Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ആക്ടിവിസ്റ്റുകൾ ശബരിമലയിൽ വന്നോട്ടെ ....കോടിയേരി

19 OCTOBER 2018 07:06 PM IST
മലയാളി വാര്‍ത്ത
ശബരിമല നടപ്പന്തൽ വരെയെത്തിയ രണ്ടു യുവതികളും  ആക്ടിവിസ്റ്റുകൾ ആണെന്നും അതുകൊണ്ടു തന്നെ അവരെ തടയണമെന്നുമായിരുന്നു  കടകം പള്ളിയുടെ നിലപാട്.  എന്നാൽ ഇതി ന്   കടക വിരുദ്ധ നിലപാടുമായി കോടിയേരി ബാലകൃഷ്ണൻ എത്തിയിരിക്കുന്നു. ആക്ടിവിസ്റ്റുകൾ മല ചവിട്ടിയാൽ തടയേണ്ട കാര്യമെന്താണെന്നും,  അത്തരത്തിൽ തടയുന്നത് അയ്യപ്പഭക്തരാണെങ്കിലും നടപടി എടുത്തിരിക്കുമെന്നും ആണ് കോടിയേരി പറയുന്നത് .   ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ വരാന്‍പാടില്ല എന്ന നിലപാട് സിപിഎമ്മിനില്ല . ആക്ടിവിസ്റ്റ് ആരാണ് ഭക്തർ ആരാണ് എന്ന് വേർതിരിവ് കാണിക്കാനാവില്ല . സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ താല്പര്യമുള്ള ആർക്കും ശബരിമലയിൽ കയറാം . അതിനെ തടയാനാവില്ല. മറിച്ച്  പറയുന്നത് പാർട്ടി നയത്തിന് എതിരാണ്. വിശ്വാസിയാണെങ്കിൽ ഏത് ആക്ടിവിസ്റ്റിനും ശബരിമലയിലെത്താം.    ഭക്തിയുടെ പേരിൽ സുപ്രീം കോടതി വിധിയെ തള്ളിക്കളയാനാവില്ല .ഇടതുമുന്നണി ആരുടെയും വിശ്വാസത്തിന് എതിരല്ല. അതുകൊണ്ടു തന്നെ ശബരിമലയിൽ എത്തുന്നവർക്ക് പോലീസ് സംരക്ഷണം ഉറപ്പുവരുത്തും നേരത്തെ യുവതികൾ മടങ്ങിയത് പൊലീസിന്റെ വീഴ്ച്ച കൊണ്ടല്ല.തന്ത്രിയുടെ നിലപാട് കാരണമാണ് അവർ മടങ്ങിയത്.പൊലീസിന് യുവതികളെ എടുത്ത് സന്നിധാനത്തിലെത്തിക്കാൻ പറ്റില്ല.   പിന്നെ വിശ്വാസമാണെന്ന് പറഞ്ഞ് നൂറാളുകൾ സമരത്തിനിറങ്ങിയാൽ കോടതിയും,ഭരണഘടയുമൊക്കെ എന്തിനാണ്.പിന്നെ ഓർത്തഡോക്സ് സഭയിലെ സുപ്രീം കോടതി വിധിയും,ശബരിമലയും കൂട്ടിച്ചേർക്കണ്ട കാര്യമില്ല. ഓരോ കേസിലും വ്യത്യസ്തമായ തലങ്ങളാണ്.   പ്രകോപനം ഉണ്ടാക്കുന്നവരെയാണ് തടയേണ്ടത്   ..ഇപ്പോൾ നിലയ്ക്കൽ കേന്ദ്രീകരിച്ച് സമരം നടത്തുന്നവർ ക്രിമിനലുകളാണ്.അവർ കോടതി വിധിക്കെതിരെയാണ് സമരം ചെയ്യുന്നത്    ചർച്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറായതാണ്.പക്ഷെ തന്ത്രി കുടുംബം ചർച്ചയിൽ നിന്നും പിന്മാറിയത് ബോധപൂർവ്വമാണെന്നും കോടിയേരി പറഞ്ഞു.   ശബരിമലയിലെ സ്ഥിതിഗതികളെക്കുറിച്ച് ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നു തീരുമാനമായി . സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന്  കോടതിയെ ധരിപ്പിക്കും. മനു അഭിഷേക് സിങ്‍വി ബോര്‍ഡിനുവേണ്ടി ഹാജരാകും. ഹൈക്കോടതിയിലും ദേവസ്വംബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കുമെന്ന് ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (20 minutes ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (36 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (1 hour ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

54 വാള്യം ! 15000 പേജ് !  (2 hours ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

Malayali Vartha Recommends