കോഴിക്കോട് വളയത്ത് വീടുകള്‍ക്കുനേരെ ബോംബേറ്... സ്ത്രീകൾക്കുൾപ്പെടെ പരിക്ക്

കോഴിക്കോട് വളയത്ത് വീടുകള്‍ക്കു നേരെയുണ്ടായ ബോംബേറില്‍ രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു. വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നാണ് സ്ത്രീകള്‍ക്ക് പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രിയില്‍ വളയം സ്വദേശികളായ ബാബു, കുമാരന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.
https://www.facebook.com/Malayalivartha
























