Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കടക്കുപുറത്തെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും പുറത്ത് കടക്കാത്ത മാധ്യമ പ്രവർത്തകരെ ശബരിമലയിൽ നിന്ന് എന്തിന് മലയിറക്കി? പവിത്രമായ പുണ്യഭൂമി കുരുതിക്കളമാക്കാനുള്ള സർക്കാരിന്റെ ശ്രമമാണോ ഇത്? ഫേസ്ബുക്ക് ലൈവിൽ ആഞ്ഞടിച്ച് കെ. സുരേന്ദ്രൻ

22 OCTOBER 2018 10:11 AM IST
മലയാളി വാര്‍ത്ത

More Stories...

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു . ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി

ശബരിമല തുലാമാസ പൂജകൾക്ക് ശേഷം ശബരിമല ഇന്ന് അടയ്ക്കാനിരിക്കെ യുവതീപ്രവേശനം സാധ്യമാകുമോ ഇല്ലയോ എന്ന ആകാംക്ഷയിലാണ് കേരളം . ഏതു വിധേയനെയും യുവതികളെ പ്രവേശിപ്പിച്ച് സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ഒരുകൂട്ടർ ശ്രമിക്കുമ്പോൾ, തലയ്ക്കൽകൊണ്ടു കലം ഉടയ്ക്കരുതെന്നാണ് ബിജെപി ഹിന്ദു നേതാക്കളുടെ ആഹ്വാനം. ഇതിനിടയ്ക്കാണ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ശബരിമല സന്നിധാനത്ത് ആചാര ലംഘനം നടത്താനുള്ള ആസൂത്രിതമായ നീക്കം സർക്കാർ നടത്തുകയാണെന്നുള്ളതിന്റെ പ്രത്യക്ഷമായ തെളിവുകൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. വളരെ വലിയ ഒരു ഗൂഡാലോചന ഈ കാര്യത്തിൽ നടക്കുന്നുവെന്ന് നമുക്ക് വിശ്വസിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ പ്രമുഖ മാധ്യമങ്ങളെ എല്ലാം മലയിറക്കി. ഭക്തർ നാമം ജപിച്ചുകൊണ്ടിരിക്കുവാനാണ് തീരുമാനം.

കടക്ക് പുറത്ത് എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും പുറത്ത് കടക്കാത്ത മാധ്യമ പ്രവർത്തകർ ശബരിമലയിൽ നിന്ന് പോയി എന്നുള്ളത് അത്ഭുതമുളവാക്കുന്ന കാര്യമാണ്. എന്തിനാണ് അവർ ശബരിമല സന്നിധാനം വിട്ടുപോയത്? ആരുടെ ഭീഷണിയായാണ് അവർക്ക് നേരിടേണ്ടി വന്നത്? സർക്കാർ എന്ത് പറഞ്ഞാണ് അവരെ പിന്തിരിപ്പിച്ചതെന്ന് എത്ര ആലോചിച്ചിട്ടും ഞങ്ങൾക്ക് ബോധ്യമാകുന്നില്ല.

ശബരിമല സന്നിധാനം പവിത്രമായ ഈ പുണ്യഭൂമി കുരുതിക്കളമാക്കാനുള്ള സർക്കാരിന്റെ ശ്രമമാണോയെന്ന് ഞങ്ങൾക്ക് സംശയമുണ്ട്. സർക്കാർ കൈവിട്ട കളിയാണ് കളിക്കുന്നത്. അറ്റകൈപ്രയോഗമാണ് നടത്തുന്നത്. സർക്കാർ തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നതെന്ന് മാത്രമേ ഇത് സംബന്ധിച്ച് പറയാനുള്ളു എന്നാണ് ഫേസ്ബുക്ക് ലൈവിലൂടെ കെ സുരേന്ദ്രൻ ആരോപിക്കുന്നത്.

ഈ രാത്രിയും അടുത്ത പകലും കേരളത്തിലെ ഹിന്ദുസമൂഹത്തിനെ സംബന്ധിച്ച് അതീവ നിർണ്ണായകമാണ്. ഇവിടെ നമുക്ക് തോറ്റുകൊടുക്കാനാവില്ല. അടുത്ത തലമുറകൾക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള സമരമാണിതെന്ന് മറ്റൊരു പോസ്റ്റിലൂടെയും അദ്ദേഹം പ്രതികരിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (25 minutes ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (40 minutes ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (7 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (8 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (8 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (11 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (12 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (12 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (12 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (12 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (12 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (13 hours ago)

Malayali Vartha Recommends