Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

എഴുന്നള്ളിപ്പിന് പങ്കെടുക്കാന്‍ ഇനി ആരോഗ്യ ക്ഷേമ സര്‍ട്ടിഫിക്കറ്റ് , ആന എഴുന്നെള്ളിന് ഇനി കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു

22 OCTOBER 2018 09:25 AM IST
മലയാളി വാര്‍ത്ത

More Stories...

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു . ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി

ആനകളെ എഴുന്നള്ളിപ്പിന് പങ്കെടുപ്പിക്കുന്നതിന് നേരത്തെയുണ്ടായിരുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് പകരം ഇനി വനംവകുപ്പ് നല്‍കുന്ന ആരോഗ്യ ക്ഷേമ സര്‍ട്ടിഫിക്കറ്റ് കൂടി വേണം. നവംബര്‍ എട്ടിനകം ആനകളുടെ ആരോഗ്യ രജിസ്റ്റര്‍ തയ്യാറാക്കി പകര്‍പ്പ് കലക്ടര്‍മാക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും സമര്‍പ്പിക്കണം. 40 വയസ്സിന് മുകളിലുള്ള എഴുന്നള്ളിപ്പ് ആനകള്‍ക്കാണ് രജിസ്റ്റര്‍ തയ്യാറാക്കുന്നത്. നേരത്തെ ഏതെങ്കിലും വെറ്ററിനറി സര്‍ജന്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതിയായിരുന്നു.

ഇനി ഡി.എഫ്.ഒ, ആര്‍.എഫ്.ഒ, വൈല്‍ഡ് ലൈഫ് വെറ്ററിനറി സര്‍ജന്‍, അസി.സര്‍ജന്‍, ജില്ല വെറ്ററിനറി സര്‍ജന്‍ എന്നീ മുഴുവന്‍ പേരും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. ഈ റിപ്പോര്‍ട്ടിന്മേല്‍ കലക്ടറുടെ നേതൃത്വത്തിലുള്ള നാട്ടാനപരിപാലന നിരീക്ഷണ സമിതിക്ക് മാത്രമേ ഇനി ആനകളെ എഴുന്നള്ളിപ്പിന് അനുവദിക്കാന്‍ കഴിയൂ. എഴുന്നള്ളിപ്പിനിടയില്‍ ആരോഗ്യം തൃപ്തികരമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ആനകള്‍ ഇടയാന്‍ ഇടയായാല്‍ ഓഫിസര്‍മാരെല്ലാം പ്രതികളാവും.

പരിക്കും മതിയായ ഭക്ഷണം, വെള്ളം, വിശ്രമം എന്നിവ അനുവദിക്കാത്തതും കനത്ത ചൂടില്‍ നിര്‍ത്തുന്നതുമാണ് എഴുന്നള്ളിപ്പിനിടെ ആനകള്‍ ഇടഞ്ഞോടുന്നതിന് കാരണമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍. ഈ അടിസ്ഥാനത്തിലാണ് ആരോഗ്യ ക്ഷേമ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത്. മദകാലം എപ്പോള്‍, എന്നാണ് അവസാനമായി മദമൊഴുകിയത്, അടുത്ത മദകാലം എന്ന്, ഉണ്ടാക്കിയിട്ടുള്ള കുഴപ്പങ്ങള്‍ എന്തെല്ലാം, ശരീരത്തിന്റെ ആരോഗ്യാവസ്ഥ എന്ത്, പരിക്കുകള്‍ എന്തൊക്കെ, വൈകല്യങ്ങള്‍, ഇന്‍ഷൂറന്‍സ് ക്ലയിം നമ്പര്‍ തുടങ്ങി ആനയുടെ വിശദാംശങ്ങള്‍ക്കൊപ്പം പാപ്പാന്റെ പരിശീലനം, തൊഴിലിലെ പ്രവൃത്തി പരിചയം, ആനയുമായുള്ള ഇടപഴകല്‍, അനുസരണ അസുഖ വിവരങ്ങള്‍, ഉടമയുടെ വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ആരോഗ്യ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നത്. ഈ രജിസ്റ്റര്‍ അനുസരിച്ച് ആനകള്‍ക്ക് നമ്പറും അനുവദിക്കും.

ഓരോ ആനകളുടെ വിവരങ്ങളും ഈ ആരോഗ്യ രജിസ്റ്ററില്‍ പുതുക്കിക്കൊണ്ടിരിക്കും. രജിസ്റ്ററില്‍ ഇല്ലാത്ത ആനകളെ വനംവകുപ്പ് കണ്ട് കെട്ടും. വിവരങ്ങള്‍ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും. ആനകളുടെ രക്തം ശേഖരിച്ച പരിശോധനാവിവരങ്ങളും രജിസ്റ്ററിലുണ്ടാവും. ഇത് വിലയിരുത്തിയാണ് ആനകള്‍ക്ക് എഴുന്നള്ളിപ്പിന് കഴിയുന്നതാണോയെന്ന പരിശോധന നടത്തുക. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (27 minutes ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (42 minutes ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (8 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (8 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (11 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (12 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (12 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (12 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (12 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (12 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (13 hours ago)

Malayali Vartha Recommends