ്പ്;  (1 hour ago)

Malayali Vartha Recommends